പേടിക്കേണ്ടത് എസ്എഫ്‌ഐയെ എന്ന് ആഞ്ഞടിച്ച് എഐഎസ്എഫ്
എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി എഐഎസ്എഫ്. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് എസ്എഫ്‌ഐക്കെതിരെരൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉണ്ടായിരിക്കുന്നത്. ക്യാമ്പസുകളില്‍ സംഘടനാ സ്വാതന്ത്ര്യം നല്‍കാത്തത് എസ്എഫ്‌ഐയാണെന്നാണ്...
അമ്പൂരി കൊലപാതകം ; പട്ടാളക്കാരനായ മുഖ്യപ്രതി കീഴടങ്ങി
അമ്പൂരിയില്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും പട്ടാളക്കാരനുമായ അഖില്‍ കീഴടങ്ങി...
അമ്പൂരി കൊലപാതകം: രണ്ടാംപ്രതി അറസ്റ്റില്‍, കൊന്നത് കാറില്‍ വച്ച് കഴുത്ത് ഞെരിച്ച്
അമ്പൂരിയില്‍ കൊലപാതക കേസില്‍ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. പൂവാര്‍ പൊലീസാണ് രാഹുലിനെ...
ട്രെയിനില്‍ കുടുങ്ങിയവരെ ബോട്ടുകളിലും ഹെലികോപ്പ്റ്ററിലും രക്ഷപ്പെടുത്തി
മഹാരാഷ്ട്രയില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുങ്ങിയ മഹാലക്ഷ്മി എക്‌സ്പ്രസിലെ യാത്രക്കാരെ ഹെലികോപ്റ്ററിലൂടെ...
കശ്മീര്‍ ; കുപ്പുവാരയില്‍ പാക് വെടിവെപ്പില്‍ സൈനികന് വീരമൃത്യു
ജമ്മു-കശ്മീരിലെ കുപ്വാരയില്‍ പാക്കിസ്ഥാന്‍ പട്ടാളം നടത്തിയ വെടിവയ്പില്‍ ഇന്ത്യന്‍ സൈനികനു വീരമൃത്യു. 57...
അമ്പൂരി കൊലപാതകം ;കൊല്ലപ്പെട്ട യുവതിയും പ്രതി അഖിലും വിവാഹിതരായിരുന്നതായി സൂചന
അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിമോളും പ്രതി അഖിലും വിവാഹിതരായിരുന്നതായി സൂചനകള്‍. യുവതിയുടെ മൃതദേഹത്തില്‍ നിന്നും...
കര്‍ണാടക ; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ഇന്ന്
രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച്ച കര്‍ണാടകത്തില്‍ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ഇന്ന്...
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ; കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതി നോട്ടിസ്
രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടിസ് അയച്ചു....
കാര്‍ഗിലിലെ യുദ്ധവിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്
പാകിസ്ഥാന്റെ ചതിയുടെ കഥകള്‍ പറയുന്ന കാര്‍ഗിലിലെ ഇന്ത്യന്‍ യുദ്ധവിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്. നുഴഞ്ഞുകയറിയ...
എം എല്‍ എക്ക് അടി കിട്ടിയ സംഭവം ; പോലീസിനെ ന്യായീകരിച്ച കാനം മലക്കം മറിഞ്ഞു
സ്വന്തം പാര്‍ട്ടിയിലെ എം എല്‍ എക്ക് പോലീസ് മര്‍ദ്ദനത്തില്‍ കൈ ഒടിഞ്ഞിട്ടും വിഷയത്തില്‍...
അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനില്‍ അയക്കുവാന്‍ തയ്യറായി ബി ജെ പി കേരള ഘടകം
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപലാകൃഷ്ണനെയാണ് ചന്ദ്രനിലോ അന്യ ഗ്രഹങ്ങളിലോ അയക്കുവാന്‍ കേരളാ...
യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ; രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി
യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ മുതിര്‍ന്ന നേതാക്കളെ പോലീസ് അറസ്‌റ് ചെയ്തു നീക്കി....
പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ദോ എബ്രഹാം എംഎല്‍എ
കേരളാ പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാം. ഇത്രയും...
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ; ആദ്യ എട്ട് മാസം ജോസ് കെ മാണി വിഭാഗം ഭരിക്കും ; അവസാന ആറ് മാസം ജോസഫ് വിഭാഗവും
വിവാദങ്ങള്‍ക്കിടയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍...
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരണം ; കേന്ദ്രം പിന്നോട്ടില്ല
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരണത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ടില്ല എന്ന് വ്യോമയാനമന്ത്രി രാജ്യസഭയെ അറിയിച്ചു....
മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടി ; പാര്‍ട്ടി വിടാന്‍ തയ്യാറായി ബിജെപി എംഎല്‍എമാര്‍
മധ്യപ്രദേശില്‍ ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യറാകുന്നു എന്ന് സൂചന. കഴിഞ്ഞ ദിവസം...
ബി ജെ പി തന്ത്രങ്ങള്‍ ഫലിച്ചു ; കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലം പൊത്തി
അവസാനം ബി ജെ പി തന്ത്രങ്ങള്‍ ഫലിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാര്‍ നിലംപൊത്തി....
അഞ്ചു ദിവസമായി മഴ തോരാതെ വടക്കന്‍ കേരളം
അഞ്ചുദിവസമായി തുടരുന്ന മഴയില്‍ വടക്കന്‍ കേരളത്തില്‍ ജന ജീവിതം താറുമാറാക്കി. അഞ്ചാം ദിവസവും...
സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം ; ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എക്ക് പരിക്ക്
വൈപ്പിന്‍ ഗവ.കോളേജിലെ എസ്എഫ്ഐ അക്രമത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ സിപിഐ നടത്തിയ ഐ.ജി ഓഫീസ്...
ചന്ദ്രയാന്‍ 2 ഭ്രമണ പഥത്തില്‍ ; ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി ഇന്ത്യ
ആശങ്കകള്‍ക്ക് വിരാമമിട്ടു രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപണം ആദ്യഘട്ടം വിജയകരം....



