ഭാര്യയെ നാട്ടില്‍ ഉപേക്ഷിച്ച് വിദേശത്തേക്ക് മുങ്ങുന്നവര്‍ക്ക് പണി കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
ഭാര്യയെ നാട്ടില്‍ ഉപേക്ഷിച്ച ശേഷം വിദേശത്ത് മുങ്ങുന്ന പ്രവാസി ഭര്‍ത്താക്കന്മാര്‍ ഇനി കുടുങ്ങും. സ്ത്രീധനത്തിന് വേണ്ടി ഭാര്യയെ പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും...
സംസ്ഥാനത്ത് കടുത്ത മാധ്യമനിയന്ത്രണം; മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ പ്രതികരണം തേടാന്‍ മുന്‍കൂര്‍ അനുമതി വേണം
സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു. ഇനി മുതല്‍ മുന്‍കൂട്ടി...
കേരളത്തിന് കേന്ദ്രസഹായം ലഭ്യമാക്കണം; രാജ്നാഥ് സിംഗിന് മുഖ്യമന്ത്രിയുടെ കത്ത്
പ്രളയദുരന്തം നേരിട്ട കേരളത്തിന് അടിയന്തിരമായി സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര...
ഗോവ ചലച്ചിത്രോത്സവം രജതമയൂരമണിഞ്ഞ് മലയാളം ; ചെമ്പൻ വിനോദിനും ലിജോ ജോസിനും പുരസ്കാരം
മലയാള സിനിമയ്ക്ക് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ അഭിമാന നിമിഷം. മികച്ച നടനും സംവിധായകനുമുള്ള...
പിറവം പള്ളി വിവാദം ; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
വിവാദമായ പിറവം പള്ളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. സുപ്രീംകോടതി വിധി...
ശബരിമല ; നാടകീയരംഗങ്ങളും പ്രതിഷേധവും ; നിയമസഭ പിരിഞ്ഞു
ശബരിമല വിവാദത്തില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. നിയമസഭാസമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ശബരിമലയിലെ...
തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിൽ കെ. സുരേന്ദ്രനെതിരേ പുതിയ കേസ് കൂടി
ശബരിമല പ്രതിഷേധത്തില്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരേ മറ്റൊരു കേസ്...
വധശിക്ഷ തുടരാമെന്ന് സുപ്രീംകോടതി മൂന്നംഗബഞ്ച്
വധശിക്ഷ തുടരാമെന്ന് സുപ്രീംകോടതി മൂന്നംഗബഞ്ചാണ് വധശിക്ഷ തുടരാമെന്ന് വിധിച്ചത്. ജസ്റ്റിസ് ന്‍റെ വിയോജിപ്പോടെ...
തമിഴരോട് മനുഷ്യത്വം കാണിക്കാന്‍ പിണറായിയോട് കമല്‍ ഹസന്‍
ഗജ ചുഴലിക്കാറ്റിന്റെ കെടുതികളാല്‍ കഷ്ടപ്പെടുന്ന തമിഴ്‌നാട് ജനതയ്ക്ക് വേണ്ടി സഹായം അഭ്യര്‍ഥിച്ചു മുഖ്യമന്ത്രി...
ശബരിമലയിലെ പോലീസ് നടപടി ; കേരളസര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം
ശബരിമലയിലെ പൊലീസ് നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. പൊലീസിന്റെ...
ഓഖി : ഒരു വര്‍ഷം കഴിഞ്ഞിട്ടും ധനസഹായം കിട്ടാതെ നിരവധി പേര്‍
കേരളത്തിന്റെ തീരങ്ങളില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്. സംസ്ഥാനം തന്നെ...
ലൈംഗിക പീഡനം: പി.കെ ശശി സസ്പെന്‍ഷനിലേയ്ക്ക്; നടപടിയില്‍ തൃപ്തിയെന്ന് പരാതിക്കാരി
തിരുവനന്തപുരം: ഡിവൈഎഫ്ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ...
തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് ; ശബരിമലയില്‍ വരുമാനത്തില്‍ വന്‍ ഇടിവ്
തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതാണ് കാരണം ശബരിമലയില്‍ അപ്പം ഉത്പാദനം നിര്‍ത്തിവച്ചു. അരവണ ഉത്പാദനം...
ശബരിമല ; ബി ജെ പിക്ക് അവസരം നല്‍കുന്നത് മുഖ്യമന്ത്രി എന്ന് എ കെ ആന്റണി
ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബി.ജെ.പിക്ക് അവസരം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് മുന്‍...
പി.കെ.ശശിക്കെതിരെ കടുത്ത നടപടി ; പ്രാഥമികാംഗത്വത്തിൽ നിന്ന് ആറ് മാസത്തേയ്ക്ക് സസ്പെൻഷൻ
ലൈംഗികപീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ കടുത്ത നടപടി. ആറ് മാസത്തേയ്ക്ക് പാര്‍ട്ടിയുടെ...
വര്‍ഗീയ പ്രചാരണം: കെ.എം ഷാജിയുടെ നിയമസഭാ അംഗത്വം റദ്ദായാതായി നിയമസഭാ സെക്രട്ടറി
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജി...
പി.കെ.ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തുമായി വി എസ്
ലൈംഗിക ആരോപണം നേരിടുന്ന പി.കെ.ശശി എംഎല്‍എക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ സിപിഎം...
ശബരിമല സ്ത്രീ പ്രവേശനം ; മാർഗനിർദേശം തേടി കേരളാ പൊലീസ് സുപ്രീംകോടതിയിലേക്ക്
ശബരിമലയിലെ യുവതീപ്രവേശനവിധി നടപ്പാക്കാന്‍ വേണ്ടി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിയ്ക്കാന്‍ കേരളാ...
അപകടസമയം വാഹനം ഓടിച്ചത് ബാലഭാസ്കര്‍ ; സാക്ഷി മൊഴികള്‍ പുറത്ത്
അപകടം ഉണ്ടായ സമയം വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയായിരുന്നു എന്ന് സാക്ഷി മൊഴികള്‍....
പ്രളയം ; ദുരിതാശ്വാസ തുക ലഭിക്കുന്നത് സി പി എമ്മുകാര്‍ക്ക് മാത്രം : രമേശ് ചെന്നിത്തല
പ്രളയം ഉണ്ടായി നൂറു ദിവസം തികഞ്ഞിട്ടും ഇപ്പോഴും ആര്‍ക്കും ദുരിതാശ്വാസ തുക ലഭിചില്ല...



