സിപിഎം കാല്‍നട പ്രചരണ ജാഥ ; യോഗങ്ങളില്‍ സജീവമായി പി.കെ ശശി എംഎൽഎ
സിപിഎം കാല്‍നട പ്രചരണ ജാഥക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട പി.കെ ശശി എംഎല്‍എ മുന്നൊരുക്ക യോഗങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റിയോഗത്തിലും...
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഉന്നതതല പോലീസ് യോഗം ഇന്ന്
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗം ഇന്ന്....
ജോലിക്കിടെ സ്ത്രീ തൊഴിലാളികൾക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പു വരുത്തുന്ന നിയമഭേദഗതി നിലവിൽ
തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലിക്കിടെ സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പു വരുത്തുന്ന നിയമഭേദഗതി...
ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്നും നിയമപരമായ ഏക അവകാശി ബോര്‍ഡ് മാത്രമാണ്...
ദിലീപിന്‍റെ രാജി ; മോഹന്‍ലാലിന്റെ വാദങ്ങള്‍ക്ക് എതിരെ ദിലീപിന്‍റെ കത്ത്
ദിലീപിന്റെ രാജി സംബന്ധമായ മോഹന്‍ലാലിന്റെ വിശദീകരണം തെറ്റെന്നു ദിലീപിന്റെ കത്ത്. താരസംഘടന അമ്മ...
ശബരിമലയില്‍ പിന്നോട്ടില്ല ; സുപ്രീംകോടതി വിധി നടപ്പാക്കും ; വിശ്വാസികളെ വെല്ലുവിളിച്ച് പിണറായി
ശബരിമല സ്ത്രീ പ്രവേശനത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍...
സ്വന്തം ആസ്ഥാനത്ത് തന്നെ റെയ്ഡ് നടത്തി സിബിഐ ; ചരിത്രത്തിലെ അപൂര്‍വ്വ നിമിഷങ്ങള്‍
സ്വന്തം ആസ്ഥാനത്ത് തന്നെ റെയ്ഡ് നടത്തിയിരിക്കുകയാണ് സിബിഐ. രാജ്യത്ത് ഏറ്റവും വിശ്വാസ്യതയുള്ള ദേശീയ...
മന്ത്രിമാര്‍ക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി
മന്ത്രിമാര്‍ക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചത് അടക്കമുള്ള കേന്ദ്ര നിലപാടുകള്‍ സംസ്ഥാനത്തിന് എതിരായിട്ടുള്ള...
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികന്‍ മരിച്ച നിലയില്‍
വിവാദ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി....
സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും വെല്ലുവിളിച്ച് പന്തളം കൊട്ടാരം
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും വെല്ലുവിളിച്ച് പന്തളം കൊട്ടാരം. സ്ത്രീ പ്രവേശന...
ശബരിമല വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ സരിതയുടെ ആരോപണത്തില്‍ കേസെടുത്തത് സര്‍ക്കാര്‍
ശബരിമല വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് സരിത എസ് നായരുടെ ലൈംഗിക പീഡന...
ശബരിമല ; ആന്ധ്രയില്‍ നിന്നെത്തിയ രണ്ടു യുവതികളെ തടഞ്ഞു; പമ്പയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ
ആന്ധ്രപ്രദേശില്‍ നിന്നെത്തിയ രണ്ടു സ്ത്രീ വിശ്വാസികളെ ശബരിമലയില്‍ പ്രതിഷേധക്കാര്‍ വീണ്ടും തടഞ്ഞു. പമ്പയില്‍...
പോലീസ് സംരക്ഷണം നല്‍കില്ല ; ശബരിമലയിലേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ച് ദളിത് നേതാവ് മഞ്ജു മടങ്ങി
ശബരിമല സന്ദര്‍ശനം ഉപേക്ഷിച്ച് കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശി മഞ്ജു മടങ്ങി. ശബരിമല...
കനത്ത മഴ ; യുവതിയെ ഇന്ന് കടത്തി വിടില്ല എന്ന് പോലീസ്
പമ്പയിലും സന്നിധാനത്തും പെയ്യുന്ന കനത്ത മഴ കാരണം ശബരിമലയില്‍ സന്ദര്‍ശനത്തിനു എത്തിയ യുവതിയെ...
ശബരിമല കയറാന്‍ കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവായ യുവതി രംഗത്ത് ; പോലീസ് സംരക്ഷണം നല്‍കും
ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹം അറിയിച്ച് എത്തിയ മുപ്പത്തിയെട്ടുകാരിയായ യുവതിക്ക് സുരക്ഷ ഒരുക്കാന്‍...
ശബരിമല വിഷയത്തില്‍ ഗവർണർ ഇടപെടുന്നു ; ഡിജിപിയെ നേരിട്ട് വിളിപ്പിച്ചു
ശബരിമലയിലെ ക്രമസമാധാന വിഷയത്തില്‍ ഗവര്‍ണര്‍ ഡിജിപിയോട് തല്‍സ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് തേടി. അടിയന്തരമായി രാജ്ഭവനിലേയ്ക്ക്...
ശബരിമല ; സര്‍ക്കാര്‍ പ്രശ്നം വഷളാക്കുന്നു എന്ന് രമേശ് ചെന്നിത്തല
ശബരിമല വിഷയത്തില്‍ സ്ഥിതിഗതികള്‍ വഷളാക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ്...
ശബരിമല ; നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍ ; ദേവസ്വംബോർഡിന് സ്വതന്ത്രതീരുമാനമെടുക്കാന്‍ അനുമതി
ശബരിമല വിഷയത്തില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ ദേവസ്വംബോര്‍ഡിന് സര്‍ക്കാരിന്റെ അനുമതി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍...
ശബരിമല ; പ്രകോപനപരമായ സമരം വേണ്ട എന്ന് രാഹുല്‍ഗാന്ധി
ശബരിമല വിഷയത്തില്‍ തീവ്രവും കൊടിപിടിച്ചുമുള്ള സമരം വേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി....
ബിജെപി യും ആർഎസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു എന്ന് പിണറായി
ശബരിമല വിഷയത്തില്‍ ബി ജെ പി യും ആര്‍ എസ് എസും നിയമവ്യവസ്ഥയെ...



