നിലക്കലും പമ്പയിലും നടന്നത് പോലീസ് നരനായാട്ട് : പി.സി.ജോര്‍ജ് (വീഡിയോ)
കോട്ടയം : നിലക്കലും പമ്പയിലും നടന്നണ് വിശ്വാസികള്‍ക്ക്‌നേരെ നടന്ന നരനായാട്ടാണെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ്. അഴിഞ്ഞാട്ടക്കാരായ വിരലാലെണ്ണാവുന്ന സ്ത്രീകള്‍ക്കായി...
കലാപ ഭൂമിയായി ശബരിമല ; നിരോധനാജ്ഞ; സംസ്ഥാനത്ത് നാളെ ഹർത്താൽ
നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും അക്രമങ്ങളും കണക്കിലെടുത്ത് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു....
ബിഷപ്പ് ജയില്‍ മോചിതനായി ; കേരളത്തില്‍ പ്രവേശിക്കരുത് എന്ന് നിര്‍ദേശം
പീഡനപരാതിയില്‍ അറസ്റ്റിലായി തടവിലായിരുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി. ഫ്രാങ്കോയ്ക്ക്...
ശബരിമല സ്ത്രീ പ്രവേശനം ; ചര്‍ച്ച പരാജയം ; രാജകുടുംബം ഇറങ്ങി പോയി
തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അധികാരികളുമായി പന്തളം കൊട്ടാരം...
ശബരിമല വിഷയത്തില്‍ പിടിവാശി വിടാതെ സര്‍ക്കാര്‍ ; പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുന്നു
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പിടിവാശി വിടാതെ കേരള സര്‍ക്കാര്‍. കോടതി വിധി നടപ്പാക്കുമെന്നും...
ഇലക്ഷന് മുന്‍പ് ബിജെപി പുതിയ വര്‍ഗ്ഗീയ ആയുധങ്ങള്‍ തേടുന്നു : ശശി തരൂര്‍
2019 ലോകസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപി പുതിയ വര്‍ഗ്ഗീയ ആയുധങ്ങള്‍ തേടുകയാണെന്നു ശശി...
നവരാത്രി ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 17 ബുധനാഴ്ച്ചവഅവധി...
വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം ; പരമ്പര
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. ഹൈദരാബാദില്‍ നടന്ന രണ്ടാം ടെസ്റ്റില്‍...
അമ്മയ്ക്കും മോഹന്‍ലാലിനും എതിരെ രൂക്ഷമായ ആരോപണങ്ങളുമായി ഡബ്ല്യുസിസി വാര്‍ത്താ സമ്മേളനം
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വുമണ്‍ ഇനി സിനിമ കളക്ടീവ്...
മലപ്പുറം : മധ്യവയസ്കനെ അടിച്ചു കൊന്ന സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും അറസ്റ്റില്‍
മലപ്പുറം വേങ്ങരക്ക് സമീപം പറപ്പൂരില്‍ മര്‍ദ്ദനമേറ്റ് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവടക്കം...
ശബരിമല വിഗ്രഹത്തിൽ അവകാശമുണ്ട്: സ്ത്രീ പ്രവേശന വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകി തന്ത്രി കുടുംബം
ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജിയുമായി തന്ത്രി കുടുംബം. സുപ്രീംകോടതി...
അമ്മയില്‍ നിന്നും വനിതാ താരങ്ങള്‍ കൂട്ട രാജിവെക്കാന്‍ നീക്കം ; തുറന്ന പോരിന് ഡബ്യുസിസി
മലയാള സിനിമാ താര സംഘടനയായ അമ്മയ്‌ക്കെതിരെ തുറന്ന പോരിന് തയാറെടുത്ത് സിനിമയിലെ വനിതാ...
യുവതികളും നവദമ്പതികളും ശബരിമല ദര്‍ശിച്ചിരുന്നെന്ന് അയ്യപ്പസേവാ സംഘം
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും ദര്‍ശനം നടത്തിയിരുന്നെന്ന് അയ്യപ്പ സേവാസംഘം....
മതങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ നിയമപരിഷ്ക്കരണവുമായി കേരള സര്‍ക്കാര്‍
ക്രിസ്ത്യാനികളുടെ പ്രധാന മതപരമായ ആചാരമായ കുര്‍ബാന അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നതടക്കമുള്ള ചടങ്ങുകള്‍...
ശബരിമല ; എതിർ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ സിപിഎം തീരുമാനം
ശബരിമല സ്ത്രീ പ്രവേശനത്തില്‍ എതിര്‍ പാര്‍ട്ടികളുടെ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ വര്‍ഗ ബഹുജന സംഘടനകളിലൂടെ...
സംസ്ഥാനത്ത് വന്‍ എ ടി എം കൊള്ള ; കവര്‍ന്നത് 35 ലക്ഷം രൂപ
സംസ്ഥാനത്ത് തൃശൂര്‍ കൊരട്ടിയിലും എറണാകുളം ഇരുമ്പനത്തുമായി എടിഎമ്മുകളില്‍ നിന്നും കവര്‍ന്നത് 35 ലക്ഷത്തോളം...
പിണറായിയുടെ ജാതി പറഞ്ഞ് വെള്ളാപ്പള്ളിയുടെ പ്രസ്താവന
സവര്‍ണ കുഷ്ഠ രോഗം പിടിച്ച മനസുള്ളവര്‍ക്ക് ഈഴവ സമുദായത്തില്‍പ്പെട്ട ഒരു മുഖ്യമന്ത്രി കേരളം...
രണ്ടാമൂഴത്തിന് കോടതിയുടെ വിലക്ക് ; എം ടിയുടെ തിരക്കഥ ഉപയോഗിക്കരുത് എന്ന് നിര്‍ദേശം
ഇന്ത്യയിലെ ഏറ്റവും ചിലവ് കൂടിയ ചിത്രമായ രണ്ടാമൂഴം കോടതി വിലക്കില്‍ ജുടുങ്ങി. എംടിയുടെ...
രണ്ടാമൂഴും തിരക്കഥ തിരികെവേണമെന്ന് എം ടി ; വാക്ക് പാലിക്കുമെന്ന് സംവിധായകന്‍
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചിലവുകൂടിയ ചിത്രമെന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടംനേടിയ ചിത്രമായ “രണ്ടാമൂഴം”...
ബ്രൂവറി ; തെറ്റാവര്‍ത്തിക്കരുതെന്നു സര്‍ക്കാരിനോട് കോടതി
ബ്രൂവറികള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേട് ആവര്‍ത്തിക്കരുത് എന്ന് കോടതി. ബ്രൂവറികള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിലെ...



