ലൈഫ് മിഷന്‍ ; മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് തിരിച്ചടി
ലൈഫ് മിഷന്‍ പദ്ധതിയില്‍ റെഡ് ക്രെസന്റുമായുള്ള കരാറിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് തിരിച്ചടി. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍...
അണ്‍ലോക്ക് നാലാം ഘട്ടം ; നിയന്ത്രണങ്ങളോടെ പൊതുപരിപാടികള്‍ക്ക് അനുമതി , വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കില്ല
രാജ്യത്ത് ലോക്ക് ഡൌണ്‍ കാരണം നടപ്പിലാക്കിയ അടച്ചു പൂട്ടലുകള്‍ക്ക് അണ്‍ലോക്ക് നാലാംഘട്ട മാര്‍ഗനിര്‍ദേശങ്ങള്‍...
കശ്മീരില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ; ഒരു സൈനികന് വീരമൃത്യു
ജമ്മു കാശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. മൂന്നു...
2397 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 2225 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ചു. രോഗം സ്ഥിരീകരിച്ച്...
എതിര്‍ക്കുന്നവര്‍ക്ക് എതിരെ പ്രതികാര നടപടിയുമായി പി.എസ്.സി
പി.എസ്.സി. നിയമനം, പരീക്ഷാ കേന്ദ്രം എന്നിവ സംബന്ധിച്ച് പരസ്യമായി പ്രതികരിച്ച വിദ്യാര്‍ഥികള്‍ക്ക് എതിരെ...
കേരളത്തില്‍ ഇന്ന് 2543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം...
കേന്ദ്രത്തെ അറിയിക്കാതെ UAE കേരളത്തില്‍ വേറെയും കരാര്‍ ഒപ്പിട്ടു
കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ കേരളത്തില്‍ വേറെയും നിര്‍മാണ കരാര്‍ യുഎഇ കോണ്‍സുലേറ്റ് ഒപ്പിട്ടതായി റിപ്പോര്‍ട്ട്....
ലാവലിന്‍ അഴിമതി കേസ് പുതിയ ബെഞ്ചിലേക്ക്
ലാവ്‌ലിന്‍ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി സുപ്രീംകോടതി. യു.യു ലളിത്, വിനീത് ശരണ്‍...
അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല ; വീണ്ടും ചോദ്യം ചെയ്യും
സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് ക്ലീന്‍ചിറ്റ്...
സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
ഓണം പ്രമാണിച്ച് ബെവ് ക്യൂവില്‍ ആപ്പില്‍ മാറ്റം ; ഇനി ബുക്ക് ചെയ്താല്‍ മദ്യം ഉടന്‍
ഓണം പ്രമാണിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ ആപ്ലിക്കേഷനായ ബെവ്ക്യൂ ആപ്പില്‍ പുതിയ മാറ്റങ്ങള്‍. ഇനി...
തീപിടിത്തത്തിന് കാരണം വാള്‍ ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണത് ‘ ; ചീഫ് എന്‍ജിനീയറുടെ കണ്ടെത്തല്‍
വാള്‍ ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി സമീപമുണ്ടായിരുന്ന കര്‍ട്ടനിലും ഷെല്‍ഫിലും വീണതാണ് സെക്രട്ടേറിയറ്റ്...
ഇന്ന് 2476 പേര്‍ക്ക് കോവിഡ് ; സമ്പര്‍ക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധന
സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1351...
തീപിടുത്തം ; സെക്രട്ടേറിയറ്റിനു മുന്‍പില്‍ നാടകീയ രംഗങ്ങള്‍ ; മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കാന്‍ ശ്രമം
തീപിടുത്തം ഉണ്ടായ സെക്രട്ടേറിയറ്റിനു മുന്നില്‍ നാടകീയ രംഗങ്ങള്‍. തീപിടിത്തത്തിനു പിന്നാലെ സംഭ സ്ഥലത്തെത്തിയ...
ഇന്ന് 2375 പേര്‍ക്ക് കോവിഡ്; 1456 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം ; സ്വര്‍ണ്ണക്കടത്ത് അടക്കം നിര്‍ണായക ഫയലുകള്‍ കത്തിനശിച്ചു
സെക്രട്ടേറിയറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം. ഫയലുകള്‍ കത്തിനശിച്ചു. അഗ്‌നിശമന സേന എത്തി തീയണച്ചു....
കൊറോണ വ്യാപനം ; തിരുവനന്തപുരത്ത് പുതിയ ആക്ഷന്‍ പ്ലാന്‍
തിരുവനന്തപുരം : ജില്ലയില്‍ കൊവിഡ് വ്യാപനം ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ നവജ്യോത് ഖോസെ....
പെരിയ ഇരട്ടക്കൊലപാതക കേസ് സര്‍ക്കാരിന് തിരിച്ചടി ; സിബിഐക്ക് വിട്ട് ഹൈക്കോടതി
വിവാദമായ പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി. കേസ് സിബിഐ അന്വേഷിക്കും....
രണ്ടു കൊല്ലം ; നയതന്ത്ര ബാഗേജെത്തിയത് 11 തവണ
യു.എ.ഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്ര ബാഗേജ് എത്തിയതിന്റെ രേഖകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍...
സംസ്ഥാനത്ത് ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182...



