കെവിന്‍ വധം കുറ്റപത്രം സമര്‍പ്പിച്ചു ; കെവിനെ കൊന്നത് ഓടിച്ച് പുഴയില്‍ വീഴ്ത്തി

വിവാദമായ കെവിന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കെവിന്റ ഭാര്യാപിതാവ് ചാക്കോയ്ക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 12 പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും...

ദുരിതാശ്വാസ സഹായത്തില്‍ കേന്ദ്രത്തിനെ കടത്തിവെട്ടി യു എ ഇ ; കേരളത്തിന്‌ നല്‍കുന്നത് 700 കോടി

പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്നു...

കോളേജുകളില്‍ മൊബൈല്‍ഫോണ്‍ നിരോധിച്ച് തമിഴ്‌നാട്‌ സര്‍ക്കാര്‍ ; പ്രതിഷേധം വ്യാപകം

തമിഴ്നാട്ടിലെ കോളേജുകളില്‍ മൊബൈല്‍ ഉപയോഗം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറങ്ങി. ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ്...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ്‌ ചെയ്ത മുന്‍സൈനികന് എതിരെ കേസെടുക്കാന്‍ പോലീസ്

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച മുന്‍ സൈനികനെതിരെ പോലീസ് കേസ്. പത്തനംതിട്ട കടമ്മനിട്ട...

കൊച്ചിയില്‍ നിന്നുള്ള വിമാനസര്‍വീസ് പുനരാരംഭിച്ചു ; സര്‍വീസ് നേവല്‍ ബേസില്‍ നിന്ന്

കൊച്ചിയില്‍ നിന്നുള്ള വിമാനസര്‍വീസ് നേവല്‍ ബേസില്‍ നിന്ന് തിങ്കളാഴ്ച പുനരാരംഭിച്ചു. എയര്‍ ഇന്ത്യയുടെ...

മുഴുവന്‍ ആളുകളെയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ ശ്രമം ; വീട് വിട്ട് വരാന്‍ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കും

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആറാം ദിവസവും തുടരുന്നു. മുഴുവന്‍ ആളുകളെയും...

പ്രളയ ദുരിതാശ്വാസനിധി ; വാഗ്ദാനം 450 കോടി ; ലഭിച്ചത് 164 കോടി

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയ വാഗ്ദാനം ഏകദേശം 450...

നിങ്ങള്‍ക്കുമാകാം, രക്ഷാ പ്രവര്‍ത്തകന്‍

പ്രിയ മലയാളി വിഷന്‍ പ്രേക്ഷകരെ, നമ്മുടെ നാട് നേരിടുന്ന ദുരിതം എന്തെന്ന് ഞങ്ങള്‍ക്ക്...

ദുരിതകയത്തില്‍ കേരളം: മന്ത്രി ആഘോഷിക്കാന്‍ ജര്‍മ്മനിയില്‍

തിരുവനന്തപുരം: വനം, വന്യജീവി വകുപ്പ് മന്ത്രിയും പ്രമുഖ സി.പി.ഐ നേതാവും പുനലൂര്‍ നിയമസഭാ...

കേരളത്തിലെ പതിനാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു....

ആശങ്കകള്‍ തുടരവേ മുല്ലപ്പെരിയാര്‍ നിറയുന്നു ; പരമാവധി സംഭരണ ശേഷിയിലെത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം....

കനത്ത മഴയില്‍ മൂന്നാര്‍ ഒറ്റപ്പെട്ടു ; ഇടമലയാര്‍ നിറയുന്നു

കാലവര്‍ഷം വീണ്ടും കലിതുള്ളിപ്പെയ്തതോടെ സംസ്ഥാനമാകെ വീണ്ടും ദുരിതത്തിലായി. മാട്ടുപ്പെട്ടി ഡാം തുറന്നതോടെ ഒറ്റപ്പെട്ട...

മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടും ; അടിവാരത്തെ ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങി

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 137.4 അടിയായി ഉയര്‍ന്നു. ഡാമിലെ...

തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുവാന്‍ ബിജെപി നീക്കം ; നടപടിക്ക് എതിരെ കോണ്ഗ്രസ് രംഗത്ത്

11 സംസ്ഥാനങ്ങളിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറായി ബിജെപി . 2019 ലെ...

സൂര്യന്‍റെ രഹസ്യങ്ങള്‍ അറിയാന്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിജയകരമായി യാത്ര തുടങ്ങി

സൂര്യനെ ലക്ഷ്യമാക്കിയുള്ള നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം വിജയകരമായി നടന്നു. ഫ്‌ളോറിഡയിലെ...

പ്രളയക്കെടുതി ; കേരളത്തിലെ സ്ഥിതി ഗുരുതരമെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ്‌ സിംഗ്

കേരളത്തിലെ മഴക്കെടുതി വിലയിരുത്താനും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്...

വയനാട്ടില്‍ മഴ ശക്തം: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു…

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നതായി റിപ്പോര്‍ട്ട്. ഡാമില്‍ ജലനിരപ്പ് 2400 അടിക്കു...

കനത്തമഴ ; മരണം 31, അഞ്ച് പേരെ കാണ്മാനില്ല , ക്യാമ്പുകളില്‍ കഴിയുന്നത് 60622 പേര്‍

കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 31 ആയി. കഴിഞ്ഞ ദിവസം...

രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്രം ; കേരളത്തിനും ജാഗ്രതാ നിര്‍ദേശം

രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടു ദിവസത്തേക്ക് അതിശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ ദുരന്ത...

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രളയവീഡിയോയും വാര്‍ത്തകളും ; നടപടി എടുക്കുമെന്ന് ഡി ജി പി

സംസ്ഥാനത്ത് കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാജവാര്‍ത്തകളും...

Page 278 of 391 1 274 275 276 277 278 279 280 281 282 391