പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ വീണ്ടും ആക്രമണം

പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ വീണ്ടും ഭീകരാക്രമണം. 44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. ഒരു...

ബീഹാറില്‍ മസ്തിഷ്‌കജ്വരം; മരിച്ച കുട്ടികളുടെ എണ്ണം നൂറ് കവിഞ്ഞു ; കേന്ദ്ര ആരോഗ്യ മന്ത്രിക്കെതിരെ കേസ്

ബീഹാറില്‍ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 126 ആയി. മരണ സംഖ്യ...

കേരളാ കോണ്‍ഗ്രസ്സ് (ജോസ് ), എല്‍. ഡി എഫിലേക്ക്

കോട്ടയം: പിന്തുണയും, നിയമവും ചൂണ്ടിക്കാട്ടി പിളര്‍ന്ന് സ്വയം ചെയര്‍മാന്‍ സ്ഥാനത്ത് അവരോധിക്കപെട്ട പി.ജെ....

പാക്കിസ്ഥാനെ തല്ലിയൊതുക്കി ടീം ഇന്ത്യ ; കൂറ്റന്‍ ജയം

ലോകകപ്പില്‍ പതിവ് തെറ്റിക്കാതെ ടീം ഇന്ത്യ. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍...

മസ്തിഷ്‌കജ്വരം  ; ബീഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 93 ആയി

ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 93 ആയി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ്...

രണ്ടില രണ്ടു വഴിക്കായി ; കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു ; ജോസ് കെ മാണി പുതിയ ചെയര്‍മാന്‍

ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്ക് അവസാനമായി കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിളര്‍ന്നു രണ്ടായി....

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിലെ എതിര്‍പ്പ് മോദിയെ അറിയിച്ചു പിണറായി

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിലെ എതിര്‍പ്പ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു...

മീ ടൂ ആരോപണം ; നടന്‍ വിനായകന് എതിരെ പോലീസ് കേസെടുത്തു

മീറ്റൂ വിവാദത്തില്‍ നടന്‍ വിനായകനെതിരെ പോലീസ് കേസെടുത്തു . വിനായകനെതിരായ പരാതിയില്‍ കല്‍പ്പറ്റ...

ഭീകരവാദത്തിനെതിരെ ഉറച്ച നിലപാട് എന്ന് ഷാങ്ഹായ് ഉച്ചകോടിയില്‍ നരേന്ദ്രമോദി

ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഭീകരവാദ മുക്ത സമൂഹത്തിന് രാജ്യാന്തര സംഘടനകള്‍ ശ്രമിക്കണമെന്നും,...

തമ്മിലടിയും വാക് പോരും ഒഴിയാതെ കേരളാ കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ്സിലെ തര്‍ക്ക പരിഹാരത്തിന് പിജെ ജോസഫ് മുന്നോട്ട് വച്ച സമവായ ഫോര്‍മുല...

തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് വിട്ട് നല്‍കില്ലെന്ന ഉറച്ച തീരുമാനവുമായി പിണറായി

വിമാനത്താവളം സര്‍ക്കാറിന് അവകാശപ്പെട്ടതാണ്. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവളം ആരും കൊണ്ടുപോകില്ലെന്നും മുഖ്യമന്ത്രി...

അരുണാചല്‍ ; വ്യോമസേനാ വിമാനം തകര്‍ന്നു മരിച്ചവരുടെ മൃതദേഹം ലഭിച്ചു

അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന്...

അനന്ത് നാഗില്‍ ഭീകരാക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു....

18 നു സംസ്ഥാനത്ത്‌ മോട്ടോര്‍ വാഹന പണിമുടക്ക്

ജൂണ്‍ 18ന് സംസ്ഥാനത്ത് മോട്ടാര്‍ വാഹന പണിമുടക്കിന് ആഹ്വാനം. വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത്...

വ്യാപകമഴ ; സംസ്ഥാനത്തു ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം എത്തിയതിനു പിന്നാലെ മഴ കെടുതിയില്‍ മുങ്ങി കേരളം. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ...

പെരിയ കൊലപാതകം ; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് വിമര്‍ശനം....

ശബരിമലയില്‍ യുവതി പ്രവേശനം ; സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റി : വെള്ളാപ്പള്ളി നടേശന്‍

ശബരിമലയില്‍ യുവതി പ്രവേശനത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി...

നിപ പകര്‍ന്നത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നെന്ന് സംശയം

സംസ്ഥാനത്ത് രണ്ടാം തവണയും നിപാ വരാന്‍ കാരണം വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നാണെന്ന...

മതവികാരം വൃണപ്പെടുത്തുന്ന കാര്‍ട്ടൂണിനു അവാര്‍ഡ് ; സര്‍ക്കാരിന് എതിരെ സഭാ വിശ്വാസികള്‍

കേരള ലളിതകലാ അക്കാഡമി മികച്ച കാര്‍ട്ടൂണിനുള്ള പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാര്‍ട്ടൂണ്‍ വിവാദമായി. കന്യാസ്ത്രീയെ...

ചാന്ദ്രയാന്‍ 2 അടുത്ത മാസം കുതിച്ചുയരും

ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാന്‍ – 2 അടുത്ത മാസം കുതിച്ചുയരും. അടുത്ത മാസം...

Page 236 of 393 1 … 232 233 234 235 236 237 238 239 240 … 393