വില്ലന്‍: ട്രെയിലര്‍ പുറത്തിറങ്ങി
കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന വില്ലന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലര്‍ പുറത്തിറക്കിയത്. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം...
മോഹന്‍ ലാലിന്റെ അടുത്ത തെലുങ്ക് ചിത്രം ബാഹുബലി നായകന്‍ പ്രഭാസിനിപ്പം
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ ലാല്‍ വീണ്ടും തെലുങ്കിലേക്കെത്തുന്നു. പക്ഷെ ഇത്തവണ ലാലിനൊപ്പം...
സേതു രാമയ്യര്‍ സിബി ഐ-യായി മമ്മൂട്ടി വീണ്ടുമെത്തുന്നു
മെഗാ തരാം മമ്മൂട്ടിയുടെ പ്രേക്ഷക ശ്രദ്ധ നേടിയ ചില കഥാപാത്രങ്ങളില്‍ ഒന്ന് സേതു...
മോഹന്‍ ലാലിന്റെ ഓണം റിലീസ് വെളിപാടിന്റെ പുസ്തകം ടീസറെത്തി
മോഹന്‍ ലാലിന്റെ ഓണം റിലീസ് വെളിപാടിന്റെ പുസ്തകത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. ചിത്രത്തില്‍...
തെലുങ്കില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി വീണ്ടും അനു ഇമാനുവല്‍
ജയറാം നായകനായ സ്വപ്നസഞ്ചാരി എന്ന സിനിമയിലൂടെ അഭിനയരംഗത്ത് കടന്നു വന്ന താരമാണ് അനു...
രാമലീല ഇനി എന്ന് ? നിര്‍മ്മാതവ് പറയുന്നത് ഇങ്ങനെ… ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടതോടെ അനിശ്ചിതത്ത്വം ഒഴിയാതെ അണിയറപ്രവര്‍ത്തകര്‍…
കൊച്ചിയല്‍ നടി അക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ ജയിലിലായ നടന്‍ ദിലീപിന് രണ്ടാം...
മണിരത്‌നത്തിന്റേയും നടി സുഹാസിനിയുടെയും മകന്‍ ഇറ്റലിയില്‍ കൊള്ളയടിക്കപ്പെട്ടു
വെനീസ്: നടി സുഹാസിനിയുടെയും, സംവിധായകന്‍ മണിരത്‌നത്തിന്റേയും മകന്‍ നന്ദന്‍ ഇറ്റലിയിലെ വെനീസ് വിമാനത്താവളത്തിനരികെ...
തെന്നിന്ത്യന്‍ താരങ്ങള്‍ പോലും സമ്മതിച്ച ലാലേട്ടന്റെ മാസ്സ് ലുക്ക്
ചെന്നൈ : സ്‌റ്റൈല്‍ മന്നന്‍ രജനി കാന്ത്, ഇളയ ദളപതി വിജയ്, യുവതാരങ്ങളായ...
മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ സിനിമയെടുക്കാന്‍ നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചു; സത്യം വെളിപ്പെടുത്തി തിരക്കഥാകൃത്ത്
മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായില്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ?.. വിശ്വസിക്കാന്‍...
മഞ്ജു വാര്യരെ കണ്ട ‘ഓള്‍ഡ് ആരാധിക’യുടെ സ്‌നേഹ പ്രകടനം വൈറലാകുന്നു
സിനിമ താരം മഞ്ജു വാര്യരെ കെട്ടി പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന ആരാധികയുടെ വീഡിയോ...
മമ്മൂട്ടിയുടെ ബഹു ഭാഷ ചിത്രം പേരന്‍പ്’-ന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നു
മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ബഹുഭാഷാ ചിത്രം ‘പേരന്‍പ്’ന്റെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍...
പ്രിയാമണി വിവാഹിതയായി; മാല ചാര്‍ത്തിയത് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച്, പറഞ്ഞത് പ്രവര്‍ത്തിയിലും
മലയാളിയും തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ നായിക നടിയുമായ പ്രിയാമണി വിവാഹിതയായി. തന്റെ കാമുകനായ മുസ്തഫ...
സീരിയല്‍ നടിയും നടനും കാറപകടത്തില്‍ മരിച്ചു
പ്രശസ്ത കന്നട സീരിയലിലെ അഭിനേതാക്കളായ രചനയും ജീവനും കാറപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ...
തന്റെ ചിരഞ്ജീവി ചിത്രം ബാഹുബലിയെ വെല്ലുമെന്ന് രാജമൗലി…..
സിനിമാലോകം ഇപ്പോള്‍ എല്ലാ ബിഗ് ബജറ്റ് സിനിമകളെയും ബാഹുബലിയുമായാണ് താരതമ്യം ചെയ്യുന്നത്....
പേടിയ്ക്കിടയില്‍ ചിരിപടര്‍ത്താന്‍ ‘ ലെച്ച്മി ‘ ; പുറത്തു വന്ന ഗാനങ്ങള്‍ ഹിറ്റിലേയ്ക്ക്
മധുരനാരങ്ങ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ കടന്നു വന്ന വെള്ളാരം കണ്ണുകള്‍ ഉള്ള...
ഞെട്ടിക്കുന്ന മെയ്ക്ക് ഓവറുമായി മലയാളത്തിന്റെ പ്രമുഖ നടി (വീഡിയോ)
അതി ഗംഭീരമായി വേഷം മാറിയെത്തിയ നടന്മാരും നടിമാരും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍...
റെയിന്‍ബോ മലയാളം ആല്‍ബം ‘ഫേസ്ബുക്കില്‍’ തരംഗം
UK മലയാളി കൂട്ടായ്മയില്‍ തയ്യാറായ ”റെയിന്‍ബോ-FIVE” എന്ന മലയാളം ആല്‍ബം, റിലീസ് ആയി...
നിവിന്‍ പോളിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി നാന സിനിമാ വാരിക
മലയാള സിനിമയിലെ യുവ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളായ നിവിന്‍ പോളിക്ക് എതിരെ ഗുരുതരമായ...
ജോസ് തെറ്റയില്‍ നായകാനകുന്ന ഷോര്‍ട്ട് ഫിലിം : “അനിവാര്യം”
രാഷ്ട്രീയക്കാരുടെ സിനിമാ സീരിയല്‍ മലയാളത്തില്‍ ഇപ്പോള്‍ സര്‍വ്വസാധാരണമായ ഒന്നാണ്. പി സി ജോര്‍ജ്ജ്...
അഭിമാനം തോന്നുന്നു സലീമേട്ടോ.. ആദ്യമായി 35 രൂപ പ്രതിഫലം തന്ന എന്റെ ഗുരു.. ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സലീം കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഉടനെ...



