കോണ്‍ഗ്രസില്‍ 43 സീറ്റുകളില്‍ ധാരണ ; നേമത്ത് ഉമ്മന്‍ ചാണ്ടിയോ ?
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 43 സീറ്റുകളില്‍ ഏകദേശ ധാരണയായി. കെ സി ജോസഫ് ഒഴികെ സിറ്റിങ് എംഎല്‍എമാരെല്ലാവരും മത്സരിക്കുമെന്നാണ്...
സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കൊവിഡ് പോസിറ്റിവ്
കേരളത്തില്‍ ഇന്ന് 2133 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206,...
ശബരിമല ; മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞു ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. വിധിയും...
ഇ.ഡിക്കെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ്...
തിരഞ്ഞെടുപ്പ് ; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ വൈകീട്ടോടെ പ്രഖ്യാപിക്കുമെന്ന് കെ.സി.വേണുഗോപാല്‍. കേന്ദ്ര...
കോണ്‍ഗ്രസിന് സത്ബുദ്ധിയുണ്ടാകാനാണ് രാജി ; ബി ജെ പിയിലേക്ക് ഇല്ല : പി സി ചാക്കോ
കേരളത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ മാത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നടിച്ച് പി സി ചാക്കോ. അതിനാലാണ്...
കുറ്റ്യാടി ; നേതൃത്വത്തിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ തെരുവില്‍
കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം പൊതുനിരത്തിലെത്തി. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍...
സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്
ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം...
സ്വര്‍ണക്കടത്ത് ; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ അനുമതി
കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സി ബി ഐക്ക്...
ചേര്‍ത്തലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രമുഖ സിപിഎം നേതാവ്
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ചേര്‍ത്തലയില്‍ മുന്‍ സി.പി.എം നേതാവ് അഡ്വ. ജ്യോതിസ്...
സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267,...
സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 1412 കോവിഡ്
സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141,...
ഇന്ധന വില വര്‍ധനവിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം
ദിനംപ്രതി ഉണ്ടാകുന്ന ഇന്ധന വില വര്‍ധനവിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സഭ നിര്‍ത്തിവച്ച്...
വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ; വനിതാ ദിനത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി
വിവാഹ വാഗ്ദാനം നല്‍കിയുള്ള എല്ലാ ലൈംഗിക ബന്ധങ്ങളും പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്ന സുപ്രധാന...
എതിര്‍പ്പ് ശക്തമായി ; പി.കെ ജമീല ബാലന്‍ മത്സരിക്കേണ്ടതില്ലെന്ന് സി.പി.എം
അണികള്‍ക്ക് ഇടയില്‍ ഉണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ എ.കെ ബാലന്റെ...
ഫാന്‍സ് പേജില്‍ നിന്നും ജയരാജന്‍ പുറത്ത് ; പിജെ ആര്‍മി പേജില്‍ പി ജയരാജന്‍ മാറി പിണറായി വന്നു
പി ജയരാജനെ പൂര്‍ണ്ണമായി വെട്ടി നിരത്താന്‍ തന്നെയാണ് പിണറായിയുടെ തീരുമാനം. ഇലക്ഷന് സീറ്റ്...
പുതിയ കേരളം മോദിക്കൊപ്പം ; മുഖ്യമന്ത്രിയെ കുഴപ്പത്തിലാക്കുന്നില്ല ; അമിത് ഷാ
പുതിയ കേരളം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം’ എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച് ബിജെപിയുടെ വിജയയാത്രയില്‍...
അനര്‍ഹര്‍ വ്യാപകമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു ; തിരുവനന്തപുരത്ത് വാക്‌സിന്‍ ക്ഷാമം
സംസ്ഥാനത്ത് അനര്‍ഹര്‍ വ്യാപകമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതോടെ വാക്‌സിന് ക്ഷാമം. തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ...
വ്യാപനം കുറയുന്നു ; സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് കൊറോണ വ്യാപനത്തില്‍ കുറവ്. ഇന്ന് 2100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട്...
കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണത്തില്‍ ഇടപെടാനാകില്ല ; തെരഞ്ഞെടുപ്പ് കമ്മിഷന്‍
സംസ്ഥാനത്ത് നടക്കുന്ന കിഫ്ബി ക്കെതിരായ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍...



