ചെന്നിത്തലയുടെ ആരോപണങ്ങളെ ശരിവച്ചു തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഇലക്ഷന് മുന്നോടിയായി വോട്ട് ഇരട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ആദ്യം...
കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി സഖാവ് റോസക്കുട്ടിയായി
ലതികാ സുഭാഷിനെയുള്‍പ്പടെ വനിതാ നേതാക്കളെ കെപിസിസി തഴയുന്നതില്‍ പ്രതിഷേധിച്ചു കൊണ്ട് കെപിസിസി വൈസ്...
20 കുട്ടികള്‍ക്ക് ജന്മം നല്‍കൂ 100 കിലോ റേഷനരി നേടൂ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന
അബദ്ധ പ്രസ്താവനകള്‍ കൊണ്ട് ശ്രദ്ധനേടുന്ന ബിജെപിയുടെ നേതാവും ഉത്തരാഖണ്ഡ് മുഖ്യനുമായ തീരഥ് സിംഗ്...
ജഗദീഷ്: “കൊല്ലത്ത് ബിന്ദുകൃഷ്ണ ജയിക്കണം, മുകേഷ് പരാജയപ്പെട്ടാലും സിനിമയുണ്ട്”
പത്തനാപുരം മണ്ഡലത്തില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്നു ചലച്ചിത്രതാരം...
ബിജെപിയുടെ പാളയത്തില്‍പ്പട കടകംപള്ളിക്ക് അനായാസ ജയം സമ്മാനിക്കുമോ?
2016 ല്‍ 25 ശതമാനം വോട്ട് വിഹിതം ഉയര്‍ത്തിയാണ് വി മുരളീധരന്‍ ബിജെപിയെ...
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ബഹളം ; പ്രസംഗിച്ചുകൊണ്ടിരുന്ന ബേബി ജോണിനെ അജ്ഞാതന്‍ തള്ളിയിട്ടു
തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ ബഹളം. ചടങ്ങില്‍ മുതിര്‍ന്ന സിപിഎം...
നാമനിര്‍ദേശപത്രിക തള്ളിയത് സിപിഎം-ബിജെപി ധാരണയ്ക്ക് തെളിവ് എന്ന് മുല്ലപ്പള്ളി
തലശേരി, ഗുരുവായൂര്‍ , ദേവികുളം മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത്...
മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി
മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി. ഇടുക്കി , തലശ്ശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ...
സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 321, എറണാകുളം 228,...
പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ത്ഥി
പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സന്ദീപ്...
സംസ്ഥാനത്ത് 2,16,510 വ്യാജ വോട്ടര്‍മാര്‍; 51 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി കൈമാറി രമേശ് ചെന്നിത്തല
വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടുതല്‍ വിവരങ്ങള്‍...
ഇന്ന് 1984 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203,...
ഏറ്റവും വെറുക്കപ്പെടുന്ന പാര്‍ട്ടി ബിജെപി : മാതൃഭൂമി-സീ സര്‍വ്വേ ഫലം
മാതൃഭൂമി ന്യൂസ് – സീ വോട്ടര്‍ സര്‍വ്വേയില്‍ ഏറ്റവ്വും വെറുക്കപ്പെട്ട പാര്‍ട്ടിയേത് എന്ന...
പി.ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു
പി.ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു.കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തെ തുടര്‍ന്നാണ്...
വട്ടിയൂര്‍ക്കാവിലെ വോട്ടു കണക്കുകള്‍
2011 ല്‍ നിന്നും 2016 ലേക്ക് എത്തിയപ്പോള്‍ സംസ്ഥാനത്താകെ ബിജെപി തങ്ങളുടെ വോട്ടു...
മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി എന്ന ആരോപണം ; ഇഡിക്കെതിരെ കേസെടുത്ത് പോലീസ്
മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മേല്‍...
വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ട് : കെ മുരളീധരന്‍
ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ടെന്ന് കെ മുരളീധരന്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍...
എതിര്‍പ്പുകള്‍ക്കിടയില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
കൂടെ ഉള്ളവരുടെ എതിര്‍പ്പുകള്‍ അവഗണിച്ചു ധര്‍മ്മടത്ത് പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ...
വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ; കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ ഉത്തരവ്
വോട്ടര്‍ പട്ടികയിലെ പേര് ഇരട്ടിപ്പില്‍ പരിശോധന കൂടുതല്‍ ജില്ലകളില്‍ വ്യാപിപ്പിക്കാന്‍ ഉത്തരവിട്ട് മുഖ്യ...
ബി.ജെ.പിക്ക് 42 എം.എല്‍.എമാര്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സി.പി.എം പിന്തുണക്കുമെന്നു എം. ടി രമേശ്
ബിജെപിക്ക് 42 എംഎല്‍എമാരെ ലഭിച്ചാല്‍ സര്‍ക്കാറുണ്ടാക്കാന്‍ സിപിഎം എംഎല്‍മാരും പിന്തുണക്കുമെന്നു എം ടി...



