ഓണം- ഒരു സ്വപ്നത്തിന്റെ ബാക്കിപത്രം
ആന്റണി പുത്തന്‍പുരക്കല്‍ കേരളീയരായ നമുക്ക് ഓണാഘോഷം സന്തോഷകരവും ആഹ്ളദകരവുമായ ഒരു ദിനമാണ്. പ്രാക്തനയുഗത്തില്‍...
മ്യാന്‍മറില്‍ കൊന്നൊടുക്കിയത് 400ല്‍ അധികം റോഹിംഗ്യ മുസ്ലിംങ്ങളെ: പട്ടാളവും റോഹിംഗ്യകളും തമ്മില്‍ അതിക്രമം തുടരുന്നു
മ്യാന്‍മറിലെ റാക്കൈന്‍ സ്റ്റേറ്റിലെ സാമുദായിക ലഹളയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ട റോഹിംഗ്യ മുസ്ലിംകളുടെ സംഖ്യ...
വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓണാഘോഷം വിയന്നയില്‍: ആഘോഷ ദിനത്തില്‍ വിഭവ സമൃദ്ധ ഓണസദ്യയും , ഓണ പരിപാടികളും
വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍...
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അമരത്തു അടുത്ത രണ്ടു വര്ഷം മധു കൊട്ടാരക്കര
അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ...
ഡാളസില്‍ ഇന്ധനവില കുതിച്ചുയര്‍ന്നു
പി.പി. ചെറിയാന്‍ ഡാളസ്: ഹാര്‍വി ചുഴലിക്കാറ്റ് ഹൂസ്റ്റണില്‍ റിഫൈനറി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ഇന്ധന...
വെംബ്ലി ക്രിസ്ത്യന്‍ ഫെല്ലൊഷിപ്പിന്റെ നേതൃത്വത്തില്‍ 21 ദിവസ്സത്തെ ഉപവാസ പ്രാര്‍തഥനയും; വചന ഘോഷണവും രോഗശാന്തി ശ്രുശ്രുഷകളും
ലണ്ടന്‍: വെംബ്ലി ക്രിസ്ത്യന്‍ ഫെല്ലൊഷിപ്പിന്റെ നേതൃത്വത്തില്‍ 21 ദിവസം ഉപവാസ പ്രാര്‍തഥനയുംവചന ഘോഷണവും...
ഫ്‌ലോറെന്‍സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10ന്
ഫ്‌ലോറെന്‍സ്: ഇറ്റലിയിലെ ഫ്‌ലോറെന്‍സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10ന് (ഞായര്‍) രാവിലെ...
ബലി പെരുന്നാളിന്റെ സന്ദേശവുമായി ‘പെരുന്നാപ്പാട്ട്’ സംഗീത ആല്‍ബം റിലീസ് ചെയ്തു
അബുദാബി: മാപ്പിളപ്പാട്ടു ഗാന ശാഖയിലെ രണ്ടു തലമുറകള്‍ ഒത്തു ചേര്‍ന്ന് കൊണ്ട് ഒരുക്കിയ...
മനുഷ്യ മഹാസംഗമത്തിന്റെ വിശ്വാസക്കടലായി അറഫ
ജിദ്ദ: വിശുദ്ധിയുടെ പുണ്യം തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഒരേ വികാരത്തോടെ, ഒരേ...
വാഹനാപകടത്തില്‍ മരിച്ച എന്‍ജിനീയര്‍ സാംസന്റെ സംസ്‌കാരം സെപ്റ്റംബര്‍ 2ന്
ഷിക്കാഗോ: ചെന്നിത്തല തെക്ക് പറങ്കാമൂട്ടില്‍ സാമുവല്‍ പി.ഐപ്പ്- ആലീസ് ദമ്പതികളുടെ മകന്‍ എയ്‌റോനോട്ടിക്കല്‍...
ഹാര്‍വി ചുഴലി; പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുമെന്ന് ഡോ ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്‌ക്കോപ്പ
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: പ്രകൃതിയുടെ സംഹാര താണ്ഡവത്തിനിരയായ ടെക്സസ്സിലെ സോദരങ്ങളെ സമാശ്വസിപ്പിക്കുന്നതിനും, പുനരുദ്ധാര...
ഹാര്‍വി ദുരന്തം കര്‍മ്മഫലമെന്ന് ട്വിറ്റര്‍ ചെയ്ത പ്രൊഫസറുടെ ജോലി തെറിച്ചു
പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ച് വീശിയടിച്ച ഹാര്‍വിയും, പേമാരിയും,...
ഇന്‍ഫോസസ് ചെയര്‍പേഴ്സണ്‍ വന്ദന സിക്ക് രാജിവെച്ചു
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഇന്‍ഫോസിസ് യു എസ് എ ഫൗണ്ടേഷന്‍ ചെയര്‍ പേഴ്സണ്‍...
സീറോ മലബാര്‍ സഭയ്ക്ക് പുതിയ മൂന്ന് ബിഷപ്പുമാര്‍
കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാരെ മേജര്‍ ആര്‍ച്ച് ബിഷപ്പ്...
ആഗസ്റ്റ് 29 അര്‍ദ്ധരാത്രി മുതല്‍ ഹ്യൂസ്റ്റണില്‍ കര്‍ഫ്യൂ-മേയര്‍
പി.പി. ചെറിയാന്‍ ഹ്യൂസ്റ്റണ്‍: നാളിതു വരെ ദര്‍ശിച്ചിട്ടില്ലാത്ത ഏറ്റവും ഭയാനകമായ വെള്ളപ്പൊക്ക കെടുതി...
പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ തോളില്‍ ടാറ്റു; മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന്‍ പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ തോളില്‍ ജീസ്സസ് ലവ്‌സ് എന്ന ടാറ്റു...
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കാണാതായ പോലീസ് ഓഫീസറുടെ മൃതദേഹം കണ്ടെടുത്തു
പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന...
ഹ്യൂസ്റ്റനില്‍ ഉയരുന്നത് വിലാപമാണ്-ആയിരങ്ങളുടെ വിലാപം: ലാന
പി.പി. ചെറിയാന്‍ ഹ്യൂസ്റ്റനിലെ പ്രളയത്തില്‍ ദുരിതിക്കുന്നവരുടെ വേദനയില്‍ ലാന ചേരുന്നു. തോരാതെ പെയ്യുന്ന...
പ്രസ്‌ക്ലബ് അവാര്‍ഡ് ദാന ചടങ്ങു മന്ത്രി സുനില്‍കുമാര്‍ നിര്‍വഹിച്ചു
ചിക്കാഗോ: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് ദേശീയ സമ്മേളനത്തിന്റെ സമാപന...
ന്യൂമെക്‌സിക്കൊ ലൈബ്രറിയില്‍ വെടിവെപ്പ്- 2 മരണം
പി.പി. ചെറിയാന്‍ ന്യൂമെക്ലിക്കൊ: ന്യൂമെക്‌സിക്കോ ക്ലോവിസ് (CLOVIS) സിറ്റിയിലെ ലൈബ്രററിയില്‍ ഇന്ന് (തിങ്കളാഴ്ച)...



