സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കൊവിഡ്
ഇന്ന് 5792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667,...
സിബിഐക്ക് നിയന്ത്രണം ; കേരള സര്‍ക്കാര്‍ വിജ്ഞാപനമിറക്കി
സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇനിമുതല്‍ സര്‍ക്കാരിന്റെ അനുമതിയോടെയോ കോടതി വിധി...
കള്ളപ്പണക്കേസില്‍ ശിവശങ്കറിന് ജാമ്യമില്ല
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി...
സി.എ.ജി വിവാദം ; സര്‍ക്കാര്‍ പ്രതിരോധത്തില്‍
സി.എ.ജി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍. 2018-19ലെ അന്തിമ...
സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്തിന്? പിണറായി
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ...
ബിഹാറില്‍ നിതീഷ് കുമാര്‍ അധികാരമേറ്റു
ബിഹാറില്‍ നിതീഷ് കുമാര്‍ അധികാരമേറ്റു. ബി.ജെ.പിയില്‍ നിന്ന് തര്‍കിഷോര്‍ പ്രസാദും രേണു ദേവിയും...
ഇന്ന് 2710 പേര്‍ക്ക് കൊവിഡ് ; 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ്
കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം...
പാലായടക്കം നാലിടങ്ങളില്‍ ജോസ് പക്ഷത്തിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാന്‍ തയ്യാറായി സി പി ഐ
പാലാ നിയോജകമണ്ഡലത്തിലെ മൂന്നിടങ്ങളില്‍ മുന്നണി ബന്ധം വിട്ട് തനിച്ച് മത്സരിയ്ക്കുമെന്ന് സി.പി.ഐ. പാല...
മന്ത്രി തോമസ് ഐസക്കിനെതിരേ അവകാശലംഘന നോട്ടീസ് നല്‍കി പ്രതിപക്ഷം
ധനമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി പ്രതിപക്ഷം. സി.എ.ജി റിപ്പോര്‍ട്ട്...
കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ
കേരളത്തില്‍ വരും ദിവസങ്ങളില്‍ തുലാവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. സംസ്ഥാനത്ത വിവിധ ഇടങ്ങളില്‍...
അന്തരീക്ഷ മലിനീകരണത്തില്‍ വീര്‍പ്പുമുട്ടി ഡല്‍ഹി
അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിലായി ഡല്‍ഹി. ഹരിത ട്രൈബ്യൂണലിന്റെ പടക്ക നിരോധനം...
ഇലക്ഷന്‍ വിജയത്തിന് പിന്നാലെ ബിഹാറില്‍ വകുപ്പ് വിഭജനത്തെ ചൊല്ലി എന്‍ ഡി എയില്‍ തര്‍ക്കം
ബിഹാര്‍ : വകുപ്പ് വിഭജനത്തെ ചൊല്ലി ബീഹാറില്‍ എന്‍ഡിഎയില്‍ തര്‍ക്കം. ഉപമുഖ്യമന്ത്രി പദവി...
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6357 പേര്‍ക്ക് ; 26 മരണം
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമ്പോഴും വിവാദങ്ങള്‍ ബാക്കിയാക്കി കോടിയേരി
സ്ഥാനം ഒഴിയുമ്പോഴും കോടിയേരി ബാലകൃഷ്ണന് വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. സ്വന്തം മക്കള്‍ മൂലമാണ് ഇത്തവണ...
കശ്മീര്‍ അതിര്‍ത്തിയില്‍ പാക് ആക്രമണം ; നാല് സൈനികര്‍ക്ക് വീരമൃത്യു
ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു....
ഇന്ന് 5804 പേര്‍ക്ക് കോവിഡ് ; ആകെ മരണം 1822 ആയി
ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍...
സ്വപ്നയുടെ ലോക്കറില്‍ ഉണ്ടായിരുന്നത് ലൈഫ് മിഷനിലെ കമ്മീഷന്‍
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിനെ കുടുക്കി സ്വപ്നാ സുരേഷിന്റെ മൊഴി....
സംസ്ഥാനത്ത് ഇന്ന് 5537 പോസിറ്റീവ് കേസുകള്‍
സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
ബാലഭാസ്‌കറിന്റെ മരണം ; കലാഭവന്‍ സോബി പറഞ്ഞത് കള്ളം എന്ന് സി ബി ഐ
അന്തരിച്ച യുവ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമെന്ന് സി.ബി.ഐ. മരണത്തില്‍ ദുരൂഹതകള്‍ ആരോപിച്ചുള്ള...
വികസ്വരരാജ്യങ്ങള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം ; ഇന്ത്യ രംഗത്ത്
വികസ്വര രാജ്യങ്ങള്‍ക്ക് പ്രാപ്യമായ വാക്‌സിന്‍ ആര് നിര്‍മ്മിക്കുമെന്ന ചോദ്യത്തിന് ഉത്തരം ഇന്ത്യയായിരിക്കുമെന്ന് അമേരിക്കന്‍...



