ബന്ധുനിയമനത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരന്‍ എന്ന് ലോകായുക്ത
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്തയുടെ കണ്ടെത്തല്‍. കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ...
കൊവിഡിന്റെ രണ്ടാം വ്യാപനം ; ലോക്ക്ഡൗണ്‍ ഇല്ലെന്ന സൂചന നല്‍കി പ്രധാന മന്ത്രി
രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പല...
ഉമ്മന്‍ ചാണ്ടിക്കും കൊവിഡ് പോസിറ്റിവ്
മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉമ്മന്‍ചാണ്ടി...
ഡോളര്‍ കടത്ത് കേസ് : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല
ഡോളര്‍ കടത്ത് കേസില്‍ കേരളാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്നും ചോദ്യം ചെയ്യലിന്...
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്
കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നു ഉച്ചയ്ക്കു ശേഷം...
സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. ഇന്ന് 4353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു....
എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നാളെ തുടങ്ങും
എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് നാളെ തുടക്കം. ഇത്തവണ 4.22 ലക്ഷം വിദ്യാര്‍ത്ഥികളാണ്...
യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ; മരണ കാരണം ബോംബേറ് എന്ന് റിപ്പോര്‍ട്ട്
പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബ് എറിഞ്ഞതില്‍ എന്ന് സൂചന....
കണ്ണൂരില്‍ വ്യാപക ആക്രമണം
കണ്ണൂര്‍ : പാനൂരിലെ പെരിങ്ങത്തൂരില്‍ വ്യാപക ആക്രമണം. നിരവധി കടകള്‍ക്ക് നേരെ ആക്രമണമുണ്ടായി....
സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്
ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം...
കുതിച്ചുയര്‍ന്ന് താഴോട്ടു വീണു പോളിംഗ് ; രേഖപ്പെടുത്തിയത് 73.58 ശതമാനം പോളിംഗ്
ആദ്യ മണിക്കൂറുകളിലെ ആവേശം നിലനിര്‍ത്താനാകാതെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചു. ഏഴു മണിയോടെ...
ഇന്ന് 3502 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരഞ്ഞെടുപ്പ് ചൂടിന് ഇടയില്‍ ഇന്ന് കേരളത്തില്‍ 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം...
വോട്ടിട്ട് സിനിമാ താരങ്ങളും ; ശ്രദ്ധേയനായി വിജയ്
വോട്ടിങ് അവകാശം വിനിയോഗിച്ചു സിനിമാ താരങ്ങളും. ചലച്ചിത്ര താരം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി....
കേരളം ; പോളിംഗ് 50.3% കടന്നു ; പല ഇടത്തും അക്രമം
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ പോളിംഗ് 50 ശതമാനം കടന്നു. കണ്ണൂരും കോഴിക്കോടുമാണ്...
കള്ളവോട്ട് ; കണ്ണൂരില്‍ ഒരാള്‍ പിടിയില്‍ ; ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ 14 അംഗ സംഘം കസ്റ്റഡിയില്‍
കണ്ണൂര്‍ താഴെ ചൊവ്വയില്‍ കള്ളവോട്ട് ചെയ്ത ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. വലിയന്നൂര്‍ സ്വദേശി...
കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്
വരുന്ന അഞ്ചു വര്‍ഷം കേരളം ആര് ഭരിക്കും എന്നുള്ളതിന്റെ ഉത്തരത്തിനായി മലയാളി നാളെ...
ആഴക്കടല്‍ മത്സ്യബന്ധനം ; തുടര്‍നടപടികള്‍ക്ക് വ്യവസായ വകുപ്പ് നീക്കം നടത്തിയ രേഖകള്‍ പുറത്ത്
ആഴക്കടല്‍ മത്സ്യബന്ധന ഇടപാട് സംബന്ധിച്ച വിവാദങ്ങള്‍ തുടര്‍ന്ന സമയവും മന്ത്രിസഭയുടെ അനുമതിക്കായി വ്യവസായ...
സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ് പോസിറ്റിവ്
സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316,...
പൂഞ്ഞാര്‍ ജയം, നിയമസഭയില്‍ തീ പാറും…
പൂഞ്ഞാര്‍ നിയോചകമണ്ഡലത്തില്‍ നടത്തിയ മിക്ക സര്‍വ്വേകളും പി.സി ജോര്‍ജ്ജിന് അനുകൂല തരംഗമെന്നോ അല്ലങ്കില്‍...
പത്തനംതിട്ടയില്‍ പിതാവിന്റെ മര്‍ദനമേറ്റ അഞ്ച് വയസുകാരി മരിച്ചു
പത്തനംതിട്ടയില്‍ മര്‍ദനമേറ്റ ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. തമിഴ്നാട്...



