അമേരിക്കയുടെ ഭീഷണി വകവെയ്ക്കാതെ റഷ്യയുമായി 39,000 കോടിയുടെ പ്രതിരോധ കരാര്‍ ഒപ്പിട്ട് ഇന്ത്യ
39,000 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. എസ് 400 ട്രെയംഫ് മിസൈല്‍ പ്രതിരോധ കരാറിലാണ് ഇരുവരും...
കനത്ത മഴ ഏഴ് ഡാമുകള്‍ തുറന്നു ; ഇടുക്കി ഉച്ചയ്ക്ക് ശേഷം തുറക്കും
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ഡാമുകളുടെ ഷട്ടറുകള്‍...
കേരളത്തില്‍ നാളെ മുതല്‍ ശക്തമായ മഴ ; ഡാമുകള്‍ തുറക്കും ; അതീവ ജാഗ്രതാ നിര്‍ദേശം
കേരളത്തില്‍ നാളെ മുതല്‍ അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അറബിക്കടലില്‍ നാളെ...
കണ്ണൂര്‍ വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി
കണ്ണൂര്‍ വിമാനത്താവളത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പ്രവര്‍ത്തനാനുമതി. ഏറോഡ്രാം ലൈസന്‍സ്...
അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി ; അദ്ഭുതമായി പൃഥ്വി ഷാ
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായി...
ശബരിമല സ്ത്രീ പ്രവേശനം ; കടുത്ത നിലപാടുമായി ബിജെപിയും കോണ്ഗ്രസും
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്ത് . വിഷയത്തില്‍...
സാലറി ചലഞ്ചിനു വിസമ്മതിച്ചവരുടെ രഹസ്യപട്ടിക തയ്യാറാകുന്നതിനെതിരെ ഹൈക്കോടതി
ദുരിത ബാധിതരെ സഹായിക്കുവാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി മുഖ്യമന്ത്രി നടപ്പിലാക്കിയ സാലറി ചലഞ്ചിന്...
കനത്ത മഴയും ചുഴലിക്കാറ്റും ; കേരളത്തിലെ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
മഴഭീതിയില്‍ വീണ്ടും കേരളം. ഒക്ടോബര്‍ അഞ്ചോടെ അറബിക്കടലിന് തെക്ക്-കിഴക്കു ഭാ?ഗത്ത് ശക്തമായ ന്യൂനമര്‍ദ്ദം...
കോണ്ഗ്രസിന് തിരിച്ചടിയായി ; സഖ്യത്തിനില്ലെന്ന് മായാവതി
അടുത്ത തിരഞ്ഞെടുപ്പിന് ബിജെപിക്കെതിരായ വിശാല സഖ്യത്തിന് തിരിച്ചടിയായി കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന് തുറന്നടിച്ച് ബിഎസ്പി...
ശബരിമല സ്ത്രീ പ്രവേശനം ; റിവ്യു ഹര്‍ജി നല്‍കില്ല എന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല എന്ന് തിരുവിതാംകൂര്‍ ദേവസ്വം...
കനത്ത കാറ്റും മഴയും ; ചാലക്കുടിയില്‍ വ്യാപക നാശനഷ്ടം
ശക്തമായ കാറ്റിലും മഴയിലും ചാലക്കുടിയില്‍ വ്യാപക നാശനഷ്ടം. നഗരത്തില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെടുകയും...
പശ്ചിമ ബംഗാളില്‍ സ്‌ഫോടനം: എട്ടുവയസുകാരന്‍ മരിച്ചു
പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്തയുടെ വടക്കന്‍ മേഖലയിലെ പച്ചക്കറിച്ചന്തയില്‍ ഉണ്ടയ ഉഗ്രശേഷിയുള്ള സ്ഫോടനത്തില്‍ എട്ടു...
സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനം (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...
കേന്ദ്രത്തിനു എതിരെ കര്‍ഷകരോഷം അണപൊട്ടി ; കർഷക മാര്‍ച്ചിന് നേരെ ഡല്‍ഹിയില്‍ ലാത്തിചാര്‍ജ്
കാര്‍ഷിക കടം എഴുതി തള്ളണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ കിസാന്‍ ക്രാന്തി യാത്രയില്‍...
വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ (40) അന്തരിച്ചു. ഹൃദയസ്തംഭനത്തെ...
വാര്‍ത്താ സമ്മേളനത്തില്‍ കന്യാസ്ത്രീയെ അപമാനിച്ചു ; പി സി ജോര്‍ജ്ജിന് എതിരെ കേസ്
കുറുവിലങ്ങാട് : വൈദികന്റെ ലൈംഗികമായ പീഡനത്തിനു ഇരയായ കന്യാസ്ത്രീയെ വാര്‍ത്താ സമ്മേളനത്തില്‍ അപമാനിച്ചു...
തിരക്കൊഴിവാക്കാന്‍ ശബരിമലയില്‍ ഡിജിറ്റല്‍ ബുക്കിങ്ങും, സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും
തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്നുളള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ...
‘യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോ?, ഫ്രാങ്കോ മുളയ്ക്കല്‍ വിഷയത്തില്‍ പ്രതികരിച്ചു ബിഷപ്പ് മാത്യു അറയ്ക്കല്‍
പാലാ: ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കല്‍. യേശുക്രിസ്തുവിനെ...
കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി നെതർലൻറ്സ് സർക്കാരിനോട് സഹായം തേടി ഇന്ത്യ
പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നെതര്‍ലന്റ്‌സ് സര്‍ക്കാരിനോട് സഹായം തേടി ഇന്ത്യ. പ്രളയം...
ഭൂകമ്പം സുനാമി ; ഇന്‍ഡോനീഷ്യയില്‍ മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു
ഇന്‍ഡോനീഷ്യയില്‍ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 ആയി. 500ലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ...



