22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് കേരളത്തിന് സമ്മാനിച്ച് ഗോകുലം കേരള എഫ്സി

നീണ്ട 22 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഡ്യൂറന്റ് കപ്പ് വീണ്ടും കേരളത്തിലേക്ക്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍...

അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു

മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ അരുണ്‍ ജെയ്റ്റ്ലി(66) അന്തരിച്ചു. ഡല്‍ഹി...

തുഷാര്‍ വെള്ളാപ്പളിയെ അജ്മാനിലേക്ക് വിളിപ്പിച്ചത് ഒരു സ്ത്രീ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയത് പ്രബലയായ ഒരു സ്ത്രീയാണ് എന്നും ആ സ്ത്രീ ആരാണെന്നും...

ഇന്ത്യയുടെ വികസനം ; ചിരിക്കണോ കരയണോ എന്ന് തനിക്കറിയില്ലെന്ന് മോദി

കശ്മീരില്‍ താത്ക്കാലിക അനുച്ഛേദം റദ്ദാക്കാന്‍ 70 വര്‍ഷം വേണ്ടി വന്നു എന്ന് മോദി...

ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടില്‍ ; അതീവ ജാഗ്രതയില്‍ കേരളവും

ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതക്ക് നിര്‍ദ്ദേശം....

രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ , പണലഭ്യതയില്‍ മാന്ദ്യം ; കുറ്റസമ്മതം നടത്തി നീതി ആയോഗ്

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന വെളിപ്പെടുത്തലുമായി നീതി ആയോഗ്. 70 വര്‍ഷത്തിനിടയിലെ ഏറ്റവും...

സര്‍ക്കാരിന് തിരിച്ചടി ; ഉരുള്‍പൊട്ടല്‍ മേഖലകളിലെ ക്വാറികള്‍ ഉടന്‍ അടച്ചുപൂട്ടണമെന്ന് കളക്ടര്‍

സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് തിരിച്ചടി നല്‍കി വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍...

ജാമ്യമില്ലാ ; തിങ്കളാഴ്ചവരെ ചിദംബരം സി ബി ഐ കസ്റ്റഡിയില്‍

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു....

ചിദംബരത്തിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ്; ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും

ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന്...

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി ; കേരളത്തിനായി കളിച്ചു തിരിച്ചു വരും എന്ന് ശ്രീ

വാതുവയ്പ്പ് കേസില്‍ അകപ്പെട്ട മലയാളി താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക്...

പിന്നോക്ക വിഭാഗത്തില്‍ പെട്ട പൊലീസുകാരന്റെ ആത്മഹത്യ ; മേലുദ്യോഗസ്ഥന്‍ അറസ്റ്റില്‍

കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥന്‍ അറസ്റ്റില്‍...

വിജയകരമായി ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി

രാജ്യത്തിന്റെ അഭിമാനം വീണ്ടും ഉയര്‍ത്തി ചാന്ദ്രദൗത്യം ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. വിക്ഷേപണം...

കവളപ്പാറയിലും പൂത്തുമലയിലും തിരച്ചില്‍ തുടരുന്നു ; കണ്ടെത്താനുള്ളത് 18 പേരെ

കവളപ്പാറയിലും പൂത്തുമലയിലും കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. കവളപ്പാറയില്‍ 13 പേരേയും പൂത്തുമലയില്‍ 5...

പ്രളയവും മണ്ണിടിച്ചിലും : ഷൂട്ടിങ്ങിനു പോയ മഞ്ജു വാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

കനത്ത മഴയും മണ്ണിടിച്ചിലും കാരണം നടി മഞ്ജുവാര്യര്‍ ഉള്‍പ്പെട്ട 30 അംഗ മലയാളി...

ജമ്മു കാശ്മീര്‍ ; അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ഉന്നത തല യോഗം

അടിയന്തരാവസ്ഥ തുടരുന്ന ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചു കുത്തുക്കേസില്‍ പിടിയിലായ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍

പിഎസ്‌സി കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തി എന്ന് സമ്മതിച്ചു കുത്തുക്കേസില്‍ പിടിയിലായ മുന്‍...

രാജ്യം സാമ്പത്തികമായി തകരുകയാണ് ; വിദേശികള്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നു

ഒരു വശത്തു വമ്പന്‍ ബില്ലുകള്‍ പാസ്സാക്കി പ്രധാനമന്ത്രിയും കൂട്ടരും വാര്‍ത്തകളില്‍ നിറയുമ്പോള്‍ മറുവശത്തു...

പുത്തുമല ഉരുള്‍ പൊട്ടല്‍ : വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി

വയനാട് പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ...

കശ്മീരിലെ കൂട്ട അറസ്റ്റില്‍ കേന്ദ്രത്തിനു എതിരെ ആഞ്ഞടിച്ച് പ്രിയങ്ക

രാജ്യത്തിന്റെ ജനാധിപത്യ മുഖത്തെ ബിജെപി കാര്‍ന്നുതിന്നുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി....

ബഷീറിന്റെ ഫോണ്‍ ഇതുവരെ കണ്ടെത്തിയില്ല ; അന്വേഷണസംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപണം

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് ശ്രമം അന്വേഷണം വഴിതെറ്റിക്കാന്‍. കേസേറ്റെടുത്ത...

Page 226 of 393 1 … 222 223 224 225 226 227 228 229 230 … 393