കേരളത്തില്‍ നാളെ മുതല്‍ നൈറ്റ് കര്‍ഫ്യൂ
കൊറോണ വ്യാപനം രൂക്ഷമായ അവസരത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. രാത്രി ഒമ്പത്...
ഇന്ന് 13,644 പേര്‍ക്ക് കൊറോണ ; ഏറ്റവും കൂടുതല്‍ കോഴിക്കോട്
സംസ്ഥനത്ത് ഇന്ന് 13,644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ആണ് ഏറ്റവും കൂടിയ...
കൊവിഡ് രണ്ടാം തരംഗം ; ഉയര്‍ന്ന വ്യാപന നിരക്ക് ഇല്ലെന്ന് ഐസിഎംആര്‍
രാജ്യത്തു കൊറോണയുടെ രണ്ടാം തരംഗത്തില്‍ ഉയര്‍ന്ന വ്യാപന നിരക്ക് ഇല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍...
ആലപ്പുഴ സിപിഎമ്മിലെ ചേരിപ്പോര് ; പരസ്യപ്രതികരണം വിലക്കി നേതൃത്വം
ആലപ്പുഴയില്‍ നടക്കുന്ന പാര്‍ട്ടിക്കുള്ളില്ലേ ചേരി പോരില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. മന്ത്രി ജി....
വാളയാറില്‍ നാളെ മുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പരിശോധന
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നാളെ മുതല്‍ പരിശോധന ....
ഇന്ന് 18,257 പേര്‍ക്ക് കൊവിഡ് ; ഇതുവരെ കേരളത്തില്‍ സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന കണക്ക്
ഇതുവരെ ഉള്ളതില്‍ ഏറ്റവും വലിയ കണക്കായ 18,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഞെട്ടലില്‍...
തൃശൂര്‍ പൂരം ; അന്തിമ തീരുമാനം നാളെ
തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ചുള്ള അന്തിമ തീരുമാനം നാളെ ഉണ്ടാകും. ചീഫ് സെക്രട്ടറിയുടെ...
മന്ത്രി സുധാകരനെതിരായ സ്ത്രീയുടെ പരാതി ; വസ്തുതാ അന്വേഷണം നടത്താന്‍ നിര്‍ദേശം
മന്ത്രി ജി സുധാകരനെതിരെയുള്ള സ്ത്രീയുടെ പരാതിയില്‍ വസ്തുതാ അന്വേഷണം നടത്താന്‍ നിര്‍ദേശം. മുന്‍...
കൊറോണ വ്യാപനം രൂക്ഷം ; കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍
ഞായറാഴ്ച്ചകളില്‍ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി....
സാമ്പത്തിക മാന്ദ്യത്തിനു ഇടയിലും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍
സംസ്ഥാനം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന സമയത്തും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളം...
സംസ്ഥാനത്ത് ഇന്ന് 13835 പേര്‍ക്ക് കോവിഡ്
ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം...
കോവിഡിനെ തടയാന്‍ ‘ക്രഷിങ് ദി കര്‍വു’മായി കേരളം
കോവിഡ് വ്യാപനം തടയാന്‍ ക്രഷിങ് ദി കര്‍വ് ക്യാമ്പയിനുമായി സംസ്ഥാനം. കൂടുതല്‍ പേര്‍ക്ക്...
അതിര്‍ത്തിയില്‍ ഇടറോഡുകള്‍ അടച്ച് തമിഴ്നാട്
കേരളാ തമിഴ് നാട് ബോര്ഡറില് തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തിയില്‍ ഇടറോഡുകള്‍ സഹിതം അടച്ച് തമിഴ്നാട്....
കേരളത്തില്‍ കാലവര്‍ഷം കനക്കും ; മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ്...
ഇന്ന് സംസ്ഥാനത്ത് 8126 പേര്‍ക്ക് കൊറോണ പോസിറ്റിവ്
കേരളത്തിലെ കോവിഡ് നിരക്ക് ഉയര്‍ന്നു തന്നെ. ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു....
കുംഭമേളയില്‍ പങ്കെടുത്ത 4,201 പേര്‍ക്ക് കൊവിഡ് ; ഒരു മരണം
ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്ത നാലായിരത്തിലധികം പേര്‍ക്ക് കൊവിഡ് എന്ന് വാര്‍ത്തകള്‍. കുംഭമേളയില്‍...
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ; ജാഗ്രതയില്‍ വിട്ടുവീഴ്ച്ച പാടില്ലെന്ന് മുഖ്യമന്ത്രി
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മാര്‍ക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കര്‍ശന...
ആലപ്പുഴ വളളികുന്നത്ത് പതിനാറുകാരന്റെ കൊലപാതകം ; മകന്‍ രാഷ്ട്രീയക്കാരനല്ല എന്ന് അഭിമന്യുവിന്റെ അച്ഛന്‍
ആലപ്പുഴ വള്ളിക്കുന്നത്ത് കുത്തേറ്റ് മരിച്ച പത്താംക്‌ളാസ് വിദ്യാര്‍ത്ഥി അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് വെളിപ്പെടുത്തി അച്ഛന്‍...
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി ; എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. 12-ാം ക്ലാസ്...
കൊവിഡ് കേസുകള്‍ ഉയരുന്നു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8778 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 1226, കോഴിക്കോട്...



