ജമ്മു കാശ്മീര്‍ ; അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ഉന്നത തല യോഗം
അടിയന്തരാവസ്ഥ തുടരുന്ന ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ഉന്നതതല യോഗം....
പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചു കുത്തുക്കേസില്‍ പിടിയിലായ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍
പിഎസ്‌സി കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തി എന്ന് സമ്മതിച്ചു കുത്തുക്കേസില്‍ പിടിയിലായ മുന്‍...
രാജ്യം സാമ്പത്തികമായി തകരുകയാണ് ; വിദേശികള്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നു
ഒരു വശത്തു വമ്പന്‍ ബില്ലുകള്‍ പാസ്സാക്കി പ്രധാനമന്ത്രിയും കൂട്ടരും വാര്‍ത്തകളില്‍ നിറയുമ്പോള്‍ മറുവശത്തു...
പുത്തുമല ഉരുള്‍ പൊട്ടല്‍ : വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി
വയനാട് പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ...
കശ്മീരിലെ കൂട്ട അറസ്റ്റില്‍ കേന്ദ്രത്തിനു എതിരെ ആഞ്ഞടിച്ച് പ്രിയങ്ക
രാജ്യത്തിന്റെ ജനാധിപത്യ മുഖത്തെ ബിജെപി കാര്‍ന്നുതിന്നുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി....
ബഷീറിന്റെ ഫോണ്‍ ഇതുവരെ കണ്ടെത്തിയില്ല ; അന്വേഷണസംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപണം
മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് ശ്രമം അന്വേഷണം വഴിതെറ്റിക്കാന്‍. കേസേറ്റെടുത്ത...
ക്യാമ്പില്‍ പിരിവ് നടത്തിയ സി പി എം നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
സി പി എം നേതാവ് ദുരിതാശ്വാസ ക്യാമ്പില്‍ പിരിവ് നടത്തിയ സംഭവത്തില്‍ മുഖം...
കശ്മീര്‍ ; യുഎന്‍ രക്ഷാസമിതിയോഗത്തില്‍ വീണ്ടും ചര്‍ച്ച
യുഎന്‍ രക്ഷാസമിതി ഇന്ന് രാത്രി കശ്മീര്‍ വിഷയം വീണ്ടും ചര്‍ച്ച ചെയ്യും. അടച്ചിട്ട...
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ മനസുമാറി ഉമ്മന്‍ ചാണ്ടി ; വീണ്ടും ചര്‍ച്ച ചെയ്യണം
ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മനസുമാറി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റിപ്പോര്‍ട്ടിനെ ആദ്യം...
സിബിഐ അന്വേഷണം നേരിടുന്നയാള്‍ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തേയ്ക്ക്
സിബിഐ അന്വേഷണം നേരിടുന്നയാളെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തേക്ക് നിയമിക്കാന്‍ നീക്കമെന്നു വാര്‍ത്തകള്‍....
ദുരിതാശ്വാസ ക്യാമ്പിലും പണ പിരിവുമായി സി പി എം നേതാവ്
ഇല്ലാത്ത കണക്കുകള്‍ പറഞ്ഞു ദുരിതാശ്വാസ ക്യാമ്പില്‍ സി പി എം നേതാവിന്റെ പണപിരിവ്....
ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് മോചനം
ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് മോചനം. 3 മലയാളികള്‍...
കവളപ്പാറയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി ; ഇനിയും 26 പേരെ കാണ്മാനില്ല
ദുരന്ത ഭൂമിയായ കവളപ്പാറയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി....
ഒരു വര്‍ഷത്തില്‍ മാത്രം അനുമതി കിട്ടിയത് 129 ക്വാറികള്‍ക്ക്
ക്വാറികള്‍ക്ക് വാരിക്കോരി അനുമതി നല്‍കി പിണറായി സര്‍ക്കാര്‍ . ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്...
മഴക്കെടുതിയില്‍ മരണം 103 ; കവളപ്പാറയില്‍ ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 103 ആയി. കവളപ്പാറയില്‍ നിന്ന് ഏഴ് മൃതദേഹങ്ങളാണ്...
ഉരുള്‍പൊട്ടല്‍ കനത്ത നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനം അനുവദിക്കില്ല : മുഖ്യമന്ത്രി
ഉരുള്‍പൊട്ടല്‍ കാരണം കനത്ത നാശനഷ്ടമുണ്ടായ ഇടങ്ങളില്‍ ഇനി പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന്...
മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം , വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത്...
കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ; നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
കവളപ്പാറ ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി....
നാളെ 9 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി ; 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്
കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് പരിഗണിച്ചും സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും എറണാകുളം,തൃശൂര്‍, കോഴിക്കോട്...
പ്രളയം ; മരിച്ചവരുടെ എണ്ണം 72 ആയി ; കവളപ്പാറയില്‍ കാണാതായ നാല് പേര്‍ സുരക്ഷിതര്‍
പ്രളയത്തിലും ഉരുള്‍ പൊട്ടലിലും സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 72 ആയി. നിലവില്‍ രണ്ടരലക്ഷത്തിലധികം...



