വിദേശയാത്ര റദ്ദാക്കണമെന്ന് മഞ്ജുവാര്യരോട് പൊലീസ്: വീണ്ടും മൊഴിയെടുത്തേയ്ക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യരോട് വിദേശയാത്ര...

ഓസീസ് കീഴടങ്ങി; ഇന്ത്യ ലോകകപ്പ് ഫൈനലില്‍

ഡെര്‍ബി: ഓസ്‌ട്രേലിയെ അടിയറവ് പറയിപ്പിച്ചു ഇന്ത്യ വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍. ഹര്‍മന്‍...

സുനന്ദ പുഷ്‌കറുടെ മരണം: വാദം കേള്‍ക്കല്‍ ആഗ്സ്റ്റ് ഒന്നിലേക്കു മാറ്റി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്നുകാട്ടി സമര്‍പ്പിക്കപ്പെട്ട...

ഐ.സി.എ ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേ ശ്രദ്ധേയമായി

വടക്കേകാട്: ഐ സി എ ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച മെറിറ്റ്...

തസ്‌കര റാണിയായി വിലസിയ 86കാരി അറസ്റ്റില്‍

പി.പി. ചെറിയാന്‍ അറ്റ്‌ലാന്റാ: ആറുപതിറ്റാണ്ട് തസ്‌കര റാണിയായി വിലസിയ 86 കാരി ഡോറിസ്...

അമേരിക്ക എന്നും ഇസ്രയേലിനൊപ്പമെന്ന്: വൈസ് പ്രസിഡന്റ് പെന്‍സ്

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണത്തില്‍ അമേരിക്ക എന്നും...

ചരിത്രമെഴുതി ‘ക്‌നാനായം 2017ന്’ കൊടിയിറങ്ങി

ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: നാട്ടില്‍ നിന്നു നോര്‍ത്ത് അമേരിക്കയിലേക്ക് കുടിയേറിയ ക്‌നാനായ യുവജനങ്ങളുടെ...

മാളിയേക്കല്‍ അന്നം നിര്യാതയായി

വിയന്ന: കൊരട്ടി നാലുകെട്ട് പരേതനായ മാളിയേക്കല്‍ ചാക്കുണ്ണിയുടെ പത്‌നി അന്നം (95) നിര്യാതയായി....

കുട്ടമാനഭംഗക്കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ചു; ജനം പൊലീസ് സ്റ്റേഷന്‍ അഗ്‌നിക്കിരയാക്കി; പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു

ഷിംല: പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായതിനു പിന്നാലെ പ്രതികളിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തെ തുടര്‍ന്ന്...

നടിയും ഗായികയുമായ ബിദിഷ ആത്മഹത്യ ചെയ്ത നിലയില്‍

ഗുരുഗ്രാം: പ്രശസ്ത അസമീസ് നടിയും ഗായികയുമായ ബിദിഷ ബെസ്ബറൂഹയെ ഗുരുഗ്രാമിലെ സുഷാന്ത് ലോക്...

നഴ്സുമാരുടെ സമരം ഉടനെ അവസാനിപ്പിയ്ക്കാന്‍ ഇടതുസര്‍ക്കാര്‍ നടപടി എടുക്കുക: നവയുഗം

ദമ്മാം: നിലനില്‍പ്പിനായി വേതന വര്‍ധനവ് ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം,...

സാന്‍ ഫ്രാന്‍സിസ്‌കോ കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാലിഫോര്‍ണിയ: മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന...

ലാല്‍ ജോസ് കട്ട് പറഞ്ഞിട്ടും അഭിനയം നിര്‍ത്താനാകാതെ പൊട്ടിക്കരഞ്ഞ് മോഹന്‍ലാല്‍ (വീഡിയോ)

സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് എന്ന് പലരും അഭിപ്രായപ്പെടുന്നതില്‍ അത്ഭുതമില്ല. അത്തരത്തില്‍ ഒരു...

ബോട്ടിങ്, കുട്ടികള്‍ക്ക് പ്ലേ ഏരിയ, ലൈവ് സ്റ്റേജ് പ്രോഗ്രാം, 2000 കാര്‍ പാര്‍ക്കിങ്, ഭക്ഷണ കൗണ്ടറുകള്‍; 650 ഏക്കര്‍ പാര്‍ക്കില്‍ വള്ളംകളിയ്‌ക്കൊപ്പം പ്രത്യേക സൗകര്യങ്ങള്‍

യു.കെയിലെ മലയാളികള്‍ ആകാംഷാപൂര്‍വം കാത്തിരിക്കുന്ന പ്രഥമവള്ളംകളി മത്സരത്തിനോടൊപ്പം കാണികളായി എത്തുന്നവര്‍ക്ക് ഒരു ദിവസം...

അതിജീവനത്തിനുവേണ്ടി അവകാശസമരം ചെയുന്ന നേഴ്സുമാര്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിലെ ഹലോ ഫ്രണ്ട്സ് സോഷ്യല്‍ മീഡിയ ഗ്രൂപ്പിന്റെ അഭിവാദനങ്ങളും ഐക്യദാര്‍ഢ്യവും

സൂറിച്ച്: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ജീവിയ്ക്കാനാവശ്യമായ ശമ്പളത്തിനായി മഴയും, വെയിലും കൊള്ളാന്‍ തുടങ്ങിയിട്ട്...

യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ അവകാശ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളി നഴ്‌സിംഗ് സമൂഹം

സൂറിച്ച്: കേരളത്തില്‍ നേഴ്‌സുമാര്‍ തുടരുന്ന അവകാശസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളി നഴ്‌സിംഗ്...

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും; പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാലിനെയും പോലീസ് അറസ്റ്റ് ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനായ നാദിര്‍ഷയെ പൊലീസ്...

വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരള സെന്‍ട്രല്‍ സോണ്‍ പുനഃസംഘടിപ്പിച്ചു

തൃശൂര്‍: ആഗോള മലയാളികളുടെ സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരളാ സെന്‍ട്രല്‍ സോണ്‍...

ഓവല്‍ ഓഫീസില്‍ ട്രമ്പിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയെ ശരിയായ ദിശയില്‍ നയിക്കുന്നതിനും, പൗരന്മാരുടെ...

Page 164 of 219 1 160 161 162 163 164 165 166 167 168 219