ജര്‍മനിയില്‍ 200 കിലോമീറ്റര്‍ സ്പീഡില്‍ കാര്‍ ഓടിച്ച് ജയറാമിന്റെ മകന്‍ കാളിദാസ് (വീഡിയോ)
ഫ്രാങ്ക്ഫര്‍ട്ട്: നടന്‍ ജയറാമിന്റ് മകന്‍ കാളിദാസ് ജയറാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവും വിഡിയോയും ശ്രദ്ധേയമായി. 200 കിലോമീറ്റര്‍ വേഗത്തില്‍...
ഈ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്ക് തോന്നും ‘മമ്മി’യാണെന്ന് പക്ഷെ ഇത് സണ്ണിയാണ്
ബോളിവുഡിലെ വര്‍ത്തമാനകാലത്തെ ഏറ്റവും ഹോട്ട് സ്റ്റാര്‍ ആരെന്നു ചോദിച്ചാല്‍ സിനിമ പ്രേമികള്‍ രണ്ടാമതൊന്നാലോചിക്കാതെ...
‘ആദം ജോണ്‍’…ഒരു സത്യത്തിന്റെ നേര്‍ക്കാഴ്ച സുധീര്‍ മുഖശ്രീയുടെ നിരൂപണം
ചരിത്രാതീതകാലം മുതല്‍ തന്നെ മനുഷ്യമനസ്സിനെ ഒരുപാട് മഥിച്ചിട്ടുള്ള ഒന്നാണ് സാമാന്യബുദ്ധിയ്ക്കും അപ്പുറത്ത് പ്രതിഷ്ടിക്കപ്പെട്ടിട്ടുള്ള...
റിലീസിന് മുന്‍പേ മോഹന്‍ ലാലിന്റെ വില്ലന്‍ കൊണ്ടുപോയ റെക്കോര്‍ഡുകള്‍ ഇതൊക്കെയാണ്
ബി ഉണ്ണികൃഷ്ണനൊപ്പമുള്ള മോഹന്‍ലാലിന്റെ നാലാമതത്തെ ചിത്രമാണ് ക്രൈം തില്ലര്‍ മൂഡിലൊരുക്കിയ വില്ലന്‍. മാത്യു...
യഥാര്‍ഥ താരയുദ്ധം: മഞ്ജുവും ദിലീപും ഒരേ ദിവസം തിയ്യറ്ററില്‍, നേര്‍ക്കുനേര്‍ പോരാട്ടം ഇതാദ്യം
മമ്മൂട്ടി മോഹന്‍ലാല്‍ നിവിന്‍ പോളി ഇത്തവണ ഒാേണം ബക്രീദ് പോരാട്ടങ്ങള്‍ ഇങ്ങനെയായിരുന്നു. ഇത്തരത്തില്‍...
ഭാരതാംബയായുള്ള അനുശ്രീയുടെ ഫോട്ടോ വൈറലായി; താരം സംഘിയായോ എന്ന സംശയവുമായി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ സിനിമ താരമെന്ന തലക്കനമില്ലാതെ ഭാരതാംബയായ സോഷ്യല്‍ മീഡിയയില്‍...
ജാമ്യത്തിനായി കാത്തു നില്‍ക്കുന്നില്ല; രാമലീല എത്തുന്നു 28ന്, പ്രതിസന്ധിക്ക് വിരാമം, രാഷ്ട്രീയക്കാരനായി ദിലീപ്
ദിലീപിനെ നായകനാക്കി നവാഗത സംവിധായകന്‍ അരുണ്‍ ഗോപിയുടെ ചിത്രം രാമലീലയുടെ റിലീസിങ് പ്രതിസന്ധി...
മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഫോട്ടോയിലൂടെ വൈറലായ മുത്തശ്ശിയെ അറിയില്ലേ;ആ മുത്തശ്ശി സിനിമ താരമാകാനൊരുങ്ങുന്നു
അടുത്ത കാലത്താണ് ഈ മുത്തശ്ശി കേറിയങ്ങ് ഫെയ്മസ്സായത്. ഏത് മുത്തശ്ശിയെന്നല്ലേ. നമ്മുടെ റാബിയ...
ആരാധാകരെ ഞെട്ടിക്കും സംയുക്ത വര്‍മ്മയുടെ വൈറലായ ഈ ചിത്രങ്ങള്‍
മലയാള സിനിമയിലെ ഒരു കാലത്തെ മികച്ച നടികളില്‍ ഒരാളായിരുന്നു സംയുക്ത വര്‍മ്മ. മലയാളിത്തം...
ദിലീപും മഞ്ജുവും പിരിയാന്‍ കാരണം കാവ്യയല്ല; സത്യവാങ്മൂലത്തില്‍ ദിലീപ് വെളിപ്പെടുത്തിയതിങ്ങനെ….
നടന്‍ ദിലീപുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ദൃശ്യ പത്രമാധ്യമങ്ങള്‍ മുഴുവനും ഇത്രയും കാലം കൊണ്ടാടിയത്....
പ്രായമെത്രയായാലും ഐശ്വര്യ റായിയുടെ മൊഞ്ചൊന്നും പൊയ്‌പോവൂല. ഈ ചിത്രങ്ങള്‍ അത് ഉറപ്പിക്കും
സൗന്ദര്യം കൊണ്ട് മാത്രമല്ല ധരിക്കുന്ന വസ്ത്രത്തിന്റെ പകിട്ടിലും ഒരുപാട് ശ്രദ്ധിക്കപ്പെടുന്ന നടിയാണ് ഐശ്വര്യ...
ദുല്‍ഖറിന്റെ ബോളീവുഡ് ചിത്രം; ഷൂട്ടിങ്ങ് ഊട്ടിയില്‍ തുടങ്ങി, ഇര്‍ഫാന്‍ ഖാനും ചിത്രത്തില്‍..
യുവ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കര്‍വാന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു....
വില്ലന്‍: ട്രെയിലര്‍ പുറത്തിറങ്ങി
കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന വില്ലന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ ലാല്‍ തന്റെ ഫെയ്സ്ബുക്ക്...
മോഹന്‍ ലാലിന്റെ അടുത്ത തെലുങ്ക് ചിത്രം ബാഹുബലി നായകന്‍ പ്രഭാസിനിപ്പം
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ ലാല്‍ വീണ്ടും തെലുങ്കിലേക്കെത്തുന്നു. പക്ഷെ ഇത്തവണ ലാലിനൊപ്പം...
സേതു രാമയ്യര്‍ സിബി ഐ-യായി മമ്മൂട്ടി വീണ്ടുമെത്തുന്നു
മെഗാ തരാം മമ്മൂട്ടിയുടെ പ്രേക്ഷക ശ്രദ്ധ നേടിയ ചില കഥാപാത്രങ്ങളില്‍ ഒന്ന് സേതു...
മോഹന്‍ ലാലിന്റെ ഓണം റിലീസ് വെളിപാടിന്റെ പുസ്തകം ടീസറെത്തി
മോഹന്‍ ലാലിന്റെ ഓണം റിലീസ് വെളിപാടിന്റെ പുസ്തകത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. ചിത്രത്തില്‍...
രാമലീല ഇനി എന്ന് ? നിര്‍മ്മാതവ് പറയുന്നത് ഇങ്ങനെ… ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടതോടെ അനിശ്ചിതത്ത്വം ഒഴിയാതെ അണിയറപ്രവര്‍ത്തകര്‍…
കൊച്ചിയല്‍ നടി അക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ ജയിലിലായ നടന്‍ ദിലീപിന് രണ്ടാം...
മണിരത്‌നത്തിന്റേയും നടി സുഹാസിനിയുടെയും മകന്‍ ഇറ്റലിയില്‍ കൊള്ളയടിക്കപ്പെട്ടു
വെനീസ്: നടി സുഹാസിനിയുടെയും, സംവിധായകന്‍ മണിരത്‌നത്തിന്റേയും മകന്‍ നന്ദന്‍ ഇറ്റലിയിലെ വെനീസ് വിമാനത്താവളത്തിനരികെ...
തെന്നിന്ത്യന്‍ താരങ്ങള്‍ പോലും സമ്മതിച്ച ലാലേട്ടന്റെ മാസ്സ് ലുക്ക്
ചെന്നൈ : സ്‌റ്റൈല്‍ മന്നന്‍ രജനി കാന്ത്, ഇളയ ദളപതി വിജയ്, യുവതാരങ്ങളായ...
മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ സിനിമയെടുക്കാന്‍ നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചു; സത്യം വെളിപ്പെടുത്തി തിരക്കഥാകൃത്ത്
മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായില്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ?.. വിശ്വസിക്കാന്‍...



