സ്റ്റാന്‍ സ്വാമിയെ ഉടന്‍ ജയില്‍ മോചിതനാക്കുക: സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നും ഹലോ ഫ്രണ്ട്‌സ് പ്രമേയം

സൂറിക്ക്: സാമൂഹ്യ ഇടപെടലുകള്‍ നടത്തിവരുന്ന യൂറോപ്പിലെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സ്...

വെളുത്ത തൊലിയും കറുത്ത തൊലിയും: ഒരു സ്വിസ് മലയാളിയുടെ ഓര്‍മ്മക്കുറിപ്പ്

സി.വി എബ്രഹാം സായിപ്പിന്റെയുള്ളിലും കറുപ്പ്. വെളുത്ത നിറത്തോടുള്ള അന്ധമായ ആരാധനയാണ് വാസ്തവത്തില്‍ ഇന്‍ഡ്യാക്കാരെ...

മറിയക്കുട്ടി ജോസഫ് കടവില്‍ നിര്യാതയായി

വിയന്ന/സൂറിച്ച്/കുറുമ്പനാടം: പരേതനായ എം.ജെ ജോസഫിന്റെ (ഔസേപ്പച്ചന്‍ മതിച്ചിപറമ്പില്‍) പത്‌നി മറിയക്കുട്ടി കടവില്‍ നിര്യാതയായി....

സ്വിസ് പ്രവാസികൂട്ടായ്മയുടെ പുസ്തകം ‘മഞ്ഞില്‍ വിരിഞ്ഞ ഓര്‍മ്മകള്‍’ സക്കറിയ പ്രകാശനം ചെയ്യും

ജേക്കബ് മാളിയേക്കല്‍ സൂറിക്ക്: സ്വിറ്റ്സര്‍ലണ്ടില്‍നിന്നുമുള്ള ഭാഷാപ്രേമികളായ ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്ന് ഒരു...

ക്രൈസ്തവ മിഷനറിമാരെ മാവോയിസ്റ്റുകളാക്കി ക്രൂശിച്ച് ജയിലിലടയ്ക്കുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: പീഡിതരും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ആദിവാസി, ദളിത്, പിന്നോക്ക സമൂഹത്തിനുവേണ്ടി ഇന്ത്യയിലെ കുഗ്രാമങ്ങളില്‍...

19 അടി നീളമുള്ള പെരുമ്പാമ്പ് പിടിയില്‍

പി.പി. ചെറിയാന്‍ ഫ്ളോറിഡ: ഇതുവരെ നിലവിലുള്ള സംസ്ഥാന റിക്കാര്‍ഡ് മറികടന്ന് പത്തൊമ്പതടിയോളം നീളമുള്ള...

താലിബാന്‍ ട്രംപിനെ എന്‍ഡോഴ്സ് ചെയ്തതായി റിപ്പോര്‍ട്ട്, പിന്തുണ ആവശ്യമില്ലെന്ന് ട്രംപ്

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്...

കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും സര്‍ക്കാരുകള്‍ എഴുതി തള്ളണം: രാഷ്ട്രീയ കിസാന്‍ മഹാ സംഘ്

കൊച്ചി: കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എഴുതി തള്ളണമെന്ന് കേരളത്തിലെ...

കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ ഒക്ടോബര്‍ 10ന് തുറക്കും

വിയന്ന: മലയാളി കുരുന്നുകളുടെ പാഠശാലയായ വിയന്നയിലെ കൈരളി നികേതന്‍ മലയാളം സ്‌കൂളില്‍ പുതിയ...

കൊറോണയ്‌ക്കെതിരെ പൊരുതിയവര്‍ക്ക് സൗദിയില്‍ ആദരവ്

റിയാദ്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിലും, വൈറസ് ബാധിതരെ വൈദ്യപരിശോധനയും സഹായവും, പ്രവാസികളുടെ...

ഫാ. മത്യാസ് ഒലിവറിന്റെ പിതാവ് ഒലിവര്‍ക്കുഞ്ഞ് (75) നിര്യാതനായി

തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയിലെ പരുത്തിയൂര്‍ ദേശത്ത് ഒലിവര്‍ക്കുഞ്ഞ് (75) നിര്യാതനായി. ഒക്ടോബര്‍ 1ന്...

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; ആശങ്കയറിയിച്ചു രാജാ കൃഷ്ണമൂര്‍ത്തി

പി.പി. ചെറിയാന്‍ ഇല്ലിനോയ്: ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ആശങ്കയറിച്ചു ഇല്ലിനോയില്‍...

റസലിങ് താരം ജോസഫ് ലോറിനെയ്റ്റ്സ് അന്തരിച്ചു

പി.പി. ചെറിയാന്‍ മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല്‍ റസ്ലര്‍ ജോസഫ് ലോറിനെയ്റ്റ്സ് (60)...

ഫീസ് ബാക്കിയായതിന്റെ പേരില്‍ കുട്ടികളെ പുറത്താക്കിയ സ്‌കൂളില്‍ പെയിന്റിങ്ങ് മാമാങ്കം

*കാലാവധി കഴിയാറായ കമ്മറ്റി പണം ധൂര്‍ത്തടിക്കുന്നു *അദ്ധൃാകര്‍ക്ക് ജീവനക്കാര്‍ക്കും ശമ്പള ബാക്കി തുടര്‍...

നവയുഗത്തിന്റെ ഇടപെടല്‍ ഫലം കണ്ടു; തൊഴില്‍ത്തര്‍ക്കം പരിഹരിച്ചു നാല് ഇന്ത്യന്‍ വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലില്‍, ജോലിചെയ്തിരുന്ന കമ്പനിയുമായി നിലനിന്ന തൊഴില്‍ത്തര്‍ക്കം നിയമപരമായി...

കൊറോണ വൈറസ് തടയുന്നതില്‍ വീഴ്ച: ഓസ്ട്രിയ സര്‍ക്കാറിനെതിരെ കേസ്

കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓസ്ട്രിയയിലെ തിരോള്‍ സംസ്ഥാനത്തെ സ്‌കീ റിസോര്‍ട്ട് അടച്ചിടാതിരുന്നത് പകര്‍ച്ചവ്യാധി...

‘ചേഞ്ച്‌മേക്കേഴ്സ് 2020’ പട്ടികയില്‍ വിജയം നേടി യൂറോപ്യന്‍ മലയാളി പ്രിന്‍സ് പള്ളിക്കുന്നേല്‍

വിയന്ന: ആഗോള മലയാള സമൂഹത്തില്‍ ശ്രദ്ധേയരും, വിവിധ മേഖകലളില്‍ വൈദഗ്ദ്ധ്യം തെളിയിച്ചവരുമായ പ്രതിഭകളെ...

ഓം തിരുവോത്ത് സംവിധാനം ചെയ്ത *31*. ഹോളിവുഡ് ശൈലിയാണ് സിനിമ താരം പാര്‍വതി തിരുവോത്തിന്റെ സഹോദരന്‍

ഷോര്‍ട് ഫിലിമുകളിലെ *ഇന്‍സെപ്ഷന്‍ * പ്രമേയത്തിലെ പുതുമകൊണ്ടും സങ്കീര്‍ണതകൊണ്ടും വ്യത്യസ്തമാവുകയാണ് ഓം തിരുവോത്ത്...

കൊറോണക്കാലത്തെ കൊടുംക്രൂരതകള്‍: കളത്തൂര്‍ പള്ളി വികാരിയ്‌ക്കെതിരെ ഗുരുതര ആരോപണം

കോട്ടയം: പാലാ രൂപതയിലെ കളത്തൂര്‍ പള്ളിയിലെ വികാരിയച്ചനെതിരായി സോഷ്യല്‍ മീഡിയയില്‍ ആരോപണം. കൊറോണ...

Page 70 of 219 1 66 67 68 69 70 71 72 73 74 219