ഏപ്രില്‍ രണ്ടിന് ചന്ദ്രയാന്‍ രണ്ടു വിക്ഷേപിക്കും ; ലക്ഷ്യം പ്രപഞ്ചോല്‍പത്തിയേക്കുറിച്ചുള്ള വിവരങ്ങള്‍

ഏപ്രില്‍ രണ്ടിന് ചന്ദ്രയാന്‍ രണ്ടു വിക്ഷേപിക്കും എന്ന് ഐ എസ് ആര്‍ ഓ. ചന്ദ്രനിലിറങ്ങി പര്യവേഷണം നടത്തുന്ന റോവര്‍ ഉള്‍പ്പെടെ...

രാജ്യത്തെ മറ്റു പൊതുമേഖലാ ബാങ്കുകളിലും തട്ടിപ്പ് നടക്കുന്നു എന്ന് ആര്‍ബിഐയുടെ വെളിപ്പെടുത്തല്‍

പഞ്ചാബ് നാഷണല്‍ ബാങ്കിനു പിന്നാലെ തട്ടിപ്പ് നടത്തിയ കൂടുതല്‍ പൊതുമേഖലാ ബാങ്കുകളുടെ വിവരം...

ഷുഹൈബ് കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കൊടി സുനിക്കും കൂട്ടര്‍കും പരോള്‍ ലഭിച്ചു ; ടി.പിയുടെ കൊലപാതകവുമായി ഈ കൊലയ്ക്കും സാമ്യം

കണ്ണൂര്‍ : മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്...

കേസുകള്‍ നടത്താന്‍ വക്കീലന്മാരില്ലാതെ വിജിലന്‍സ് ; കെട്ടികിടക്കുന്നത് 2115 കേസുകള്‍

തിരുവനന്തപുരം : ആവശ്യത്തിനു വക്കീലന്മാര്‍ ഇല്ലാത്തത് കാരണം അഴിമതി കേസുകളുടെ നടത്തിപ്പിനു വഴിമുട്ടി...

കാവേരി നദീ ജലതര്‍ക്കം: തമിഴ്നാടിന്റെ ജലം വെട്ടിക്കുറച്ച് സുപ്രീം കോടതി; കര്‍ണാടകത്തിന് അധിക ജലം

ന്യൂഡല്‍ഹി:കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ചു രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന തര്‍ക്ക കേസില്‍ സുപ്രീംകോടതി...

കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോഡി ന്യുയോര്‍ക്കിലുണ്ടെന്ന് റിപ്പോര്‍ട്ട്; താമസിക്കുന്നത് ആഡംബര വസതിയില്‍

ന്യൂയോര്‍ക്ക്:ഇന്ത്യയില്‍ 11,000 കോടി രൂപയുടെ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്രവ്യവസായി നീരവ്...

മാണിക്യമലരിനെ ന്യായീകരിച്ച പിണറായിയെ പഞ്ഞിക്കിട്ട് ബാലറാം

വിവാദമായ മാണിക്യ മലരായ പൂവിയെന്ന പാട്ടിനെ പിന്തുണച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട മുഖ്യമന്ത്രി...

ശബരിമല എയര്‍ പോര്‍ട്ട്‌ പി സി ജോര്‍ജിന്റെ നിര്‍ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം

ശബരിമലയില്‍ എയര്‍ പോര്‍ട്ട്‌ സ്ഥാപിക്കുന്ന വിഷയത്തില്‍ പൂഞ്ഞാര്‍ എം എല്‍ എ പി...

ഈ നിരക്ക് പോരാ; വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം

സംസ്ഥാനത്ത് ബസ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കാനാവില്ലെന്നും,നിരക്ക് വര്‍ദ്ധനവ് ആവശ്യമാണെന്നും...

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വധിച്ചത് ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് സൂചന

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തിയത് ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന്...

അമേരിക്കയിലെ സ്‌കൂളില്‍ വെടിവയ്പ്പ്:കുട്ടികളടക്കം 17 പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ പിടികൂടി

മിയാമി:അമേരിക്കയിലെ ഫ്‌ലോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ കുട്ടികളടക്കം 17 പേര്‍ കൊല്ലപ്പെട്ടു. പാര്‍ക്ക്ലാന്‍ഡിലെ മാര്‍ജറി...

അതിര്‍ത്തിയില്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ തയ്യാറായി നില്‍ക്കുന്നത് 300 തീവ്രവാദികള്‍

അതിര്‍ത്തിയില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ 300 തീവ്രവാദികള്‍ തയ്യാറായി നില്‍ക്കുന്നതായിട്ടുള്ള മുന്നറിയിപ്പുമായി മിലിറ്ററി...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ് ; തട്ടിപ്പ് നടന്നത് ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനവിന് മന്ത്രി സഭയുടെ അനുമതി; മിനിമം ചാര്‍ജ് 8 രൂപയാക്കി

തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം.നിരക്കു വര്‍ധനയ്ക്ക് ഇടതു മുന്നണിയുടെ...

പാക്കിസ്ഥാന്‍ കശ്മീര്‍ ആക്രമിച്ചപ്പോള്‍ നെഹ്‌റു ആര്‍എസ്എസിനോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് ഉമാ ഭാരതി

ഭോപ്പാല്‍: സ്വാതന്ത്ര്യനന്തരം പാക്കിസ്ഥാന്‍ ജമ്മു കശ്മീര്‍ ആക്രമിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു...

അഞ്ചാം ഏകദിനം ഇന്ത്യക്ക് വിജയം ; പരമ്പരയും ഇന്ത്യക്ക്

പോര്‍ട്ട് എലിസബത്ത് : ദക്ഷിണാഫ്രിക്കയ്ക്കു എതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം. ജയിക്കാന്‍...

കാശ്മീരില്‍ സൈനികര്‍ കൊല്ലപ്പെടാന്‍ കാരണം ബിജെപി-പിഡിപി സഖ്യമെന്ന് രാഹുല്‍ ഗാന്ധി

ശ്രീനഗര്‍ : കാശ്മീരില്‍ ബി.ജെ.പി – പി.ഡി.പി അവസരവാദ സഖ്യത്തിനും കശ്മീര്‍ വിഷയത്തില്‍...

കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; രണ്ടു മലയാളികളുള്‍പ്പടെ 5 പേര്‍ മരിച്ചു; നിരവധി പേര്‍ക്കു പരുക്ക്

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു മലയാളികളുള്‍പ്പടെ 5...

രാജ്യത്തെ ക്രിമിനല്‍ കേസുകളുള്ള മുഖ്യമന്ത്രിമാരില്‍ പിണറായി രണ്ടാമന്‍, ഒന്നാമന്‍ ഫഡ്നവിസ് ;കോടീശ്വര മുഖ്യന്മാരില്‍ പിണറായി നാലാമത്

തിരുവനന്തപുരം:രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ്...

തുടര്‍ച്ചയായ മൂന്നാം ദിനവും കശ്മീരില്‍ ഭീകരാക്രമണം; സുന്‍ജ്വാനില്‍ ഒരു ജവാനുകൂടി വീരമൃത്യു

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഭീകരാക്രമണം. റായ്പുരിലെ ദൊമാനയിലാണ് സൈന്യവും...

Page 319 of 393 1 … 315 316 317 318 319 320 321 322 323 … 393