ചെങ്ങന്നൂരില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിയും
തിരുവനന്തപുരം: ഇലകഷന്‍ ചൂട് പിടിക്കുമ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും മുന്നണി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ മാറ്റങ്ങളും, പിന്മാറ്റങ്ങളുമായി ചര്‍ച്ചകള്‍പുരോഗമിക്കുമ്പോഴാണ്...
വീട്ടമ്മയെ നടുറോഡിലിട്ട് മര്‍ദിച്ച സംഭവം:മനുഷ്യാവകാശ,വനിതാ കമ്മീഷനുകള്‍ സ്വമേധയാ കേസെടുത്തു
കൊച്ചി: വൈപ്പിനില്‍ മനോദൗര്‍ബല്യമുള്ള വീട്ടമ്മയെ അയല്‍വാസികളായ വീട്ടമ്മമാര്‍ ചേര്‍ന്നു മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ...
ഫോണ്‍കെണി കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി തള്ളണമെന്ന ഹര്‍ജിയുമായി പരാതിക്കാരി ഹൈക്കോടതിയില്‍
കൊച്ചി:ഹണി ട്രാപ്പ് കേസില്‍ കുറ്റവിമുക്തനായ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.ശശീന്ദ്രന്റെ...
പ്രസ്താവന തള്ളി പിജെ ജോസഫ്, മാണി ത്രിശങ്കുവില്‍
കോണ്‍ഗ്രസ്സ് കര്‍ഷകരെ വഞ്ചിച്ചെന്ന കെ.എം. മാണിയുടെ പ്രസ്താവനയെ തള്ളി പി.ജെ.ജോസഫ്. ചെങ്ങന്നൂര്‍ ഇലക്ഷന്‍...
CBI മൊഴിയെടുത്തു: ശ്രീജിത്ത് സമരം അവസാനിപ്പിച്ചു
നീതിക്കായി സെക്രട്ടറിയേറ്റ് പടിക്കല്‍ 782 ദിവസം നീണ്ട സമരം നടത്തിയ ശ്രീജിത്ത് തന്റെ...
അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് ട്രംപ്
വാഷിങ്ടന്‍:അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....
ഓറഞ്ച് പാസ്സ് പോര്‍ട്ട് ഇല്ല
ഓറഞ്ച് പാസ്സ് പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. പത്താം...
കൊച്ചിയില്‍ മനോദൗര്‍ബല്യമുള്ള സ്ത്രീയെ റോഡിലിട്ട് മര്‍ദിച്ച് കാല്‍ വെള്ളയില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; പുരുഷന്മാര്‍ കാഴ്ച്ചക്കാരായപ്പോള്‍ ക്രൂരമായി മര്‍ദിച്ചത് സ്ത്രീകള്‍
കൊച്ചി:കൊച്ചിയില്‍ മനോദൗര്‍ബല്യമുള്ള സ്ത്രീയെ നാലോളം സ്ത്രീകള്‍ റോഡിലിട്ട് മര്‍ദിച്ചവശയാക്കി കാല്‍വെള്ളയില്‍ ചട്ടുകം ചൂടാക്കി...
എ കെ ശശീന്ദ്രന് ഒരു മാധ്യമ പ്രവര്‍ത്തകന്റെ തുറന്ന കത്ത്
ഫോണ്‍ കെണിക്കേസില്‍ കുടുങ്ങി മന്ത്രി സ്ഥാനം നഷ്ടമാവുകയും തുടര്‍ന്ന് കേസ് പരാതിക്കാരി ഒത്തുതീര്‍പ്പാക്കിയതിനെ...
ബിനോയ് പണം കൊടുക്കുവാനുള്ള അറബി കേരളത്തില്‍ ഉണ്ട് ; കേസെല്ലാം അവസാനിച്ചെന്ന കോടിയേരിയുടേയും മക്കളുടേയും വാദം പൊള്ള : കെ സുരേന്ദ്രന്
ബിനോയ് കോടിയേരി പണം കൊടുക്കുവാനുള്ള അറബി ഇപ്പോള്‍ കേരളത്തില്‍ ഉണ്ട് എന്ന് ബിജെപി...
കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു: KM മാണി
കോണ്‍ഗ്രസിനേയും UPA യെയും കടന്നാക്രമിച്ചു വീണ്ടും മാണി. പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയിലാണ് ഈ...
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കും
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കും എന്ന് മുഖ്യമന്ത്രി. പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍...
അണ്ടര്‍-19 ലോകക്കപ്പ്:പാകിസ്താനെ 203 റണ്‍സിന് തകര്‍ത്ത് വിട്ട് ഇന്ത്യന്‍ യുവനിര ഫൈനലില്‍
ക്രൈസ്റ്റ്ചര്‍ച്ച്:അണ്ടര്‍-19 ലോകകപ്പ് സെമിയില്‍ ചിരവൈരികളായ പാകിസ്താനെ 69 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ ടീം...
ഗോരക്ഷയുടെ പേരില്‍ ആക്രമണം ; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ്
ഗോരക്ഷയുടെ പേരില്‍ അരങ്ങേറിയ ആക്രമണങ്ങള്‍ തടയാന്‍ കഴിയാത്തതിനെ തുടര്‍ന്ന്‍ രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്...
തോമസ് ചാണ്ടി വിവാദം ; മുഖ്യമന്ത്രിക്ക് എതിരെ സിപിഐ
കൊല്ലത്ത് നടക്കുന്ന സി പി ഐ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്...
സോഷ്യല്‍ മീഡിയയുടെ കരുത്തില്‍ ആര്യമോള്‍ക്ക് സഹായപ്രവാഹം ; ഇനി വേണ്ടത് പ്രാര്‍ഥന
സോഷ്യല്‍ മീഡിയയക്ക് നന്ദി. വേദനയ്ക്ക് ആശ്വാസം ആയില്ല എങ്കിലും സോഷ്യല്‍ മീഡിയയുടെ അശാന്തപരിശ്രമം...
മുത്തലാഖ് നിരോധന ബില്‍ ഉടന്‍ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി : മുത്തലഖ് നിരോധന ബില്‍ പാര്‍ലമെന്റ് പാസാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്....
മൂന്ന് മാസത്തിനകം കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കും എന്ന് തോമസ് ഐസക്
തിരുവനന്തപുരം : നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് മൂന്ന്...
ചാലക്കുടിയില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച : 20 കിലോ സ്വര്‍ണം കവര്‍ന്നു ; മോഷ്ട്ടാക്കള്‍ എത്തിയത് ഭിത്തി തുരന്ന്
ചാലക്കുടി : ചാലക്കുടിയിലെ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇടശേരി ജ്വല്ലറിയില്‍ വന്‍...
ഒമാനില്‍ ആറു മാസത്തേക്ക് വിസാവിലക്ക്;നിരോധനം 87 തസ്തികകളില്‍
മസ്‌കറ്റ്: ഒമാനില്‍ വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിദേശികള്‍ക്ക് വിസ വിലക്കേര്‍പ്പെടുത്തി.ഇതുസംബന്ധിച്ച്...



