ജോപ്പന്‍ ചേട്ടന്റെ മരണം – ഒരു ഫ്‌ലാഷ് ബാക്ക്
സണ്ണി മാളിയേക്കല്‍ ഒത്ത പൊക്കവും കട്ട മീശയും മിതഭാഷിയുമായ ജോപ്പന്‍ ചേട്ടന്‍ 1970...
യുഎസില്‍ എച്ച്-1 ബി വിസ പുതുക്കല്‍ നിയമം സ്വാഗതം ചെയ്ത് ഇന്ത്യന്‍-അമേരിക്കന്‍ ടെക് എക്‌സിക്യൂട്ടീവ്
പി പി ചെറിയാന്‍ സിലിക്കണ്‍ വാലി:എച്ച്-1 ബി വിസയിലുള്ള എണ്ണമറ്റ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക്...
21 വീടുകള്‍ തകര്‍ത്ത 500 പൗണ്ട് ഭാരമുള്ള കരടിയെ പിടികൂടി
പി പി ചെറിയാന്‍ കാലിഫോര്‍ണിയ: വന്യജീവി ഉദ്യോഗസ്ഥര്‍ ‘ഹാങ്ക് ദി ടാങ്ക്’ എന്ന്...
മേരിക്കുട്ടി സാമുവല്‍ ഡാളസില്‍ അന്തരിച്ചു
ഡാളസ്: മണപ്പള്ളി പായിക്കലില്‍ മേരിക്കുട്ടി സാമുവേല്‍ 81 ഡാളസില്‍ ആഗസ്‌റ് 5നു അന്തരിച്ചു....
മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണല്‍ സണ്‍ഡേസ്‌കൂള്‍ മത്സര വിജയികളെ അനുമോദിച്ചു
പി പി ചെറിയാന്‍ മസ്‌ക്വിറ്റ് (ഡാളസ്}: മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണന്റെ ആഭിമുഖ്യത്തില്‍...
ഗാല്‍വെസ്റ്റണില്‍ കാണാതായ യുവതിയെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു
പി.പി ചെറിയാന്‍ ഹൂസ്റ്റണ്‍: ഗാല്‍വെസ്റ്റണില്‍ കാണാതായ യുവതിയെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹായമഭ്യര്ഥിച്ചു....
ഉദ്യോഗസ്ഥ തേര്‍വാഴ്ചകളെ കര്‍ഷകര്‍ സംഘടിച്ചെതിര്‍ക്കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക സമീപനത്തിന്റെ യഥാര്‍ത്ഥ മുഖമാണ് മുവാറ്റുപുഴയ്ക്കടുത്ത് യുവകര്‍ഷകന്റെ വാഴകൃഷി...
വിയന്നയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
വിയന്ന: വിവിധ മലയാളി സംഘടനാ പ്രതിനിധികളും, പൗരാവലിയുമായി ഓസ്ട്രിയയിലെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍...
യു.കെ മലയാളി ഉള്‍പ്പെടെ മൂവാറ്റുപ്പുഴയാറില്‍ മുങ്ങി മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇറ്റലി മലയാളികള്‍
ജെജി മാന്നാര്‍ റോം: വൈക്കം വെള്ളൂര്‍ ചെറുകര മൂവാറ്റുപ്പുഴയാറില്‍ കുളിക്കാനിറങ്ങിയ അരയന്‍കാവ് മുണ്ടക്കല്‍...
പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചില്ല; മാര്‍പാപ്പയുടെ പ്രതിനിധിയെയും തള്ളി എറണാകുളം-അങ്കമാലി അതിരൂപത
കുര്‍ബാന തര്‍ക്കത്തില്‍ മാര്‍പാപ്പയുടെ പ്രതിനിധിയേയും തള്ളി എറണാകുളം-അങ്കമാലി അതിരൂപത. അതിരൂപതക്ക് കീഴിലെ ഭൂരിഭാഗം...
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ 187 ആയി
ന്യൂഡല്‍ഹി: മണിപ്പുരില്‍ രണ്ടുജില്ലകളിലായുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മെയ്ത്തി ഭൂരിപക്ഷ മേഖലയായ ബിഷ്ണുപുരിലും...
വെള്ളം അമിതമായി കുടിച്ച് മരിച്ച വീട്ടമ്മയുടെ അവയവം അഞ്ചു പേര്‍ക്ക് ദാനം ചെയ്തു
പി പി ചെറിയാന്‍ ഇന്ത്യാന: കുടുംബ യാത്രയ്ക്കിടെ നിര്‍ജ്ജലീകരണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ,...
എയര്‍പോര്‍ട്ടില്‍ നിന്നും മോഷ്ടിച്ച 70,000 ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ പോലീസ് കണ്ടെത്തി
പി പി ചെറിയാന്‍ ബോസ്റ്റണ്‍: ലോഗന്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയ ഒരു കുടുംബത്തില്‍...
നഴ്സിനെ ചുറ്റികകൊണ്ട് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
പി പി ചെറിയാന്‍ ഫ്ളോറിഡ: 1988 ല്‍ മെല്‍ബണില്‍ നഴ്സിനെ ചുറ്റികകൊണ്ട് അടിച്ചു...
മതവിശ്വാസങ്ങളെ ആക്ഷേപിച്ച് സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: അധികാരത്തിനും രാഷ്ട്രീയ നേട്ടത്തിനും വോട്ട് ബാങ്ക് ലക്ഷ്യംവെച്ചും മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും വെല്ലുവിളിച്ച്...
ട്രാഫിക് സ്റ്റോപ്പില്‍ രണ്ട് ഉദ്യോഗസ്ഥരെ വെടിവെച്ച 28 കാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
പി പി ചെറിയാന്‍ ഫ്ളോറിഡ: ട്രാഫിക് സ്റ്റോപ്പില്‍ രണ്ട് ഉദ്യോഗസ്ഥരെ വെടിവെച്ചു ഗുരുതരമായി...
സ്വന്തം കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തി ഡോക്ടര്‍ ആത്മഹത്യ ചെയ്തതായി പോലീസ്
പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: സിറ്റിയിലെ സീനായ് മൗണ്ടില്‍ സ്തനാര്‍ബുദ ഗവേഷണത്തില്‍ വിദഗ്ധയായ...
അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനൊരുങ്ങി പൊലീസ്
തിരുവനന്തപുരം: കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ സമഗ്ര വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി പൊലീസ്. ഓരോ...
ഓങ് സാന്‍ സൂ ചിയ്ക്ക് മാപ്പു നല്‍കിയതായി മ്യാന്‍മറിലെ പട്ടാള ഭരണകൂടം
മ്യാന്‍മറില്‍ പട്ടാളം പുറത്താക്കിയ മുന്‍ഭരണാധികാരി ഓങ് സാന്‍ സൂ ചിയ്ക്ക് മാപ്പു നല്‍കുന്നുവെന്ന്...
ജേസു മസുന്ദര്‍ അന്തരിച്ചു
വിയന്ന/ചെന്നൈ: ഓസ്ട്രിയന്‍ പ്രവാസിയായ ജേസു മസുന്ദര്‍ അലങ്കാരം (46) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന്...



