മലപ്പുറം ജില്ലാ KMCC – നോര്‍ക്ക കാര്‍ഡ് വിതരണോദ്ഘാടനം 20ന്
മസ്‌ക്കത്ത്: മലപ്പുറം ജില്ലാ KMCC യുടെ നേതൃത്വത്തില്‍, വിവിധ ഏരിയാ കമ്മിറ്റികളുമായി സഹകരിച്ച്...
ഡബ്‌ള്യു.എം. എഫ് ഗ്ലോബല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഓണ്‍ലൈന്‍ കോണ്‍റ്റസ്റ്റ് സംഘടിപ്പിക്കുന്നു
വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) നവംബര്‍ 2,3 തീയതികളില്‍ ഓസ്ട്രയയിലെ വിയന്നായില്‍...
ഇറ്റലി മലയാളിയായ മഞ്ഞുരാന്‍ ടോമിയുടെ നിര്യാണത്തില്‍ അലിക്ക് ഇറ്റലി അനുശോചിച്ചു
ജെജി മാത്യു മാന്നാര്‍ റോം: അലിക്ക് ഇറ്റലിയുടെ ദീര്‍ഘ കാലമെമ്പറും, മുന്‍ ട്രഷററുമായിരുന്ന...
മധു വള്ളിക്ക് മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2017 കിരീടം
പി.പി.ചെറിയാന്‍ ന്യൂജഴ്സി: വെര്‍ജീനിയ ജോര്‍ജ് മേസണ്‍ യൂണിവേഴ്സിറ്റി ക്രിമിനല്‍ ലോവിദ്യാര്‍ത്ഥിനി മധു വള്ളി...
മൂന്ന് വയസ്സുകാരനെ ചോളക്കാട്ടില്‍ വിട്ട് മാതാപിതാക്കള്‍ക്ക് രാത്രി മുഴുവന്‍ സുഖനിദ്ര!
പി.പി. ചെറിയാന്‍ വെസ്റ്റ് ജോര്‍ഡാന്‍ (യൂട്ട): വെസ്റ്റ് ജോര്‍ഡാനിലെ (യുട്ട) 9 അടി...
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30,(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളില്‍
ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ Carmel Spiritual Renewal Retreat...
തെരേസിയാമ്മ പൗലോസ് കോലഞ്ചേരി (84) നിര്യാതയായി
വിയന്ന/കാലടി: കാലടി പള്ളൂകുന്ന് പരേതനായ പൗലോസ് കോലഞ്ചേരി പത്‌നി തെരേസിയാമ്മ കോലഞ്ചേരി (84)...
‘ഉദാഹരണം സുജാത’ ഒരു സ്ത്രീ പക്ഷ സിനിമയോ…?
സുധീര്‍ മുഖശ്രീ (നിര്‍മാതാവ്/സംവിധായകന്‍) ബോക്‌സ് ഓഫീസില്‍ വിജയം കൊയ്ത ചില സിനിമകള്‍ പിന്നീട്...
സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിന് ടെക്‌സസ് ഗവര്‍ണ്ണറുടെ അവാര്‍ഡ്
പി.പി. ചെറിയാന്‍ ഡാളസ്: ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവലിന് ടെക്‌സസ്...
അനധികൃത കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന ബില്ലില്‍ കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ഒപ്പിട്ടു
പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: അനധികൃതമായി കുടിയേറിയ മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ എത്തിയ കുട്ടികള്‍ക്ക് സംരക്ഷണം...
‘ട്രക്ക് മോഷ്ടാവിനു’ പ്രതിഫലമായി സൗജന്യ ഫോര്‍ഡ് ട്രക്ക്
പി.പി. ചെറിയാന്‍ ഗില്‍ബര്‍ട്ട് (അരിസോണ): മണ്ടേല ഹോട്ടല്‍ സമുച്ചയത്തിന്റെ മുപ്പത്തിരണ്ടാം നിലയില്‍ നിന്നും...
കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു; പിതാവ് പോലീസ് കസ്റ്റഡിയില്‍
പി.പി. ചെറിയാന്‍ ന്യൂട്ടണ്‍: ശനിയാഴ്ച രാവിലെ മുതല്‍ കവിംഗ്ടണില്‍ നിന്നും കാണാതായ 15...
വിയന്നയിലെ മലയാളി കത്തോലിക്കാ യുവജനങ്ങളുടെ യു-ടേണ്‍ ശ്രദ്ധേയമായി
വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള എം.സി.സി യൂത്ത് ഫോറം യു-ടേണ്‍...
ഇന്തോ ബ്രിടീഷ് വിദ്യാഭ്യാസ സാംസ്കാരിക പൈതൃക കൈമാറ്റ പരിപാടിക്ക് പത്തു വര്‍ഷം: ഒക്ടോബര്‍ 20ന് ലിവര്‍പൂളില്‍ ആഘോഷ പരിപാടികള്‍; ജോസഫ് സ്രാമ്പിക്കല്‍ പിതാവും, മോന്‍സ് ജോസഫ് എം എല്‍ എ യും, സ്കൂള്‍ സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കും
ലിവര്‍പൂള്‍: ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളും ന്യൂകാസില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഷിന്‍സിറ്റിയും, സംയുകതമായി...
കുഞ്ഞുംനാളില്‍ നിന്ന് വാര്‍ദ്ധക്യത്തിലും പിരിയാതെ: ഈ സംഗീതാല്‍ബം നിങ്ങളുടെ മനസിനെ സ്പര്‍ശിക്കും
വിയന്ന: മധ്യയൂറോപ്പിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നായ ഓസ്ട്രിയയില്‍ ഷൂട്ട് ചെയ്ത ഓള്‍വെയ്സ് സംഗീതാല്‍ബം...
ടര്‍ബന്‍ ധരിച്ച വിദ്യാര്‍ത്ഥി സോക്കര്‍ ടീമില്‍ നിന്നും പുറത്ത്
പി പി ചെറിയാന്‍ പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയ ന്യൂ ടൊണ്‍ സ്‌ക്ക്വയര്‍ ഹൈസ്‌ക്കൂളിലെ ഇന്ത്യന്‍...
കുട്ടികളെ കാറിലിരുത്തി മയക്കുമരുന്നു കഴിച്ച യുവതികളെ ജയിലിലടച്ചു
പി.പി. ചെറിയാന്‍ ഫ്‌ളോറിഡാ: ഒന്നും രണ്ടും മാസം വീതം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളെ കാറിന്റെ...
സതേണ്‍ മെതഡിസ്റ്റ് യൂണിവേഴ്സിറ്റിയില്‍ റാഗിംഗിനെ ലജ്ജിപ്പിക്കുന്ന ഹേസിംഗ്
പി.പി. ചെറിയാന്‍ ഡാളസ്: സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ റാഗിങ്ങിനെ പോലും ലജ്ജിപ്പിക്കുന്ന ഹെയ്‌സിങ്ങിന്...
മുപ്പത്തിനാലുവര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
പി പി ചെറിയാന്‍ ഫ്ളോറിഡ: 34 വര്‍ഷമായി വധശിക്ഷയും കാത്ത് ജയിലില്‍ കഴിഞ്ഞ...
സ്റ്റെല്ല പേരുകരോട്ടിന്റെ മാതാവ് ലില്ലി മാറാനാട്ട് നിര്യാതയായി
വിയന്ന/ആലപ്പുഴ: കണ്ണങ്കര ജേക്കബ് മാറാനാട്ടിന്റെ പത്‌നി ലില്ലി (70) നിര്യാതയായി. സംസ്‌കാരം ആലപ്പുഴ...



