മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികളുടെ കൂട്ടമരണം : കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
ബിഹാര്‍ മുസാഫര്‍പുരിലെ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ബിഹാര്‍ സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. 149...
മോദിയുമായി കൂടിക്കാഴ്ച നടത്തി അബ്ദുള്ള കുട്ടി
നരേന്ദ്രമോദിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി....
ബിനോയ് കോടിയേരി യുവതിക്ക് പണം കൈമാറിയ രേഖകള്‍ പുറത്ത്
തനിക്ക് എതിരെ പരാതി ഉന്നയിച്ച യുവതിക്ക് ബിനോയ് കോടിയേരി പണം കൈമാറിയതിന്റെ ബാങ്ക്...
പ്രവാസി വ്യവസായിയുടെ ആത്മഹത്യ ; പ്രത്യേക സംഘം അന്വേഷണം തുടങ്ങി ; ശ്യാമളയുടെ മൊഴിയെടുക്കും
ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി....
മുഹമ്മദ് നബിയുടെ പോരാട്ടം വിഫലം ; ഷമിയുടെ കരുത്തില്‍ ഇന്ത്യക്ക് ജയം
അവസാന ഓവര്‍ വരെ ആകാംഷയുടെ മുള്‍ മുനയില്‍ പ്രേക്ഷകരെ ഇരുത്തിയ മത്സരത്തില്‍ ഇന്ത്യക്ക്...
മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച ആശുപത്രികളുടെ പരിസരത്ത് അജ്ഞാത അസ്ഥികൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും
മസ്തിഷ്‌ക ജ്വരം ബാധിച്ച് 108 കുട്ടികള്‍ മരണപ്പെട്ട ആശുപത്രികളുടെ കോമ്പൗണ്ടിനുള്ളില്‍ നിന്നും അസ്ഥിക്കൂടങ്ങളും...
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ തയ്യാറായി കോടിയേരി
കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ താന്‍ തയ്യാറാണെന്ന് സൂചന. ഇന്ന്...
പാര്‍ട്ടി പറഞ്ഞാല്‍ മാത്രം രാജി എന്ന് ശ്യാമള ; നേതൃത്വത്തിനു മൗനം
ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുടെ പേരില്‍ രാജി വയ്ക്കാന്‍ തയ്യാറല്ലെന്ന് ആരോപണ...
കേരളത്തിലെ വവ്വാലുകളില്‍ നിപാ വൈറസ് സാന്നിധ്യം സ്ഥിതീകരിച്ചു
കേരളത്തിലെ വവ്വാലുകളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ചു. തൊടുപുഴ,പറവൂര്‍ തുടങ്ങി നിപ സംശയിച്ച മേഖലകളില്‍...
ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിയെ പിരിച്ചുവിടാന്‍ പിണറായി സര്‍ക്കാര്‍
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാനൊരുങ്ങി പിണറായി സര്‍ക്കാര്‍. അതേസമയം സര്‍വ്വീസില്‍...
പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍...
ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയില്‍ വീണ് 45 പേര്‍ കൊല്ലപ്പെട്ടു
ഹിമാചലില്‍ ബസ് കൊക്കയിലേക്ക് വീണുണ്ടായ അപകടത്തില്‍ 42 കൊല്ലപ്പെട്ടു . മുപ്പതിലധികം പേര്‍ക്ക്...
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ അനുവദിക്കില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന വാദത്തില്‍ ഉറച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍...
അറസ്റ്റിന് തയ്യാറെടുത്ത് മുംബൈ പൊലീസ് ; ബിനോയ് കോടിയേരി ഒളിവില്‍
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഒളിവില്‍ എന്ന്...
വനിതാ പോലീസിനെ കത്തിച്ചു കൊന്ന പോലീസുകാരനും മരിച്ചു
മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥ സൗമ്യയെ നടുറോഡില്‍ പെട്രോളൊഴിച്ച് ചുട്ടുകൊന്ന കേസിലെ...
തമിഴ് നാട്ടിലും നിപാ വൈറസ് ; ഒരാള്‍ നിരീക്ഷണത്തില്‍
തമിഴ്‌നാട്ടില്‍ നിപാ വൈറസ് ബാധയെന്ന് സംശയമുള്ള ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് കടലൂര്‍...
ശബരിമല വിമാനത്താവളത്തിനെതിരെ സംഘപരിവാര്‍ ; കുമ്മനത്തെ മുന്‍ നിര്‍ത്തി സമരപരിപാടികള്‍ക്ക് നീക്കം
ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ശബരിമല വിമാനത്താവളം നിര്‍മ്മിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കംപുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത്...
ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടില്ല
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന പരാതിയില്‍...
ജപ്പാനില്‍ ഭൂകമ്പം ; സുനാമി മുന്നറിയിപ്പ്
ജപ്പാനിലെ പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭുചലനമുണ്ടായത്. ഭൂചലനത്തെ...
കൊല്ലത്തു വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം
മാവേലിക്കരയില്‍ പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ ഞെട്ടലില്‍ നിന്നും കേരള സമൂഹം മോചിതരാകുന്നതിനു...



