വിജയ് ചിത്രം ബീസ്റ്റിനു വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്
തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് നായകനാകുന്ന ചിത്രം ‘ബീസ്റ്റ്’ന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍. റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്...
തല്ലുമാല ലൊക്കേഷനില്‍ സിനിമാക്കാരും നാട്ടുകാരും തമ്മില്‍ തല്ലി
ടോവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന സിനിമയുടെ സെറ്റിലാണ് തല്ല് നടന്നത്. സിനിമയുടെ...
പ്രഭാസ് ചിത്രം രാധേ ശ്യാമിന്റെ എന്‍എഫ്ടികള്‍ വില്പനയ്ക്ക്; തെരഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്ക് പ്രഭാസിനെ നേരില്‍ കാണാന്‍ അവസരം
പ്രഭാസ് ചിത്രം രാധേ ശ്യാം ഈ മാസം 11-ന് തിയറ്ററുകളില്‍ എത്താനിരിക്കെ ആരാധകര്‍ക്ക്...
സി ബി ഐ അഞ്ചാം ഭാഗത്തില്‍ ജഗതിയും ; ജഗതി വീണ്ടും തിരിച്ചെത്തുന്നു
മലയാളികളുടെ ഇഷ്ട കുറ്റാന്വേഷകന്‍ സേതുരാമയ്യര്‍ വീണ്ടും വരുന്നു എന്ന വാര്‍ത്തകള്‍ വന്നത് മുതല്‍...
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആയിഷ ‘ ചിത്രീകരണം ആരംഭിച്ചു
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ ‘ റാസല്‍...
മലയാള സിനിമയില്‍ അഭിനയിക്കാന്‍ മോഹം; നടന് ഉദയരാജിന്റെ മക്കളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വിദ്ധാര്‍ത്ഥ്
കൊച്ചി: ജനപ്രിയ തമിഴ് നടനും മൈന എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ നായകനുമായ...
പൃഥ്വിരാജിന്റെ സിനിമ ചിത്രീകരണത്തിനെതിരെ മൈസൂരില്‍ കോളേജ് അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍
പൃഥ്വിരാജിന്റെ സിനിമ ചിത്രീകരണത്തിനെതിരെ മൈസൂരിലും പ്രതിഷേധം. മൈസൂരുവിലെ മഹാരാജ കോളേജില്‍ നടക്കുന്ന പൃഥ്വിരാജ്...
ഒടിടി പ്ലാറ്റ്ഫോമുകള്‍ ചവര്‍ക്കൂമ്പാരമായി ; നവാസുദ്ദീന്‍ സിദ്ദിഖി
ഒ ടി ടി പ്ലാറ്റ് ഫോമുകള്‍ക്ക് താന്‍ വിട പറയുകയാണ് എന്ന് ബോളിവുഡ് താരം...
സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞു
സിനിമാ താരങ്ങളും ദമ്പതികളുമായ സാമന്തയും നാഗ ചൈതന്യയും വിവാഹബന്ധം വേര്‍പിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ്...
തട്ടുകടയില്‍ ദോശ കഴിയ്ക്കാന്‍ കയറി അല്ലു അര്‍ജുന്‍
ഒരു സാധാരണ തട്ടുകടയില്‍ ദോശ കഴിയ്ക്കാന്‍ കയറി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍...
വാരിയംകുന്നന്‍ ; പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറി
മലയാള സിനിമയിലും രാഷ്ട്രീയത്തിലും ഏറെ വിവാദങ്ങള്‍ക്ക് കാരണമായ വാരിയംകുന്നന്‍ എന്ന സിനിമയില്‍ നിന്നും...
ഏറെക്കാലത്തിനു ശേഷം ടെലിവിഷനില്‍ മനസ് തുറന്നു നയന്‍ താര
സിനിമകളില്‍ അഭിനയിക്കും എങ്കിലും ടെലിവിഷനില്‍ അങ്ങനെ കാണുവാന്‍ കഴിയുന്ന മുഖമല്ല സൗത്ത് സൂപ്പര്‍...
ഓണത്തിന് മുമ്പ് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഉടമകള്‍
തീയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് തീയറ്റര്‍ ഉടമകള്‍. ഓണത്തിന് മുമ്പ്...
ആ ഈശോ അല്ല ഈ ഈശോ, സിനിമയുടെ ടാഗ് ലൈന്‍ ഇനി ഇല്ല
ഈശോ ‘നോട്ട് ഫ്രം ബൈബിള്‍’ ടാഗ് ലൈന്‍ ഇനിയില്ല. നാദിര്‍ഷ സംവിധാനം ചെയ്യുന്ന...
സാര്‍പ്പട്ട പരമ്പരയിലെ യഥാര്‍ഥ കഥാപാത്രങ്ങള്‍
ആര്യ നായകനായി പാ രജ്ഞിത് സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പര സിനിമ എങ്ങും...
കേരളത്തിലെ സിനിമാ ഷൂട്ടിംഗ് വൈകും ; തുടങ്ങിയ ഷൂട്ടിങ് നിര്‍ത്തിവെച്ചു
സര്‍ക്കാര്‍ അനുമതി നല്‍കി എങ്കിലും സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗ് വൈകുമെന്ന് വിവരം. പീരുമേട്ടില്‍...
കേന്ദ്ര സര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് നിയമഭേദഗതിക്കെതിരെ എതിര്‍പ്പുമായി സൂര്യ
കേന്ദ്ര സര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ തമിഴ് ചലച്ചിത്ര താരം...
സംസ്ഥാന സര്‍ക്കാര്‍ OTT പ്ലാറ്റ് ഫോം തുടങ്ങുന്നത് തെറ്റ് ; കേന്ദ്ര സര്‍ക്കാരിന്റെ നയം മാറ്റാതെ ഇനി സിനിമ ചെയ്യില്ല : അടൂര്‍ ഗോപാലകൃഷ്ണന്‍
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒടിടി പ്ലാറ്റ് ഫോം തുടങ്ങാനുള്ള തീരുമാനം വളരെ വലിയ തെറ്റാണ്...
പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ മമ്മൂട്ടി
പുതു അധ്യയന വര്‍ഷം ആരംഭമായതിന് പിന്നാലെ പഠനം നടത്തുവാന്‍ കഴിയാതെ ധാരാളം കുഞ്ഞുങ്ങള്‍...
സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ തിരിച്ചു വരവിനു ഒരുങ്ങി മീരാ ജാസ്മിന്‍ ; കൂട്ടിന് ജയറാമും
ഒരു കാലത്തു സൗത്ത് ഇന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്ന മീരാ ജാസ്മിന്‍...



