21-ാം നൂറ്റാണ്ടിലെ ജോലി തെണ്ടല്‍
ഞാന്‍ കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ സമയത്ത് ക്യാംപസ്സ് ഇന്റര്‍വ്യു ഒന്നുമില്ല. ഒരു കോളേജിലെ...
വിഷുദിനത്തില്‍ നന്മയുടെ കൈനീട്ടം കാരുണ്യമാക്കി തണല്‍ പെരുമ്പുഴ
കൊല്ലം: കുണ്ടറ, പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി വിഷു വിനോട് അനുബന്ധിച്ചു പെരുമ്പുഴ...
ജാതീയതയെ കൊഞ്ഞനം കുത്തി ‘ആറാം കട്ടില്‍’
റിയാദ്: അംബേദ്കര്‍ ജന്മദിനോപഹാരമായി സ്‌ക്രിപ്റ്റ്‌ലെസ്സ് റിയാദ് അണിയിച്ചൊരുക്കിയ ഹൃസ്വ ചിത്രം ‘ആറാം കട്ടില്‍’...
മുന്‍ഷി വേണു: വേദനയുണര്‍ത്തുന്ന ഓര്‍മ്മ
ഇന്നത്തെ മുന്‍ഷിയുടെ സംവിധായകന്‍ അന്ന് മാണിക്യന്‍ എന്ന സീരിയലിലൂടെ ഒന്‍പതു സംസ്ഥാന അവാര്‍ഡുകള്‍...
സിറിയ, നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര മതവിദ്വേഷ റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനം നാലെന്ന് റിപ്പോര്‍ട്ട്
2014-നു ശേഷം ഇന്ത്യയില്‍ മതസ്വാതന്ത്ര്യവും വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്തവും അപകടകരമായ രീതിയില്‍...
INOC, USA expresses grave concern on the deterioration of religious freedom in India
In Yogi Adityanath’s U.P., Yuva Vahini vigilantes interrupt a church...
സീറോ മലബാര്‍ സഭയുടെ വചന പ്രഘോഷണ ശുശ്രുഷയ്ക്ക് തുടക്കം കുറിച്ചു: പെസഹാ സ്മരണയില്‍ വിശ്വാസികള്‍
ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്ന...
ദൈവം രാജ്യത്തിനു നല്‍കിയ ഒരേയൊരു പ്രധാനമന്ത്രി നരേന്ദ്ര മോദി: വിജയ് യേശുദാസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുടുംബസമേതം സദാനര്‍ശിച്ചതിന്റെ ആഹ്ലാദത്തിലാണ് ഗായകന്‍ വിജയ് യേശുദാസ്. ഗായകനും പിതാവുമായ...
റിയാദ് മെലഡിസ്എ മ്യുസിക്കല്‍ ഈവനിംഗ് വിത്ത് ഉണ്ണി മേനോന്‍ വര്‍ണ്ണാഭമായി
റിയാദ്:റിയാദ് മെലോഡിസ് അവതരിപ്പിച്ച എ മ്യുസിക്കല്‍ ഈവനിംഗ് വിത്ത് ഉണ്ണി മേനോന്‍ പ്രോഗ്രാം...
പശ്ചിമ ബംഗാളില്‍ വീണ്ടും തറപറ്റി ഇടുതുപക്ഷം
നിയമാ സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടുതുപക്ഷം വീണ്ടും തറപറ്റി. ഇത്തവണയും അടിയറവു പറഞ്ഞത് മമത...
കടത്തിണ്ണയില്‍ അന്തിയുറങ്ങിയും, കാരുണ്യം യാചിക്കാതെയും ജീവിച്ച നടന്‍ മുന്‍ഷി വേണു അന്തരിച്ചു
തൃശൂര്‍: മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരനായി പിന്നീടു സിനിമകളിലെത്തിയ മുന്‍ഷി...
ചരിത്രപ്പെരുമകളില്‍ വിഷു ഇങ്ങനെ: വിഷുക്കാലം ആഘോഷമാക്കാന്‍ ലണ്ടന്‍ നഗരം
ആഘോഷങ്ങളുടെ സമാപനം ഏപ്രില്‍ 29ന് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിപുലമായ വിഷു സദ്യയോടെ...
ഒരു കുടുംബം നടത്തുന്ന കുട്ടിപത്രത്തിന് പുലിറ്റ്‌സര്‍ പുരസ്‌കാരം
10 പേര്‍ ജോലിക്കാരും, 3000 പേര്‍ മാത്രം വായനക്കാരുമുള്ള പത്രത്തിന്റെ എഡിറ്റോറിയലിന് ഇത്തവണത്തെ...
ലാവ്ലിന്‍ കേസില്‍ വിചാരണ പൂര്‍ത്തിയായി: വേനലവധിക്ക് ശേഷം വിധി
കൊച്ചി: ലാവ്ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരായ...
1971: തീയേറ്ററില്‍ കയറുന്നതിനു മുന്നേ സിനിമയെ ശരിക്കും ഉള്‍ക്കൊള്ളാന്‍ ചെറിയ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വന്നു
മേജര്‍ രവിയുടെ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ് എന്ന മികച്ചൊരു പട്ടാള സിനിമയെ...
മകനെ പൊലീസ് വേട്ടയാടുന്നതായി ഹിമവല്‍ ഭദ്രാനന്ദയുടെ അമ്മ
കൊച്ചി: തോക്കുസ്വാമായി എന്ന പേരില്‍ അറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെ പൊലീസ്പീഡിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ അമ്മ...
കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷണന്‍ നല്‍കിയ ഹര്‍ജിയില്‍ മരണം സിബിഐ...
‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ മൊഴി പുകമറ: കൊലയ്ക്കു കാരണം അവഗണനയെന്ന് കേദല്‍
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ മൊഴി പ്രതി സൃഷ്ടിച്ച...
കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകന്‍; പാകിസ്താന്‍ പ്രത്യാഘാതം നേരിടേണ്ടി വരും: സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികോദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ച പാകിസ്താന്‍ നടപടിയില്‍ പാര്‍ലമെന്റില്‍...
സഞ്ജു സാംസണിന്റെ കന്നി സെഞ്ച്വറിയില്‍ ഡല്‍ഹി പൂനെയെ തരിപ്പണമാക്കി
പൂനെ: മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍...



