ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം ; സുനാമിക്ക് സാധ്യത എന്ന് മുന്നറിയിപ്പ്
ജക്കാര്‍ത്ത: ഇൻഡൊനീഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലിൽ ഏഴ് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിന് പിന്നാല സുനാമി മുന്നറിയിപ്പ്...
കുട്ടനാട് സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി ; എത്തുന്നത് യോഗത്തില്‍ പങ്കെടുക്കാന്‍
കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ ഉണ്ടായത് ആലപ്പുഴയിലാണ്. അവിടെ തന്നെ കുട്ടനാട്ടില്‍ ഇപ്പോഴും...
വൈദികര്‍ക്കെതിരായി അടുത്തിടെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ ബ്ലാക്ക് മെയിലിങ്ങ് എന്ന് വെള്ളാപ്പള്ളി
വൈദികര്‍ക്കെതിരായി അടുത്തിടെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടി പറഞ്ഞ് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി...
മിനിമം ബാലന്‍സ് ഇല്ല എന്ന പേരില്‍ രാജ്യത്തെ ബാങ്കുകള്‍ സാധാരണക്കാരില്‍ നിന്നും പിഴിഞ്ഞത് 4989.55 കോടി രൂപ ; ഒന്നാമന്‍ എസ് ബി ഐ
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അക്കൗണ്ടില്‍ ഉപഭോക്താക്കള്‍ക്ക് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്തെ...
വണ്ണപ്പുറം കൂട്ടകൊലപാതകം ; മുസ്ലീം ലീഗ് പ്രാദേശിക നേതാവടക്കം മൂന്നുപേര്‍ കൂടി പിടിയില്‍
തൊടുപുഴ : ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന്...
വിവാഹിതയായ സ്ത്രീക്കു ലൈംഗിക സ്വാതന്ത്ര്യം ഉണ്ട് എന്ന് സുപ്രീംകോടതി
പറ്റില്ലെന്ന് പറയാന്‍ അവകാശം ഉണ്ടെങ്കില്‍ വിവാഹശേഷം സ്ത്രീയ്ക്ക് ലൈംഗിക സ്വാതന്ത്ര്യവും ഉണ്ടെന്ന് അംഗീകരിക്കേണ്ടിവരുമെന്ന്...
സരിതയുടെ കത്തില്‍ മൂന്ന് പേജ് എഴുതി ചേര്‍ത്തത് ഗണേഷ്കുമാര്‍ : ഉമ്മന്‍ചാണ്ടി
വിവാദമായ സോളാര്‍ കേസില്‍ പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാറിനെതിരെ മുന്‍ മുഖ്യമന്ത്രി...
ഗുജറാത്ത് കലാപ കൂട്ടക്കൊല ; അമിത് ഷായുടെ വ്യാജ മൊഴിക്ക് എതിരെ അന്വേഷണസംഘം
ഗുജറാത്ത് കലാപ വേളയില്‍ നരോദ ഗാമില്‍ നടന്ന കൂട്ടക്കൊലക്കേസില്‍ പ്രതിയായ മുന്‍മന്ത്രി മായാ...
വണ്ണപ്പുറം കൂട്ടക്കൊല ; രണ്ടുപേര്‍ പോലീസ് പിടിയില്‍
ഇടുക്കി : വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍...
കൊട്ടിയൂര്‍ പീഡനം ; പെണ്‍കുട്ടിയും അമ്മയും കൂറുമാറി ; വൈദികനെ വിവാഹം കഴിക്കണം എന്ന് പെണ്‍കുട്ടി
കൊട്ടിയൂരില്‍ പീഡനക്കേസില്‍ മുഖ്യവാദികള്‍ കൂറുമാറി പ്രതികള്‍ക്ക് ഒപ്പം ചേര്‍ന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍...
വ്യഭിചാരക്കേസുകളില്‍ പുരുഷന്‍മാരെ മാത്രം കുറ്റക്കാരാക്കുന്നത് അവകാശലംഘനം : സുപ്രീംകോടതി
ന്യൂഡല്‍ഹി : വ്യഭിചാര കേസുകളില്‍ പുരുഷന്‍മാരെ മാത്രം കുറ്റക്കാരാക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന്...
പാലക്കാട് നഗരമധ്യത്തില്‍ കെട്ടിടം തകര്‍ന്നു വീണു ; നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട് നഗരമധ്യത്തില്‍ രണ്ടു നില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്....
തുറക്കണോ വേണ്ടയോ ; ഇടുക്കി ഡാമിന്റെ കാര്യത്തില്‍ തീര്‍പ്പില്ലാതെ സര്‍ക്കാരും കെ എസ് ഇ ബിയും
ഇടുക്കി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് കെ എസ് ഇ ബിയും സര്‍ക്കാരും രണ്ടു...
ഇടുക്കി ഡാമിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു ; മാധ്യമങ്ങള്‍ക്ക് എതിരെ മന്ത്രി എം എം മണി
ഇടുക്കി, ചെറുതോണി തുടങ്ങിയ ഡാമുകളിലെ തന്ത്രപ്രധാനമായ ഭാഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ...
പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു
പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു. ബുധാഴ്ച വൈകുന്നേരം 4.45ഓടെ ആലുവയിലെ...
യാത്രാവിമാനം തകര്‍ന്നു വീണു ; യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു
എയ്‌റോമെക്‌സിക്കോയുടെ വിമാനമാണ് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീണത്. താഴെ വീണു കത്തിയമര്‍ന്ന വിമാനത്തില്‍...
തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹം വീടിനടുത്ത് കുഴിച്ചിട്ട നിലയില്‍
ഇടുക്കി വണ്ണപ്പുറത്തിന് സമീപമാണ് ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങള്‍ വീടിന് സമീപത്ത്...
മാണിക്ക് എതിരെ ഒളിയമ്പുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ; ബാര്‍ കോഴയില്‍ പുനരന്വേഷണം വേണമെന്ന് കോടതിയില്‍ ഹര്‍ജി
മുന്‍ ധനകാര്യ മന്ത്രി കെഎം മാണിക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ രംഗത്ത്....
കനത്ത മഴ താമരശ്ശേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു ; ഒഴിവായത് വന്‍ ദുരന്തം
കോഴിക്കോട് : താമരശ്ശേരി പരപ്പന്‍പൊയിലില്‍ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു.രാരോത്ത് ജിഎംഎച്ച്എസിന്റെ കെട്ടിടമാണ്...
ഇടുക്കി ജലനിരപ്പ് ഉയരുന്നു ; ട്രയല്‍ റണ്‍ ഉടനെ വേണ്ട എന്ന് മന്ത്രി
നീരൊഴുക്ക് കുറഞ്ഞു എങ്കിലും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടുമുയര്‍ന്നു. 2395.56 അടിയാണ് ചൊവ്വാഴ്ച...



