ചന്ദ്രയാന്‍ 2 കൗണ്ട് ഡൗണ്‍ തുടങ്ങി , വിക്ഷേപണം നാളെ
രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാന്‍-2 വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ച ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ...
ഇറാന്‍ പിടിച്ചെടുത്ത കപ്പലുകളിലെ മലയാളികളുടെ സുരക്ഷ : കേന്ദ്രം ഇടപെടണം എന്ന് പിണറായി
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ മലയാളികളുടെ സുരക്ഷയില്‍ കേന്ദ്രം അടിയന്തര നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി...
കനത്തമഴയില്‍ കാസര്‍കോട്ട് പുഴ ഗതി മാറിയൊഴുകുന്നു , ഒരു മരണം
വടക്കന്‍ കേരളത്തില്‍ മഴ ശക്തമായതോടെ ജനജീവിതം ദുസ്സഹമായി. താഴ്ന്ന ഇടങ്ങള്‍ എല്ലാം വെള്ളത്തിലായി...
മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു
മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81...
സോന്‍ഭദ്ര പ്രതിഷേധം അവസാനിപ്പിച്ചു പ്രിയങ്ക ഗാന്ധി ഡല്‍ഹിക്ക് മടങ്ങും
സോന്‍ഭദ്രയിലെ പ്രതിഷേധം പ്രിയങ്ക ഗാന്ധി അവസാനിപ്പിച്ചു. ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍...
കനത്ത മഴയില്‍ കടലാക്രമണം രൂക്ഷം ; മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കടലില്‍ കാണാതായി
കനത്തമഴ തുടരുന്നതിനിടയില്‍ സംസ്ഥാനത്തെ പലയിടത്തും കടലാക്രമണം രൂക്ഷമായി. കൊല്ലത്തും തിരുവനന്തപുരത്തുമായി മത്സ്യബന്ധനത്തിന് പോയ...
കനത്ത മഴയും ഉരുള്‍ പൊട്ടലും ; കാലവര്‍ഷക്കെടുതിയില്‍ വലഞ്ഞ് കേരളം
വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തിയാര്‍ജ്ജിക്കുന്നു. മഴ കനത്തതോടെ പല സ്ഥലങ്ങളിലും...
വീണ്ടും ഒരു മഴക്കാലം ; നവകേരള നിര്‍മ്മാണത്തിനായി ഹൈക്കോടതി നിയോഗിച്ച ലോക് അദാലത്തുകളെ പോലും അട്ടിമറിച്ചു സര്‍ക്കാര്‍
കേരളത്തിനെ മുക്കിയ പ്രളയ കാലത്തിന്റെ വാര്‍ഷികം അടുക്കാറായിട്ടും മുഖ്യമന്ത്രി പ്രഖ്യാപിച്ച നവകേരള നിര്‍മ്മാണം...
കേരളത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ശക്തമായ മഴ എന്ന് റിപ്പോര്‍ട്ട്
കേരളത്തില്‍ നാളെ മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ...
തീരാതെ കര്‍’ നാടകം ; വിശ്വാസവോട്ടെടുപ്പിനുള്ള ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കര്‍ തള്ളി
ഇനിയും തെളിയാതെ കലങ്ങി മറിഞ്ഞു ഒഴുകുകയാണ് കര്‍ണ്ണാടകയെ ബാധിച്ച രാഷ്ട്രീയ പ്രളയം. കര്‍ണാടകയില്‍...
പാക്കിസ്ഥാനില്‍ തടവിലുള്ള കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു
വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍...
കര്‍ണ്ണാടകയിലെ സര്‍ക്കാരിന്റെ രാഷ്ട്രീയ ഭാവി ഇങ്ങനെ
‘ഓപ്പറേഷന്‍ താമര’ പൊളിഞ്ഞെന്നും സത്യം ജയിച്ചുവെന്നും കര്‍ണാടക കോണ്‍ഗ്രസ് പറയുന്നുണ്ട് എങ്കിലും കുമാരസ്വാമി...
കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. പശ്ചിമബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന്...
നസീം പിടിച്ചു നിര്‍ത്തി കുത്തിയത് ശിവരഞ്ജിത്ത് ; ആക്രമണ കാരണം മുന്‍വൈരാഗ്യം : അഖിലിന്റെ മൊഴി
യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം തന്നെ പിടിച്ചു നിര്‍ത്തിക്കൊടുത്തെന്നും...
ഏഴു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
കൊല്ലം : അഞ്ചലില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേഷിന്...
യൂണിവേഴ്സിറ്റി കോളേജിലേക്ക് എംഎസ്എഫ് മാര്‍ച്ച് അക്രമാസക്തം ; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു
യൂണിവേഴ്സിറ്റി കോളേജിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.തുടര്‍ന്ന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും...
കൊടും ഭീകരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാനില്‍ അറസ്റ്റില്‍
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാനില്‍ അറസ്റ്റിലായി. ഇന്ന് രാവിലെയായിരുന്നു...
രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് എസ് പിയുടെ നിര്‍ദ്ദേശപ്രകാരം എന്ന് എസ് ഐ
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ആരോപണ വിധേയനായ മുന്‍ ഇടുക്കി എസ്പിക്കെതിരെ കേസിലെ...
ഏറ്റവും അധികം കൊലപാതകം നടത്തിയ വിദ്യാര്‍ത്ഥി സംഘടനയാണ് എസ്എഫ്‌ഐ : എകെ ആന്റണി
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഭവങ്ങളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം...
കനത്ത മഴയില്‍ മുങ്ങി ഉത്തരേന്ത്യ ; 44 മരണം
കനത്ത മഴയില്‍ ഉത്തരന്ത്യേയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മരിച്ചവരുടെ എണ്ണം 44 ആയി....



