സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 1899 പേര്‍ക്ക്. 2119 പേരാണ് രോഗമുക്തി നേടിയത്. ആകെ 25,158 ആളുകളാണ് ഇപ്പോള്‍...
ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ ഐഡി ; റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
സംസ്ഥാനത്ത് ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ്...
സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ് ; ആകെ മരണം 4435
സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2815 പേര്‍ രോഗമുക്തി നേടി....
ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥി
നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ...
പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുവാന്‍ തയ്യാറായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
വാളയാറില്‍ പീഡിക്കപ്പെട്ടു ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ ‘അമ്മ ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുമെന്ന്...
സി.പി.എം-ബി.ജെ.പി രഹസ്യ ധാരണ വെളിപ്പെടുത്തി ആര്.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍
നിയമസഭാ ഇലക്ഷനില്‍ സി പി എം ബി ജെ പി രഹസ്യ ധാരണ...
കൂടിയും കുറഞ്ഞും കോവിഡ് ; ഇന്ന് 1970 പേര്‍ക്ക്
സംസ്ഥാനത്തു ഇന്ന് 1970 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237,...
പി.സി യെ തൊടാനാകാതെ മുന്നണികള്‍
കോട്ടയം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ മണ്ഡലങ്ങളില്‍ ഒന്നാണ് പൂഞ്ഞാര്‍. ശ്കതരായ സ്ഥാനാര്‍ത്ഥികള്‍...
സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 1054 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124,...
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ വിദേശയാത്രാ വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ്
കേരള സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനു എതിരെയുള്ള അന്വേഷണം കടുപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ്. സ്പീക്കറുടെ വിദേശ...
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ശരിവെച്ചു സുപ്രീം കോടതി
രണ്ടില ചിഹ്നം വിവാദത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് അനുകൂല വിധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ...
നേമത്ത് കെ മുരളീധരന്‍ തന്നെ; ആറിടത്ത് സ്ഥാനാര്‍ഥികളായില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്ത്
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കെ പി സി സി...
സംസ്ഥാനത്ത് ഇന്ന് 1792 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 1792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188,...
പ്രതിഷേധം ; മലമ്പുഴ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തു
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മലമ്പുഴ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തു. എതിര്‍പ്പ് ശക്തമായതിനെ...
സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കൊവിഡ് ; 3256 പേരുടെ പരിശോധനാഫലം നെഗറ്റീവ്
ഇന്ന് 2035 പേര്‍ക്ക് കൊവിഡ്. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224,...
കോണ്‍ഗ്രസിന്റെ 81 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു ; എംപിമാര്‍ മത്സരിക്കില്ല
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 91 സീറ്റുകളില്‍ മത്സരിക്കുമെന്ന്...
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് ; ഒരാള്‍ വനിതാ സ്ഥാനാര്‍ഥി
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. 25 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്....
പി.വി അന്‍വറിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യവുമായി ഹൈക്കോടതി
നാട്ടില്‍ തിരിച്ചെത്തിയ പി. വി അന്‍വര്‍ എംല്‍എക്കെതിരെ ഹൈക്കോടതി. ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന്...
നിയമസഭാ കൈയാങ്കളി ; കേസ് പിന്‍വലിക്കാനാകില്ല എന്ന് ഹൈക്കോടതി ; സര്‍ക്കാരിന്റെ ഹര്‍ജി തള്ളി
നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി...
നിയമസഭ ഇലക്ഷന്‍ ; സംസ്ഥാനത്ത് SSLC, പ്ലസ് ടു പരീക്ഷകള്‍ മാറ്റി
സംസ്ഥാനത്തെ S.S.L.C, +2 പരീക്ഷകള്‍ ഏപ്രില്‍ എട്ടിലേക്ക് മാറ്റി തീരുമാനമായി. പരീക്ഷ മാറ്റിവെക്കാന്‍...



