ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ദീപാവലി ആഘോഷവും,ഗിത്താര്‍ വായനയും അടിപൊളി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സിനിമ താരങ്ങളെപ്പോലെത്തന്നെ താരങ്ങളുടെ മക്കളും പലപ്പോഴും ആരാധകരുടെ ഇടയില്‍ ജനപ്രിയരാകാറുണ്ട്. പ്രമുഖ താരങ്ങളുടെയെല്ലാം മക്കള്‍ വെളളിത്തിരയില്‍ മുഖം കാണിക്കുമ്പോള്‍ ചിലര്‍...
ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി വിക്രം ചിത്രം ‘സ്‌കെച്ച്’ ടീസര്‍ പുറത്ത്
വിക്രമും തമന്നയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘സ്‌കെച്ച്’ ടീസര്‍ പുറത്തിറങ്ങി. വിക്രം ആരാധകരെ...
മലയാള സിനിമയില്‍ പുതമുഖ നായികമാര്‍ മാത്രമല്ല മുതിര്‍ന്ന നടിമാരും ലൈംഗിക പീഡനത്തിന് ഇരയാകുന്നു : പത്മപ്രിയ
പുറമേ നിന്ന് കാണുന്നത് പോലെ മലയാള സിനിമ അത്രയ്ക്ക് നല്ല സ്ഥലമല്ല എന്ന്...
ജിമിക്കി വേള്‍ഡ് ഹിറ്റ് ആണ് ; അതുപോലെ താനിപ്പോള്‍ വലിയ സംഭവവുമാണ് ; അതുകൊണ്ട് കാരവാന് ഇല്ലെങ്കില്‍ അഭിനയിക്കാന്‍ പറ്റില്ല എന്ന് യുവനടന് ; ഞെട്ടിത്തരിച്ച് നിര്‍മ്മാതാവ്
തിരുവനന്തപുരം : സിനിമ ഗ്ലാമറിന്റെയും പണത്തിന്റെയും ലോകമാണ് എന്ന് ഏവര്‍ക്കും അറിയാം. സിനിമയില്‍...
കാടിന്റെ പശ്ചാത്തലത്തില്‍ കാര്‍ബണുമായി ഫഹദ് എത്തുമ്പോള്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പറയുന്നു, കാടാണ് കുളിരിന്റെ ഒളിയിടങ്ങളെന്ന്
ന്യൂ ജനറേഷന് നായകന്മാരില് അഭിനയം കൊണ്ട് മികച്ചൊരു നടന്‍ എന്ന ലേബലിലേക്ക് ഫഹദ്...
പ്രണവ് മോഹന്‍ ലാലിനു വേണ്ടി കയ്യടിക്കാന്‍ റെഡിയായിക്കോളൂ; ആദ്യ ചിത്രത്തില്‍ തന്നെ താരപുത്രന് ഞെട്ടിക്കും; ഈ ചിത്രങ്ങള്‍ അത് തെളിയിക്കുന്നു
മലയാള സിനിമയിലെ താരരാജാവ്, മോഹന്‍ ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദ്യ...
മുപ്പത് വര്‍ഷത്തിനിടയില്‍ നിര്‍മ്മാതാവ് പീഡിപ്പിച്ചത് 30 സൂപ്പര്‍ നായികമാരെ; ഹോളിവുഡില്‍ നിന്നുള്ള പീഡന വാര്‍ത്തയില്‍ ഞെട്ടി സിനിമ ലോകം
മലയാള സിനിമ നടി അധിക്ഷേപിക്കപ്പെട്ട സംഭവത്തിനു ശേഷം സിനിമ മേഖലയിലെ നിരവധി പീഡന...
തമിഴ് സിനിമാലോകത്തും തന്റെ ശബ്ദ മാധുര്യം അറിയിച്ചുകൊണ്ട് രമ്യാ നമ്പീശന്‍
സത്യ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്തും തന്റെ ശബ്ദ മാധുര്യം അറിയിച്ചുകൊണ്ട് രമ്യാ നമ്പീശന്‍. ബോള്‍ഡ്...
നടി മേഘ്‌ന രാജും നടന്‍ ചിരഞ്ജീവിയും വിവാഹിതരാകുന്നു
പ്രശസ്ത നടി മേഘ്‌ന രാജ് വിവാഹിതയാകുന്നു. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍....
ആദ്യ ഭാര്യക്ക് സര്‍പ്രൈസ് നല്‍കാന്‍ ആമിര്‍ ഖാന്‍ കൂട്ട് പിടിച്ചത് രണ്ടാം ഭാര്യയെ; സംഭവം ഒടുവില്‍ വൈറലായി
സിനിമാതാരങ്ങളുടെ വിവാഹവും, വേര്‍പിരിയലുമൊക്കെ മിക്കപ്പോഴും വാര്‍ത്തയാകാറുണ്ട്. ബോളിവുഡ് താരം ആമിര്‍ ഖാനും ആദ്യ ഭാര്യയുമായുള്ള...
‘ഉദാഹരണം സുജാത’ ഒരു സ്ത്രീ പക്ഷ സിനിമയോ…?
സുധീര്‍ മുഖശ്രീ (നിര്‍മാതാവ്/സംവിധായകന്‍) ബോക്‌സ് ഓഫീസില്‍ വിജയം കൊയ്ത ചില സിനിമകള്‍ പിന്നീട്...
കാടിനുള്ളില്‍ ചീറിപ്പാഞ്ഞ ബെന്സിനു വട്ടം ചാടി അയാള്‍ ചോദിച്ചു ‘അവിടെ മമ്മൂക്കായുണ്ടോ ..ഞാന്‍ മൂപ്പരുടെ ആളാ’ പിന്നെ നടന്നത് വീഡിയോ പറയും
വയനാടന്‍ കാടിലൂടെ ആ ബെന്‍സ് ചീറി പാഞ്ഞപ്പോള്‍ കാടിന്റെ ഇടവഴികളിലൂടെ ബാലനും പരമാവധി...
ഞെട്ടാന്‍ തയ്യാറായിക്കോളു;സ്റ്റാര്‍വാര്‍ പരമ്പരയിലെ പുതിയ ചിത്രം ‘സ്റ്റാര്‍വാര്‍ ദ ലാസ്റ്റ് ജെഡി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി
ഹോളിവുഡ് സിനിമയായ ‘സ്റ്റാര്‍വാര്‍’ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം സ്റ്റാര്‍വാര്‍ ദ ലാസ്റ്റ്...
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോഴും ഹോട്ടാണ് തൃഷ; വൈറലായി തൃഷയുടെ വര്‍ക്കൗട്ട് സെല്‍ഫി
താരങ്ങളുടെ വര്‍ക്കൗട്ട് സെല്‍ഫികളെല്ലാം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ വൈറലാവുകയാണ് കോളിവുഡ് സുന്ദരി...
ബാഹുബലി അവസാന വാക്കല്ല ; വിസ്മയിപ്പിക്കാന്‍ പത്മാവതിയുമായി ബന്‍സാലി കൂട്ടിന് ദീപികയും
ബാഹുബലിക്ക് ശേഷമാണ് ബ്രഹ്മാണ്ട ചിത്രങ്ങള്‍ക്ക് വാരിക്കോരി പണം മുടക്കുക്ക എന്നത് ഇന്ത്യന്‍ സിനിമയിലും...
തുര്‍ക്കിയിലെത്തി ഐസ്‌ക്രീം വാങ്ങാന്‍ ചെന്ന ആമിര്‍ ഖാന് കിട്ടിയത് മുട്ടന്‍ പണി; വീഡിയോ വൈറല്‍
ഒരു സിനിമയുടെ പ്രമോഷന്‍ വര്‍ക്കുകള്‍ക്കായി തുര്‍ക്കിയിലെത്തിയതായിരുന്നു ബോളിവുഡ് താരം ആമിര്‍ ഖാന്‍. അവിടെയെത്തിയപ്പോള്‍...
‘നിങ്ങളുടെ കൂവലുകളില്‍ തകരുന്നത് എന്റെ ഹൃദയമാണ്’; ദയവ് ചെയ്ത് ‘സോളോ’യെ കൊല്ലരുതെന്ന അഭ്യര്‍ത്ഥനയുമായി ദുല്‍ഖര്‍ സല്‍മാന്‍
തന്റെ പുതിയ ചിത്രമായ ‘സോളോ’-യെ ഡീഗ്രേഡ് ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി ദുല്‍ഖര്‍സല്‍മാന്‍. തന്റെ ഫെയ്സ്ബുക്ക്...
ലാലിസം പരാജയമായിരുന്നു എന്ന് തുറന്നു പറഞ്ഞ് മോഹന്‍ലാല്‍ ; പരിപാടിക്ക് സര്‍ക്കാരില്‍ നിന്നും സഹായങ്ങളോ സൗകര്യമോ ലഭിച്ചില്ല
മലയാള സംഗീത പ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഒരുപോലെ കാത്തിരുന്ന പരിപാടിയായിരുന്നു ലാലേട്ടന്‍റെ നേതൃത്വത്തില്‍...
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; നടന്‍ ജയ്‌യുടെ ലൈസന്‍സ് റദ്ദാക്കി, പിഴയും ഈടാക്കി
ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടന്‍ ജയ്‌യുടെ ലൈസസന്‍സ് ആറു മാസത്തേയ്ക്ക് റദ്ദാക്കി....
ദിലീപിന്റെ ജീവിതവുമായി രാമലീലയ്ക്ക് സാമ്യം; കാരണം വെളിപ്പെടുത്തി നടന്‍ വിജയരാഘവന്‍
നായകന്റെ ജയില്‍ വാസം ഒരു സിനിമയെ പ്രതിസന്ധിയിലാക്കിയതാണ് കേളം കഴിഞ്ഞ നാളുകളില്‍ കണ്ടത്....



