പ്രതിഷേധം ; കാരുണ്യ പദ്ധതിയുടെ സമയപരിധി സര്‍ക്കാര്‍ നീട്ടി

പാവപ്പെട്ടവരുടെ വയറ്റത്തടിച്ച സര്‍ക്കാരിന്റെ തീരുമാനം തല്‍ക്കാലത്തേക്ക് നടപ്പിലാകില്ല. കാരുണ്യ ചികിത്സാ സഹായ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ച നടപടി സംസ്ഥാന സര്‍ക്കാര്‍...

ജൂലായ് 15 മുതല്‍ കേരളം ഇരുട്ടിലാകും

കേരളം വീണ്ടും പവര്‍കട്ട് കാലത്തിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങുന്നു. മഴ ചതിച്ചത് കാരണം...

കര്‍ണ്ണാടകയില്‍ പ്രതിസന്ധി രൂക്ഷം ; ഒരു മന്ത്രി കൂടി രാജിവെച്ചു ; ഉപമുഖ്യമന്ത്രിയുടെ വസതിയില്‍ ചര്‍ച്ച

കര്‍ണാടകയില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ജെഡിഎസും കിണഞ്ഞുപരിശ്രമിക്കുന്നതിനിടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി ഒരു...

കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ കേരള സര്‍ക്കാര്‍ നടപടി ; മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു

നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ബെനവലന്റ് പദ്ധതി...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്

വീണ്ടും കോടികളുടെ തട്ടിപ്പില്‍ കുടുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്. ഭൂഷണ്‍ പവര്‍ ആന്‍ഡ്...

ലങ്കയെ തകര്‍ത്തു സെമിയില്‍ ഇന്ത്യ

രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് നേട്ടത്തില്‍ ശ്രീലങ്കയെ തകര്‍ത്തു സെമി പ്രവേശനം സുഖമമാക്കി ഇന്ത്യ...

നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് ; മുഖ്യ കണ്ണിക്ക് എതിരെ കൂടുതല്‍ തെളിവ്

നെടുങ്കണ്ടം ഹരിത ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന നാസറിന് എതിരെ...

എംഎല്‍എമാരുടെ കൂട്ടരാജി ; കര്‍ണ്ണാടക സര്‍ക്കാര്‍ ഏതു നിമിഷവും നിലം പതിക്കും

രാഷ്ട്രീയ പ്രതിസന്ധിയില്‍ വീണ്ടും കര്‍ണ്ണാടക . കോണ്‍ഗ്രസ് വിമതന്‍ രമേശ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍...

1.1 ലക്ഷം കോടിക്ക് വിമാനം വാങ്ങാന്‍ തയ്യറായി ഇന്ത്യ ; ലോകത്തിലെ ഏറ്റവും വലിയ യുദ്ധവിമാന കരാര്‍

ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കരാറിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യ . 114...

പെട്രോള്‍ ഡീസല്‍ വില കൂടും ; സാധാരണക്കാരുടെ നട്ടെല്ല് ഒടിക്കുന്ന ബജറ്റ്

രാജ്യത്തു വിലക്കയറ്റത്തിന് നാന്ദി കുറിയ്ക്കുന്ന ബജറ്റ് ആണ് ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍...

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. ഒരു...

ജൂലൈ പതിനഞ്ചു വരെ വൈദ്യുതി നിയന്ത്രണം വേണ്ടാ എന്ന് തീരുമാനം

ഡാമുകള്‍ വറ്റി വരളുന്ന സമയവും സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി...

പാലാരിവട്ടം മേല്‍പ്പാലം ; ഘടനയില്‍ കാര്യമായ മാറ്റം വേണമെന്ന് ഇ ശ്രീധരന്‍

പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതരപ്രശ്‌നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഇ ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന്...

ഉരുട്ടിക്കൊല കേസ് അട്ടിമറിക്കാന്‍ എം.എം മണിയും ഇടുക്കി എസ്.പിയും ഒത്തുകളിക്കുന്നു : പ്രതിപക്ഷം

നെടുങ്കണ്ടം കേസ് അട്ടിമറിക്കാന്‍ മന്ത്രി എം.എം മണിയും ഇടുക്കി എസ് പിയും ഒത്തുകളിക്കുന്നുവെന്ന്...

ആര്‍എസ്എസ് സമര്‍പ്പിച്ച അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം.ഗൗരീ ലങ്കേഷ് വധവുമായി...

ഫേസ്ബുക്, ഇന്‍സ്റ്റാ, വാട്‌സ് ആപ്പ് എല്ലാം പണി മുടക്കി

കുറച്ചു കാലങ്ങള്‍ക്ക് ശേഷം ലോകമെമ്പാടും ഫേസ്ബുക്ക് സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. വോയിസ്,...

രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു

എഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു രാഹുല്‍ ഗാന്ധി . സ്ഥാനം ഒഴിയുന്നതായി കാട്ടി താന്‍...

കര്‍ശന വ്യവസ്ഥകളോടെ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബിനോയ്...

ശബരിമല വിമാനത്താവളത്തിന് വേണ്ടി ചെറുവള്ളി എസ്റ്റേറ്റു വിട്ടുനല്‍കില്ല എന്ന് ബിലീവേഴ്‌സ് ചര്‍ച്ച് കൗണ്‍സില്‍

ചെറുവള്ളി എസ്റ്റേറ്റില്‍ ശബരിമല വിമാനത്താവളം വരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു ബിലീവേഴ്‌സ് ചര്‍ച്ച് കൗണ്‍സില്‍....

രാജ് കുമാറിന്റെ കസ്റ്റഡി മരണം : രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍, എസ്‌ഐ കുഴഞ്ഞുവീണു

കോളിളക്കം സൃഷ്ടിച്ച നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മരണപ്പെട്ട...

Page 233 of 393 1 … 229 230 231 232 233 234 235 236 237 … 393