രാഹുല്‍ഗാന്ധി ഗിന്നസ് റെക്കോര്‍ഡിലേക്ക്; ട്രോളല്ലിത് സത്യം!
ന്യൂഡല്‍ഹി: പരാജയം മാത്രം തുടര്‍കഥയാക്കിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഗിന്നസ് റെക്കോര്‍ഡിലേക്ക്. തിരഞ്ഞെടുപ്പുകളില്‍...
അഗതികള്‍ക്ക് തുണയായി ‘ഹോപ്പ് ഫോര്‍ ദി ബെസ്റ്റ്’ ചാരിറ്റി ഗാലയ്ക്ക് ഗംഭീര സമാപനം
വിയന്ന: പ്രോസി ഗ്ലോബല്‍ ഫൗണ്ടേഷന്‍ വിയന്ന ഇന്റര്‍നാഷണല്‍ സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഹോപ്പ്...
കിയോസ് കാരംസ് ടൂര്‍ണമെന്റ്: ‘റോസാന’ കുറുവക്ക് കിരീടം
റിയാദ്: റിയാദിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ‘കിയോസ്, അല്‍-മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍...
ജീവിക്കാന്‍ ഏറ്റവും നല്ല രാജ്യം നോര്‍വയെന്ന് യു.എന്‍; ജീവിക്കാന്‍ കൊള്ളാത്ത രാജ്യങ്ങളില്‍ ഇന്ത്യയും
ആംസ്റ്റര്‍ഡാം: ലോകത്ത് സന്തുഷ്ട ജീവിതം നയിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം നോര്‍വയെന്ന് യു.എന്‍...
സ്പോണ്‍സറുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം മൂലം ദുരിതത്തിലായ വീട്ടുജോലിക്കാരിയെ ഇന്ത്യന്‍ എംബസ്സിയും, നവയുഗവും ചേര്‍ന്ന് രക്ഷപ്പെടുത്തി
ദമ്മാം: ജോലി ചെയ്തിരുന്ന വീട്ടിലുള്ളവരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം മൂലം വനിതാ അഭയകേന്ദ്രത്തില്‍ അഭയം...
പൊതിച്ചോര്‍: കുട്ടികളുടെ ’24 അവ്വര്‍ 0′ ബഡ്ജറ്റ് സിനിമ
മുണ്ടക്കയം: സിനിമ സ്വപ്നം കാണാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ കുറച്ച്...
ഫാ. ബാല കപ്പൂച്ചിന്‍ (42) സാല്‍സ്ബുര്‍ഗില്‍ നിര്യാതനായി
സാല്‍സ്ബുര്‍ഗ്: ഓസ്ട്രിയയിലെ സാല്‍സ്ബുര്‍ഗില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന ഫാ. ബാല്‍ രാജ് മദനു ഒ.എഫ്.എം...
നവ നേതൃത്വവുമായി പേങ്ങാട്ടുശ്ശേരി പ്രവാസ്സി വെല്‍ഫെയര്‍ അസോസിയേഷന്‍
റിയാദ്: കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി ജീവകാരുണ്യ രംഗത്ത് നിസ്തുല സേവനം കാഴ്ച്ച വെച്ച്...
സൗദിയില്‍ പൊതുമാപ്പ്: മാര്‍ച്ച് 29 മുതല്‍ നിയമ വിരുദ്ധരില്ലാത്ത രാജ്യം കാമ്പയിന്‍ പ്രഖ്യാപിച്ചു
റിയാദ്: കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് സൌദി അറേബ്യയില്‍...
ഏഷ്യാനെറ്റും, മാതൃഭൂമിയും തീവ്രമായ ശത്രുതാഭാവത്തോടെ വ്യക്തിപരമായി എന്നെ ആക്രമിച്ചു: ഫാ. തോമസ് ജോസഫ് തേരകം
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡന കേസുമായി സംഭവുമായി ബന്ധപ്പെട്ടു പ്രതി ചേര്‍ത്തിരിക്കുന്ന വയനാട്ടിലെ മുന്‍...
കുര്‍ബാനക്കിടെ ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ദേവാലയത്തില്‍ കുര്‍ബാനക്കിടെ മലയാളി വൈദികന് കുത്തേറ്റു. ഫാ. ടോമി കളത്തൂര്‍...
‘വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്’; ടോവിനോ
ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് സിനിമാതാരം ടോവിനോ തോമസ്. ഫേസ്ബുക്കിലൂടെ താരം...
ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് പോരാ; ദളിതുകള്‍, ന്യൂനപക്ഷങ്ങള്‍, സന്നദ്ധസംഘടനകള്‍ എല്ലാം ഭീഷണി നേരിടുകയാണ്: പി.ചിദംബരം
കൊല്‍ക്കത്ത: ബി.ജെ.പിയുടെ സംഘടന സംവിധാനത്തിന് ഒപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിന്റെ സംഘടന സംവിധാനത്തിനു കഴിയുന്നില്ലെന്ന്...
സ്വിറ്റ്സര്‍ലാന്‍ഡിലെ ‘ചിരി’ എന്നര്‍ത്ഥം വരുന്ന പട്ടണം.
Lachen (German) = Laugh കാമറ: ഫൈസല്‍ കാച്ചപ്പിള്ളി...
കൊട്ടിയൂര്‍ പീഡനം: ഫാദര്‍ റോബിനെ കുറ്റകൃത്യം മറയ്ക്കാന്‍ സഹായിച്ച രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി
കണ്ണൂര്‍: കൊട്ടിയൂര്‍ പേരാവൂരില്‍ പളളിമേടയില്‍ പതിനാറുകാരിയെ വൈദികന്‍ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം...
ഇതാണെന്റെ പ്രാര്‍ത്ഥന!
ഇതാണെന്റെ പ്രാര്‍ത്ഥന ! ‘മനുഷ്യനായ എന്നെ മനുഷ്യത്വത്തില്‍ നിന്നും, ഞാനാകുന്ന ബോധത്തെ, ഞാനാകുന്ന...
ആ രഹസ്യം പുറത്തായി: ഗഡ്കരി ഉണര്‍ന്നിരുന്നു; ഉറങ്ങിയ കോണ്‍ഗ്രസ് ഉണര്‍ന്നപ്പോള്‍ ഗോവയില്‍ കാവിക്കൊടി പാറി
മുംബൈ: സമയം വിലപ്പെട്ടതാണ്. തീരുമാനങ്ങളും. ഉറങ്ങി പോയ കോണ്‍ഗ്രസിന് തിരിച്ചടി കിട്ടിയപ്പോള്‍ ഉറക്കം...
കെ.എസ്.എയുവില്‍ പങ്കിടലിന് ഐഎ ധാരണ; മത്സരത്തിന് കോപ്പുകൂട്ടി ഒരു വിഭാഗം
തിരുവനന്തപുരം: കലാലയങ്ങളില്‍ നാമാവശേഷമായെങ്കിലും കെ.എസ്.യുവിലെ പിള്ളേര് പോരിന് അന്ത്യമില്ല. ഭാവഹിത്വം നേതാക്കള്‍ ഇടപെട്ടു...
കുഞ്ഞാപ്പയെ കുഞ്ഞുമാണി കൈവിടില്ല ; മലപ്പുറത്ത് കട്ടപിന്തുണ പ്രഖ്യാപിച്ചു മാണി
കോട്ടയം: കോണ്‍ഗ്രസിനെ മൊഴി ചൊല്ലി യു.ഡി.എഫിന്റെ പടിയിറങ്ങിയെങ്കിലും കുഞ്ഞാപ്പയെ കൈവിടാന്‍ കുഞ്ഞുമാണിക്ക് ആവില്ല....
ഒരു പോക്‌സോ ദൂരം!
എന്റെ മകള്‍. അവള്‍ ആദ്യമായി പുഞ്ചിരിച്ചത് എന്റെ മുഖത്തേക്ക് നോക്കിയാണ്. ആറുമാസം പ്രായമെത്തുന്നതിനു...



