ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തിരഞ്ഞെടുത്തു
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തിയത്....
കേരളത്തില്‍ ഈ വര്‍ഷം വരള്‍ച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമാകും
കേരളത്തില്‍ ഈ വര്‍ഷം വരള്‍ച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. വേനല്‍ മഴയിലുണ്ടായ കുറവും...
പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയത് ലെഗസി ഡാറ്റയുടെ അടിസ്ഥാനത്തില്‍
അസമില്‍ പൗരത്വ രജിസ്റ്റര്‍ തയാറാക്കിയത് ലെഗസി ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എന്ന് റിപ്പോര്‍ട്ട്. 1971...
സിഎജിയുടെ കണ്ടെത്തലുകള്‍ യുഡിഎഫ് ഭരണത്തില്‍ ഉള്ളപ്പോള്‍ ഉള്ളത് : സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
കേരളാ പോലീസില്‍ ഉണ്ടായ തിരിമറികളിലെ സിഎജി കണ്ടെത്തലുകള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതാണെന്ന് സിപിഐഎം...
പുല്‍വാമ ആക്രമണത്തിന് ഒരാണ്ട് ; കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ഗാന്ധി
രാജ്യം നടുങ്ങിയ പുല്‍വാമ ആക്രമണത്തിന് ഒരു വയസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന്...
കൊറോണ : ചൈനയില്‍ മരണസംഖ്യ 1468 കവിഞ്ഞു
കൊറോണ ശമിക്കാതെ ചൈന. വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ 1468 കടന്നതായി...
ലോക്നാഥ് ബെഹ്റയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
കേരളാ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി
തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം....
പാലാരിവട്ടം പാലം ; വികെ ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നോട്ടിസ്
വിവാദമായ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ...
അശ്ലീല വീഡിയോകള്‍ക്ക് പൂട്ടിടാന്‍ വാട്‌സാപ്പും ഫേസ്ബുക്കും ഗൂഗിളും തയ്യാറാകണം എന്ന് കോടതി
സോഷ്യല്‍ മീഡിയയില്‍ ബലാത്സംഗ വീഡിയോകളും കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത് തടയാന്‍...
സംസ്ഥാന പൊലീസ് മേധാവിക്ക് രൂക്ഷ വിമര്‍ശനവുമായി സിഎജി റിപ്പോര്‍ട്ട് ; ചട്ടം ലംഘിച്ച് വാഹനങ്ങള്‍ വാങ്ങി ; പണം വകമാറ്റി
ഡിജിപി ലോക്നാഥ് ബഹ്റയ്ക്കെതിരേ അതീവ ഗുരുതര കണ്ടെത്തലുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ...
ഡല്‍ഹി വിജയം ; പുതിയ രാഷ്ട്രീയത്തിന് തുടക്കമെന്ന് കെജരിവാള്‍
ഡല്‍ഹിയില്‍ തുടര്‍ച്ചയായി രണ്ടാമതും അധികാരത്തില്‍ എത്തിയ ആം ആദ്മി ജനങള്‍ക്ക് നല്‍കിയ വാഗ്ദാനം...
കൊറോണ വൈറസ് ചൈനയില്‍ മരണസംഖ്യ ആയിരം കടന്നു
കൊറോണ തടയുന്നതില്‍ പൂര്‍ണ്ണമായും പാരാജയപ്പെട്ട നിലയില്‍ ചൈന. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും...
ഡല്‍ഹി തൂത്തുവാരി ആം ആദ്മി , നില മെച്ചപ്പെടുത്തി ബി ജെ പി
രാജ്യം കാതോര്‍ത്തിരുന്ന തിരഞ്ഞെടുപ്പ് ഫലം ആം ആദ്മിക്ക് സ്വന്തം. ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടന്ന...
വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തില്‍ പ്രതികരണവുമായി കേജരിവാള്‍
ഗാര്‍ഗി കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരണവുമായി...
ചൂട് വര്‍ധിക്കുന്നു ; മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
വേനല്‍ ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പല ഇടങ്ങളിലും കനത്ത ചൂട് രേഖപ്പെടുത്തി. കേന്ദ്ര...
മഹാരാഷ്ട്ര പിടിച്ചെടുക്കാന്‍ പുതിയ അടവുകളുമായി ബിജെപി
പല കുറി പരാജയപ്പെട്ടു എങ്കിലും മഹാരാഷ്രയില്‍ അധികാര മോഹം കൈവിടാതെ ബിജെപി വീണ്ടും...
കൊറോണ : ചൈനയില്‍ മരണം 900 കടന്നു
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 900 കടന്നു. ചൈനയില്‍...
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി ആം ആദ്മി
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി ആം ആദ്മി. തിരഞ്ഞെടുപ്പ്...
രാമക്ഷേത്ര നിര്‍മ്മാണം ഏപ്രില്‍ രണ്ടിന് തുടങ്ങും
രാമ നവമി മുതല്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് രാം ജന്മഭൂമി ന്യാസ് മുതിര്‍ന്ന...



