ജിഷ കൊലക്കേസ്: ഏക പ്രതി അമീറുല്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി.ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍...
തലശ്ശേരിയില്‍ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം
തലശ്ശേരി: പാനൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മൂന്ന്...
വിവാദങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിരാമമായി ; അനുഷ്‌കയ്ക്ക് കോഹ്ലി മിന്നു ചാര്‍ത്തി
മിലാന്‍: അഭ്യൂഹങ്ങള്‍ക്ക് വിരാമമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌കാ...
ഇനി രാഹുല്‍ നയിക്കും; തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി; കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി 16ന് ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ യുഗം. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായി പ്രഖ്യാപിച്ചു....
ചീങ്കണ്ണിപാലിയിലെ പി വി അന്‍വറിന്റെ തടയണ പൊളിച്ചുനീക്കാന്‍ ഉത്തരവ്
ചീങ്കണ്ണിപാലിയിലെ പി.വി അന്‍വറിന്റെ തടയണ പൊളിച്ചുനീക്കാന്‍ ഉത്തരവ്. ഇദ്ദേഹം പരിസ്ഥിതിസമിതി അംഗമായിരിക്കെയാണ് തടയണ...
ഡോക് ലാം അതിര്‍ത്തിയില്‍ വീണ്ടും സാന്നിധ്യമറിയിച്ച് ചൈനീസ് സൈന്യം
ഇന്ത്യ-ഭൂട്ടാൻ-ചൈന അതിര്‍ത്തിയായ ഡോക് ലാമിൽ വീണ്ടും സാന്നിധ്യമറിയിച്ച് ചൈനീസ് സൈന്യം. ഓഗസ്റ്റ് 28നാണ്...
ജയിക്കേണ്ടത് സ്വന്തം ശക്തി കൊണ്ട്; ഞങ്ങളെ വലിച്ചിഴയ്ക്കരുത്: മോദിക്കെതിരെ പാക്കിസ്ഥാന്‍
ഇസ്ലാമാബാദ്:ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ പാക്കിസ്ഥാന്‍...
ദളിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ശ്രമം; കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
തിരുവനന്തപുരം സ്വദേശിനിയായ ദളിത് വിദ്യാര്‍ഥിനി ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച...
ഓഖി ദുരന്തം: 146 പേരെകൂടി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരില്‍ ഇനി 146 പേരെകൂടി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍.പലകാരണങ്ങളാല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍...
എതിരാളികളില്ലാതെ രാഹുല്‍ കോണ്‍ഗ്രസ് തലപ്പത്തേക്ക്; നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും
ദില്ലി:കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ ഇന്ന് പൂര്‍ത്തിയാകുമ്പോള്‍ എതിരാളികളിലാതെ രാഹുല്‍ ഗാന്ധി...
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടല്‍ ഉണ്ടായി എന്ന് മോദി
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടല്‍ ഉണ്ടായി എന്ന ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രി...
കോണ്‍ഗ്രസ്സുമായി യാതൊരു രാഷ്ട്രീയ ധാരണയും വേണ്ട എന്ന നിലപാടില്‍ ഉറച്ച് സിപിഎം പോളിറ്റ് ബ്യൂറോ
കോണ്‍ഗ്രസ്സുമായി യാതൊരു വിധ രാഷ്ട്രീയ ധാരണയും വേണ്ട എന്ന നിലപാടില്‍ ഉറച്ച് നിന്ന്...
സിആര്‍പിഎഫ് ക്യാമ്പില്‍ ജവാന്‍ നാല് സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു
ഛത്തീസ്ഗഢിലെ സിആര്‍പിഎഫ് ക്യാമ്പിലാണ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് ജവാന്മാര്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റു....
ഓഖി ദുരന്തം: 39 മൃതദേഹങ്ങളുമായി നേവിയുടെ കപ്പല്‍ തീരത്തേക്ക് വരുന്നു
കൊല്ലം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ തീരത്തേക്കു കൊണ്ടുവരുന്നതായി...
ഗുജറാത്തില്‍ മാറ്റി സ്ഥാപിച്ച വോട്ടിങ് മെഷീന്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ആരോപണം
അഹമ്മദാബാദ്:കനത്ത മത്സരം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനിടെ വോട്ടിങ് മെഷീനെതിരെ പുതിയ ആരോപണം....
ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി;പ്രമുഖരുടെ മണ്ഡലങ്ങളില്‍ കടുത്ത മത്സരം
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ബി.ജെ.പിയുടെയും...
പ്രധാനമന്ത്രി എന്ന പദവിയെ മാനിക്കുന്നു എന്ന് രാഹുല്‍ ; തന്ത്രമെന്ന് ബി ജെ പി
പ്രധാനമന്ത്രി എന്ന പദവിയെ തങ്ങള്‍ ബഹുമാനിക്കുന്നതു കൊണ്ടാണെന്ന് മണിശങ്കര്‍ അയ്യര്‍ക്കെതിരെയുള്ള നടപടി കൈക്കൊണ്ടത്...
ഓഖി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം നഷ്ടപരിഹാരം ; ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന ധനസഹായം 25 ലക്ഷമാക്കി...
കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഭാര്യക്കും അമ്മയ്ക്കും അനുമതി;ഡിസംബര്‍ 25-ന് ഇരുവര്‍ക്കും ജാദവിനെ കാണാം
ഇസ്‌ലാമാബാദ് :ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി വധശിക്ഷ വിധിക്കപ്പെട്ടു പാക്ക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍...
ഓഖി ദുരന്തം:180 മല്‍സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി
കൊച്ചി:ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 180 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി. നാവികസേനയുടെ ഐ.എന്‍.എസ്...



