ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; ആശങ്കയറിയിച്ചു രാജാ കൃഷ്ണമൂര്‍ത്തി
പി.പി. ചെറിയാന്‍ ഇല്ലിനോയ്: ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ആശങ്കയറിച്ചു ഇല്ലിനോയില്‍...
റസലിങ് താരം ജോസഫ് ലോറിനെയ്റ്റ്സ് അന്തരിച്ചു
പി.പി. ചെറിയാന്‍ മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല്‍ റസ്ലര്‍ ജോസഫ് ലോറിനെയ്റ്റ്സ് (60)...
ഫീസ് ബാക്കിയായതിന്റെ പേരില്‍ കുട്ടികളെ പുറത്താക്കിയ സ്‌കൂളില്‍ പെയിന്റിങ്ങ് മാമാങ്കം
*കാലാവധി കഴിയാറായ കമ്മറ്റി പണം ധൂര്‍ത്തടിക്കുന്നു *അദ്ധൃാകര്‍ക്ക് ജീവനക്കാര്‍ക്കും ശമ്പള ബാക്കി തുടര്‍...
നവയുഗത്തിന്റെ ഇടപെടല്‍ ഫലം കണ്ടു; തൊഴില്‍ത്തര്‍ക്കം പരിഹരിച്ചു നാല് ഇന്ത്യന്‍ വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലില്‍, ജോലിചെയ്തിരുന്ന കമ്പനിയുമായി നിലനിന്ന തൊഴില്‍ത്തര്‍ക്കം നിയമപരമായി...
കൊറോണ വൈറസ് തടയുന്നതില്‍ വീഴ്ച: ഓസ്ട്രിയ സര്‍ക്കാറിനെതിരെ കേസ്
കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓസ്ട്രിയയിലെ തിരോള്‍ സംസ്ഥാനത്തെ സ്‌കീ റിസോര്‍ട്ട് അടച്ചിടാതിരുന്നത് പകര്‍ച്ചവ്യാധി...
‘ചേഞ്ച്‌മേക്കേഴ്സ് 2020’ പട്ടികയില്‍ വിജയം നേടി യൂറോപ്യന്‍ മലയാളി പ്രിന്‍സ് പള്ളിക്കുന്നേല്‍
വിയന്ന: ആഗോള മലയാള സമൂഹത്തില്‍ ശ്രദ്ധേയരും, വിവിധ മേഖകലളില്‍ വൈദഗ്ദ്ധ്യം തെളിയിച്ചവരുമായ പ്രതിഭകളെ...
ഓം തിരുവോത്ത് സംവിധാനം ചെയ്ത *31*. ഹോളിവുഡ് ശൈലിയാണ് സിനിമ താരം പാര്‍വതി തിരുവോത്തിന്റെ സഹോദരന്‍
ഷോര്‍ട് ഫിലിമുകളിലെ *ഇന്‍സെപ്ഷന്‍ * പ്രമേയത്തിലെ പുതുമകൊണ്ടും സങ്കീര്‍ണതകൊണ്ടും വ്യത്യസ്തമാവുകയാണ് ഓം തിരുവോത്ത്...
കൊറോണക്കാലത്തെ കൊടുംക്രൂരതകള്‍: കളത്തൂര്‍ പള്ളി വികാരിയ്‌ക്കെതിരെ ഗുരുതര ആരോപണം
കോട്ടയം: പാലാ രൂപതയിലെ കളത്തൂര്‍ പള്ളിയിലെ വികാരിയച്ചനെതിരായി സോഷ്യല്‍ മീഡിയയില്‍ ആരോപണം. കൊറോണ...
മലേഷ്യയില്‍ ഓണ്‍ലൈന്‍ ഓണം ആഘോഷിച്ചു
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹ കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ മലേഷ്യ...
ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരില്‍ അറിയപ്പെടും
പി.പി ചെറിയാന്‍ ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍) ന്മ ഡ്യൂട്ടിക്കിടയില്‍ വീരമൃത്യ വരിച്ച ഹാരിസ്...
അമേരിക്കയില്‍ ടിക്ടോക്കിനും വിചാറ്റിനും ഞായറാഴ്ച മുതല്‍ നിരോധനം
പി.പി. ചെറിയാന്‍ വാഷിങ്ടണ്‍: അമേരിക്കയില്‍ ചൈനയുടെ ജനപ്രിയ ആപ്പായ ടിക്ടോകിനും വിചാറ്റിനും നിരോധനം....
ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ താവളമൊരുക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: കേരളത്തില്‍ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് താവളമൊരുക്കുന്നതും അവരെ സംരക്ഷിക്കുന്നതും രാഷ്ട്രീയ നേതൃത്വങ്ങളാണെന്ന് സിബിസിഐ...
കര്‍ഷകവിരുദ്ധ നിയമത്തിനെതിരേ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയപ്രക്ഷോഭം
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷകവിരുദ്ധ നിയമം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ...
ജാക്കോബായ സഭയുടെ ദേവാലയങ്ങള്‍ കയ്യേറുന്നതിനെതിരെ വിയന്നയില്‍ പ്രതിഷേധ പ്രമേയം
വിയന്ന: സെന്റ് മേരീസ് ജാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ പൊതുയോഗത്തില്‍ സഭയുടെ ദേവാലയങ്ങള്‍...
ചിക്കാഗോ മലയാളികള്‍ക്ക് മനസ്സുനിറഞ്ഞ നന്ദിയോടെ ഡോ. എം.എസ് സുനില്‍ ടീച്ചര്‍
അനില്‍ മറ്റത്തികുന്നേല്‍ ചിക്കാഗോ: കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയായ ഡോ എം എസ് സുനില്‍...
നവയുഗം തുണച്ചു; ദുരിതപര്‍വ്വം കടന്ന് മുപ്പതുവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കുട്ടി മേശിരി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: മുപ്പതു വര്‍ഷത്തെ പ്രവാസജീവിതം, ദുരിതങ്ങളില്‍ അവസാനിയ്ക്കുന്ന ഒരു ഘട്ടത്തില്‍, ജീവകാരുണ്യത്തിന്റെ വെളിച്ചവുമായി...
യൂറോപ്യന്‍ മലയാളി പ്രിന്‍സ് പള്ളിക്കുന്നേല്‍ ചേഞ്ച് മേക്കേഴ്സ് 2020-യുടെ അവസാന റൗണ്ടില്‍
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ ഇന്ത്യന്‍ സംരംഭകനും, പ്രവാസി മലയാളികളുടെ ഏറ്റവും വലിയ നെറ്റ്...
ഇറ്റലിയില്‍ കത്തോലിക്കാ പുരോഹിതന്‍ കുത്തേറ്റു മരിച്ച നിലയില്‍
റോം: ഇറ്റലിയിലെ കോമോ നഗരത്തിലെ ഇടവകയ്ക്ക് സമീപം 51 കാരനായ പുരോഹിതന്‍ കുത്തേറ്റ്...
ഫ്രാന്‍സിലെ ഓണ്‍ലൈന്‍ ഓണാഘോഷം ശ്രദ്ധേയമായി
പാരിസ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ രണ്ടു ദിവസങ്ങളിലായി പാരിസില്‍ ഓണ്‍ലൈന്‍ ഓണാഘോഷം സംഘടിപ്പിച്ചു....
ഫ്രാന്‍സില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ ടീം പാപ്പച്ചന്‍ ജേതാക്കളായി
പാരിസ്: ഓണത്തോടു അനുബന്ധിച്ചു കെടിഎയും, ഡബ്ല്യുഎംഎഫും സംയുക്തമായി വിന്‍സേനില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍...



