ലഡാക്കിലെ സേനാപിന്‍മാറ്റം പൂര്‍ത്തിയായിട്ടില്ല : ഇന്ത്യ
ഇന്ത്യാ ചൈന അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നുളള സേനാപിന്മാറ്റം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് ഇന്ത്യ. ലഡാക്കിലെ...
ഇന്ന് 506 പേര്‍ക്ക് കോവിഡ് ; 794 പേര്‍ക്ക് രോഗമുക്തി ; പുറത്തു വിട്ടത് അപൂര്‍ണ്ണമായ കണക്ക്
സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 794 പേര്‍ രോഗമുക്തരായി....
ലോക്ക് ഡൌണ്‍ മൂന്നാംഘട്ടം ; 10 സുപ്രധാന തീരുമാനങ്ങള്‍
രാജ്യത്ത് അണ്‍ലോക്ക്-3 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്...
കേന്ദ്ര സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു
സുപ്രധാന നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു. നിലവിലെ 10...
ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങി റാഫേല്‍
വ്യോമസേനയ്ക്കായി എത്തുന്ന 5 റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തി. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങിയ വിമാനങ്ങളെ...
കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ് ; 641 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 641...
പത്തര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ ; എം ശിവശങ്കറിനെ എന്‍.ഐ.എ വിട്ടയച്ചു
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തുടര്‍ച്ചയായ രണ്ടാം...
എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല : മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന മരണങ്ങള്‍ എല്ലാം കോവിഡ് മരണങ്ങളല്ല എന്ന് മുഖ്യമന്ത്രി പിണറായി...
ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു ; രോഗമുക്തി 679 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്....
ലോകത്ത് ഇതുവരെ കോവിഡ് മരണം 6,51,902 ; രോഗ മുക്തര്‍ ഒരു കോടി
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,63,96,954 ആയി. തിങ്കളാഴ്ച മാത്രം രണ്ട് ലക്ഷത്തില്‍...
സ്വര്‍ണ്ണക്കടത്ത് കേസ് ; എം ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു ; ചോദ്യം ചെയ്യല്‍ നാളെയും തുടരും
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം...
702 പേര്‍ക്ക് കൂടി കോവിഡ് , 745 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി....
കേരളത്തില്‍ ഇന്ന് മാത്രം എട്ടു കൊറോണ മരണം
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു....
രാജ്യത്ത് കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ല എന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധത്തില്‍ ജനങ്ങള്‍...
ഇന്ന് 927 പേര്‍ക്ക് കോവിഡ് ; 689 പേര്‍ക്ക് രോഗമുക്തി
ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ...
സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സ; നിരക്ക് നിശ്ചയിച്ച്‌സര്‍ക്കാര്‍ ഉത്തരവിറക്കി
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച്‌സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. എല്ലാ സ്വകാര്യ...
കേരളത്തില്‍ ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ഐക്യരാഷ്ട്രസഭ
കേരളത്തിലും കര്‍ണാടകത്തിലും ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യം ഉണ്ട് എന്ന് ഭീകരവാദത്തെ കുറിച്ചുള്ള...
ഇന്നു 1103 പേര്‍ക്ക് കോവിഡ്; 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ; 1049 പേര്‍ നെഗറ്റീവ്
സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിപ്പ്. ചികിത്സയിലായിരുന്ന...
സ്വര്‍ണ്ണക്കടത്ത് ; പണം വിദേശത്തേക്ക് കടത്തിയ വഴികള്‍ വെളിപ്പെടുത്തി സ്വപ്നയും സന്ദീപും
കേരളത്തില്‍ എത്തുന്ന സ്വര്‍ണ്ണത്തിനു പകരമായി പച്ചക്കറി കണ്ടെയ്‌നറിലും പെട്ടിയിലുമാണ് പണം വിദേശത്ത് എത്തിച്ചതെന്ന്...
NIAക്ക് മുന്നില്‍ ശിവശങ്കറെ കുടുക്കി കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന സംവിധാനം
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ NIAക്ക് നല്‍കിയ...



