പുത്തന്‍ ഹൃദയവുമായി ആദ്യദിനം സ്‌ക്കൂളിലെത്തിയ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു
പി.പി. ചെറിയാന്‍ ഗോഷന്‍(ഒഹായൊ): ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ആദ്യദിനം സ്‌ക്കൂളിലെത്തിയ പതിമൂന്നുക്കാരന്‍...
ഓണ ചിരി ഓര്‍മ്മചിരി: വേള്‍ഡ് മലയാളി ഫെഡറേഷന്റെ കേരളത്തിലെ ഓണാഘോഷ സമാപനം ഓഗസ്റ്റ് 27ന്
കോഴിക്കോട്: മനസ്സ് കൈവിട്ട് പോയവര്‍, നാടും വീടും ഉപേക്ഷിക്കപ്പെട്ടവര്‍, ഓര്‍മകള്‍ നിറം മങ്ങി...
ഫൈറ്റ് ഫോര്‍ ലൈഫ്: ആദിവാസി ഗ്രാമത്തില്‍ തുടങ്ങിവച്ച വസ്ത്ര വിതരണം
ഫൈറ്റ് ഫോര്‍ ലൈഫ് സംഘാനയുടെ നേതൃത്വത്തില്‍ വസ്ത്രവിതരണത്തിനു തയ്യാറെടുക്കുന്നു. ഓണ തിരക്കുകള്‍ കഴിഞ്ഞ്...
എം.പി. പി കെ ശ്രീമതിയുടെ അമ്മ പി.കെ മീനാക്ഷി ടീച്ചര്‍(92) നിര്യാതയായി
കണ്ണൂര്‍ എം.പി. പി കെ ശ്രീമതിയുടെ അമ്മ പി.കെ മീനാക്ഷി ടീച്ചര്‍(92) നിര്യാതയായി....
ഞെട്ടിക്കുന്ന മെയ്ക്ക് ഓവറുമായി മലയാളത്തിന്റെ പ്രമുഖ നടി (വീഡിയോ)
അതി ഗംഭീരമായി വേഷം മാറിയെത്തിയ നടന്മാരും നടിമാരും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍...
എലിയെ തോല്‍പ്പിച്ച് ഇല്ലംചുടുന്ന കോട്ടയം മെത്രാന്‍
ക്നാനായ സമുദായം നിലനില്‍ക്കാനുള്ള ഭദ്രതയും കെട്ടുറപ്പും കേരളക്കരയിലേക്ക് കുടിയേറിയ നാള്‍ മുതല്‍ ചേരമാന്‍...
കേരളം ഒരു ബദല്‍ മാതൃക’ ഇന്ത്യ പ്രസ്സ് ക്ലബ് സമ്മേളനത്തില്‍ എം.ബി രാജേഷ് എം.പി നയിക്കുന്ന സെമിനാര്‍
മാധ്യമരംഗത്തെ വൈവിധ്യമാര്‍ന്ന മാറ്റങ്ങളും, മാധ്യമരംഗം നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതോടൊപ്പം ജന്മനാട്ടിലെ സാമൂഹിക-സംസാസ്‌കാരിക...
ട്രമ്പിനെ സെന്‍ഷര്‍ ചെയ്യണമെന്ന പ്രമേയവുമായി പ്രമീള ജയപാല്‍
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസംഗം പ്രമീള ജയ്പാലിന്റെ നേതൃത്വത്തില്‍ നാല്‍പത്തി...
സിനിമകഥപോലൊരു ക്ലൈമാക്സ് സൗദിയില്‍ നിന്നും: വധശിക്ഷയ്ക്ക് തൊട്ട് മുന്‍പ് മകന്റെ കൊലയാളിക്ക് മാപ്പ് കൊടുത്തു ഹീറോയായ ഒരു പിതാവിന്റെ കഥ
സൗദി: അപൂര്‍വ്വം ചില അവസരങ്ങളില്‍ എങ്കിലും അറിവിന്റെ കഥകള്‍ നാം കേള്‍ക്കാറുണ്ട്. വലിയ...
ചിരിച്ച് ചിരിച്ച് നിലതെറ്റി; അധ്യാപിക വീണു മരിച്ചു
വാഷിങ്ടണ്‍: ആഘോഷങ്ങള്‍ അതിരുവിട്ടു അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അവധികാലം ആഘോഷിക്കാന്‍ പോയ അധ്യാപിക...
ലീസിന് നല്‍കിയ വീട് ബാങ്കില്‍ പണയംവച്ചു അഞ്ചുകുടുംബങ്ങളില്‍ നിന്ന് 17 ലക്ഷം തട്ടി ബിജെപി നേതാവ് മുങ്ങി
വട്ടിയൂര്‍ക്കാവ്: ബാങ്കില്‍ പണയംനല്‍കിയ വീട് പാവപ്പെട്ടവര്‍ക്ക് ലീസിന് നല്‍കി 17 ലക്ഷം തട്ടിയെടുത്ത്...
മഅദനിയെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വറിന് വധഭീഷണി
തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വറിന് വധഭീഷണി....
ബ്രെക്‌സിറ്റിനുശേഷം യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ വീസ വേണ്ട
ലണ്ടന്‍: ബ്രെക്‌സിറ്റിനുശേഷവും യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ വീസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയും....
മകളെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതറിഞ്ഞ പിതാവ് ഹൃദയം തകര്‍ന്നു മരിച്ചു
ലക്‌നോ: 15 വയസുകാരിയെ പോലീസ് കോണ്‍സ്റ്റബിളും ഗ്രാമത്തലവനും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ...
ഭൂമി കൈയേറ്റം തെളിഞ്ഞാല്‍ നടപടിയെന്ന് റവന്യുമന്ത്രി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി.വി അന്‍വര്‍ എം.എല്‍.എയ്ക്കുമെതിരായ കൈയേറ്റ ആരോപണത്തില്‍ കളക്ടര്‍മാരോട്...
റെയിന്‍ബോ മലയാളം ആല്‍ബം ‘ഫേസ്ബുക്കില്‍’ തരംഗം
UK മലയാളി കൂട്ടായ്മയില്‍ തയ്യാറായ ”റെയിന്‍ബോ-FIVE” എന്ന മലയാളം ആല്‍ബം, റിലീസ് ആയി...
മഹത്തായ ദാനത്തിന്റെ ഹൃദ്യമായ സന്ദേശം നല്‍കി രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു
റിയാദ്: ഭാരതത്തിന്റെ 71 മത് സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി ഫെഡറേഷനും(WMF), AMOUBA റിയാദിന്റെയും...
സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി അലിക് ഇറ്റലിയുടെ ഓണാഘോഷം റോമിൽ
ജെജി മാത്യു മാന്നാര്‍ റോം: പൂവിളികളും പാട്ടും, പുലികളിയുമായി മലയാളിയുടെ ഏറ്റവും വലിയ...
കാണാതായ വിവാഹമോതിരം 13 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയതു ക്യാരറ്റില്‍
പി.പി. ചെറിയാന്‍ ആല്‍ബര്‍ട്ട്: കൃഷിയിടത്തില്‍ പണിയെടുക്കുന്നതിനിടയില്‍ നഷ്ടപ്പെട്ട വിവാഹനിശ്ചയം ഡയമണ്ട് റിംഗ് പതിമൂന്ന്...
സുപ്രീം കോടതി ഗര്‍ഭചിദ്രത്തിനു അനുമതി നിഷേധിച്ച പത്തുവയസ്സുകാരിക്ക് സുഖപ്രസവം
പി.പി.ചെറിയാന്‍ തുടര്‍ച്ചയായി ലൈംഗീക പീഡനത്തിനിരയായ പത്തുവയസ്സുകാരി ഗര്‍ഭചിദ്രം നടത്തുന്നതിന് ഇന്ത്യന്‍ സുപ്രീം കോടതി...



