ശബരിമല എല്ലാവര്‍ക്കും സ്വന്തം ; ഇരുമുടിക്കെട്ടില്ലാതെയും ദര്‍ശനം നടത്താമെന്ന് ഹൈക്കോടതി
വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി...
നാല് മെഡിക്കല്‍ കോളജുകളിലെ പ്രവേശന അനുമതി സുപ്രീം കോടതി റദ്ദാക്കി
സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് കോളേജുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. മെഡിക്കല്‍...
രാഹുല്‍ ഈശ്വറിനെ തള്ളി പറഞ്ഞ് തന്ത്രി കുടുംബം
അയ്യപ്പധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രികുടുംബം. രാഹുല്‍ ഈശ്വറിന്റേതായി വരുന്ന...
മോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ എന്ന് ശശി തരൂർ
ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഒരിക്കല്‍ ഒരു ആര്‍എസ്എസ് നേതാവ്...
ശബരിമല ; ഇതുവരെ അറസ്റ്റിലായത് 3345 പേര്‍ ; അറസ്റ്റുകള്‍ക്കെതിരെ കോണ്‍ഗ്രസ്
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ അറസ്റ്റ് തുടരുന്നു. കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം...
റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കില്ല ; ഇന്ത്യയുടെ ക്ഷണം നിരസിച്ച് ട്രംപ്
റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ പങ്കെടുക്കാനുളള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...
കലാപാഹ്വാനം നടത്തിയെന്നാരോപണം ; രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍
കലാപാഹ്വാനം നടത്തിയെന്നാരോപണത്തില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റിലായി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ രക്തം...
കുഴിബോംബ് സ്‌ഫോടനത്തില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു ; പിന്നില്‍ മാവോയിസ്റ്റുകള്‍
ഛത്തീസ്ഗഢില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ട്...
ശബരിമല ; പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ മടിക്കില്ല എന്ന് അമിത് ഷാ
ശബരിമല വിഷയത്തില്‍ അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍...
ശ്രീലങ്കയില്‍ ഭരണ അട്ടിമറി ; മഹീന്ദ രജപക്സെ പുതിയ പ്രധാനമന്ത്രി
ശ്രീലങ്കയില്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്‌സെ നാടകീയ നീക്കത്തിലൂടെ രാജ്യത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ...
പ്രളയനഷ്ടം 31,000 കോടി ; യു.എന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പ്രളയംമൂലം വിവിധ മേഖലകളില്‍ കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടന...
ശബരിമല ; കൂട്ട അറസ്റ്റിന് എതിരെ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെടുണ്ടായ കൂട്ടഅറസ്റ്റില്‍ ആശങ്ക അറിയിച്ച് കേരള ഹൈക്കോടതി. ശബരിമല അക്രമ...
സിബിഐയിലെ അഭ്യന്തരപ്രശ്നം ; അന്വേഷണം വേണമെന്ന് സുപ്രീംകോടതി
സിബിഐയിലെ ഇപ്പോഴുള്ള അഭ്യന്തരപ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് സുപ്രീംകോടതി. സിബിഐയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അപ്രതീക്ഷിത...
ശബരിമല : 2061 പേര്‍ അറസ്റ്റില്‍, വാഹനം തടഞ്ഞ സ്ത്രീകളും കുടുങ്ങും ; അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് എന്‍എസ്എസ്
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ ഇന്നു പുലര്‍ച്ചെ വരെ 2063 പേരെ പൊലീസ്...
രാജ്യത്തിന്റെ സമഗ്രപുരോഗതിക്കായി പ്രവർത്തിച്ചു; 2018ലെ സോൾ സമാധാനപുരസ്‌കാരം നരേന്ദ്രമോദിക്ക്
2018ലെ സോള്‍ സമാധാനപുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. രണ്ടുലക്ഷം ഡോളറും (ഒന്നരക്കോടി രൂപ) ഫലകവുമാണ്...
ശബരിമല പ്രതിഷേധം : പ്രതികാര നടപടിയുമായി സര്‍ക്കാര്‍ ; 1407 പേര്‍ അറസ്റ്റില്‍ ; പട്ടികയില്‍ പോലീസുകാരനും
ശബരിമല വിഷയത്തില്‍ കോടതി നടപ്പിലാക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ പ്രതികാരനടപടികള്‍ക്ക് ഒരുങ്ങുന്നു. സ്ത്രീപ്രവേശനം അനുവദിച്ച...
കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന്‍ റെഡ്ഡിക്ക് വിമാനത്താവളത്തില്‍ വെച്ച് കുത്തേറ്റു
വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഢിക്ക് നേരെ വിമാനത്താവളത്തിനുള്ളില്‍ ആക്രമണം. വിശാഖപട്ടണം...
മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം ; ബോര്‍ഡ് ക്ഷേത്രത്തിന്‍റെ ഉടമയല്ല
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പന്തളം കൊട്ടാരം. ക്ഷേത്രം ഭക്തരുടേതാണെന്നും മേല്‍ക്കോയ്മ...
പിണറായി വിചാരിച്ചാല്‍ മാറുന്നതല്ല ശബരിമലയിലെ ആചാരങ്ങള്‍ : രമേശ് ചെന്നിത്തല
സര്‍ക്കാര്‍ ശബരിമലയില്‍ വിശ്വാസികളുടെ ആശങ്കയും ഭയവും ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു എന്നും മുഖ്യമന്ത്രി പിണറായി...
കണ്ണൂര്‍ വിമാനത്താവളം : എയർഇന്ത്യ എക്സ്പ്രസിന്റെ ബുക്കിങ് ആരംഭിക്കുന്നു
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലേക്കുള്ള ബുക്കിങ് ആരംഭിക്കുന്നു. എയര്‍ഇന്ത്യ...



