ഇന്ന് 1908 പേര്‍ക്ക് കോവിഡ്; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
ഇന്ന് 1908 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241...
ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണ കരാര്‍ രേഖ പുറത്ത് ; റെഡ് ക്രസന്റിന് പകരം കരാറില്‍ ഒപ്പിട്ടത് യുഎഇ കോണ്‍സുല്‍ ജനറല്‍
വിവാദങ്ങള്‍ ഒഴിയാതെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മ്മാണം. ഫ്‌ലാറ്റ് നിര്‍മാണത്തിന്റെ കരാര്‍...
സര്‍ക്കാരിന് കുരുക്കായി വിമാനത്താവള ലേലം : വിദഗ്‌ധോപദേശം തേടിയത് അദാനിയുടെ ബന്ധുവിന്റെ കമ്പനിയില്‍
തിരുവനന്തപുരം വിമാനത്താവളവും കേരള സര്‍ക്കാരിനു കുരുക്ക് ആകുന്നു. ലേലനടപടികള്‍ക്ക് വേണ്ടി കേരളം വിദഗ്‌ധോപദേശം...
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ് ; 15 മരണം
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292...
ലൈഫ് മിഷനില്‍ കേന്ദ്രസര്‍ക്കാര്‍ ; സംസ്ഥാനത്തോട് വിശദ വിവരങ്ങള്‍ കേന്ദ്രം ആവശ്യപെട്ടു
വിവാദമായ ലൈഫ് മിഷന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ്...
കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ് ; 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിപ്പ്. തിരുവനന്തപുരം...
തിരുവനന്തപുരം വിമാനത്താവളത്തിനുവേണ്ടിയുള്ള ടെന്‍ഡറില്‍ കേരള സര്‍ക്കാരിന് യോഗ്യത ഇല്ലായിരുന്നു എന്ന് വ്യോമയാനമന്ത്രി
വിമാനത്താവളം വിട്ടു കൊടുക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാധങ്ങള്‍ക്ക് തിരിച്ചടി. തിരുവനന്തപുരം വിമാനത്താവളത്തിനുവേണ്ടി...
കണ്ടു പിടിച്ച കൊവിഡ് വാക്സിന്‍ 40,000 പേരില്‍ പരീക്ഷിക്കാനൊരുങ്ങി റഷ്യ
ലോകത്തിലെ ആദ്യ കോവിഡ് വാക്സിന്‍ വികസിപ്പിച്ചതായി അവകാശപ്പെട്ട റഷ്യ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങുന്നു....
വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ പ്രമേയം പാസാക്കുവാന്‍ കേരളം
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുവാന്‍ തീരുമാനം. മുഖ്യമന്ത്രി...
സംസ്ഥാനത്ത് 1968 പേര്‍ക്ക് കോവിഡ് , 1217 രോഗമുക്തി
ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
ശമ്പളമില്ല ; കോവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍
കോവിഡ് ഡ്യൂട്ടിയിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയാണ് ശമ്പളം ലഭിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്....
കേരളത്തില്‍ കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും സര്‍ക്കാര്‍ നഴ്‌സുമാരും ഡോക്ടര്‍മാരും
സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ കോവിഡ് സമ്പര്‍ക്കവ്യാപനം കൂടുന്നു. ജൂലൈയില്‍ സംസ്ഥാനത്ത് 442 ആരോഗ്യപ്രവര്‍ത്തകരാണ്...
കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നത് എന്ന് സര്‍ക്കാര്‍
കോവിഡ് രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കുന്നു എന്ന വിഷയത്തില്‍ കോടതിയില്‍ നിലപാട്...
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് ; സ്വാഗതം ചെയ്തു സോഷ്യല്‍ മീഡിയ
കേരള സര്‍ക്കാരിന്റെ എതിര്‍പ്പുകളെ തള്ളിക്കളഞ്ഞു തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്. 50...
2000 കടന്ന് കോവിഡ് ; ഇന്ന് രോഗബാധ 2333 പേര്‍ക്ക്
കേരളത്തില്‍ 2000 കടന്ന് കോവിഡ് ബാധിതര്‍. ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു....
ലൈഫ് മിഷന്‍ പദ്ധതിക്ക് സര്‍ക്കാരും റെഡ്ക്രസന്റും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പുറത്ത്
ലൈഫ് മിഷന്‍ പദ്ധതിക്ക് സര്‍ക്കാരും റെഡ്ക്രസന്റും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പുറത്ത്.ലൈഫ് മിഷന്‍...
സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1365 പേരുടെ...
ശിവശങ്കര്‍ സ്വപ്നയുമൊത്ത് വിദേശയാത്ര നടത്തിയത് മൂന്ന് തവണ
സ്വപ്നയുമൊത്ത് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മൂന്ന് തവണ വിദേശയാത്ര നടത്തിയെന്ന്...
ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു
പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു. 90 വയസ് ആയിരുന്നു....
കൊവിഡ് വ്യാപനം വര്‍ധിക്കുന്നു ; ഇന്ന് 1725 പേര്‍ക്ക് രോഗബാധ
സംസ്ഥാനത്ത് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...



