ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം;ദിലീപിനെ ഉടന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നന്‍ ദീലീപ് അറസ്റ്റിലായതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം. ഇന്നു രാവിലെ...
ജനപ്രിയന്‍ അറസ്റ്റില്‍
കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റില്‍. ഗൂഢാലോചനക്കേസിലാണ്...
നടിയെ ആക്രമിച്ച കേസ് ; ദിലീപ് അറസ്റ്റില്‍
കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റില്‍. ഗൂഢാലോചനക്കേസിലാണ്...
സ്വരം കടുപ്പിച്ച് സര്‍ക്കാര്‍: നഴസുമാരുടെ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള സമരത്തില്‍ ഇന്നു തന്നെ തീരുമാനമുണ്ടാക്കാന്‍ അന്ത്യശാസനം
ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ ഇന്നു തന്നെ തീരുമാനമുണ്ടാകണമെന്ന് സര്‍ക്കാര്‍....
കൂടിക്കാഴ്ച്ച: സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് എംടി രമേശ്, സെന്‍കുമാറിനെ ബിജെപിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ല
ബി.ജെ.പി. നേതാവ് എം.ടി. രമേശും മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറും തമ്മില്‍ കൂടിക്കാഴ്ച്ച...
ബി നിലവറ തുറക്കാന്‍ അനുവദിക്കില്ല; തന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്നും രാജകുടുംബം, മന്ത്രിയുടെ സമവായ ചര്‍ച്ച പരാജയം
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി...
സംസ്ഥാനത്ത് പെട്രോള് ക്ഷാമം രൂക്ഷമാകാന് സാധ്യത; സമരം കഴിഞ്ഞ് ബുധനാഴ്ച്ച പമ്പുകള് തുറന്നാലും ഇന്ധനക്ഷാമമുണ്ടാകുമെന്ന് റിപ്പോര്ട്ടുകള്
തിങ്കളാഴ്ച അര്ധ രാത്രി മുതല് ചൊവ്വാഴ്ച അര്ധ രാത്രി വരെ പെട്രോള് പമ്പുകള്...
മനസ്സിലിരിപ്പ് അറിഞ്ഞിരുന്നെങ്കില്‍ ഡിജിപി പദവിയുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാവില്ലായിരുന്നു – അഭിഭാഷകന്‍ ദുഷ്യന്ത് ദവൈ
ടി.പി. സെന്‍കുമാറിന്റെ മനസ്സിലിരിപ്പ് അറിഞ്ഞിരുന്നെങ്കില്‍ ഡി.ജി.പി. പദവിയുമായി ബന്ധപ്പെട്ട കേസില്‍ താന്‍ കോടതിയില്‍...
87 രൂപയ്ക്ക് കോഴിയിറച്ചി വില്‍പ്പനയുമായി വ്യാപാരി; വില്‍പ്പന ഭീഷണിയെ അതിജീവിച്ച്
കേരള സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്കു തയ്യാറായ വ്യാപാരിയുടെ കോഴിക്കട അടപ്പിക്കാന്‍...
ജുനൈദിന്റെ കൊലപാതകം ബീഫിന്റെ പേരിലല്ലന്ന് പൊലീസ്
ന്യൂഡല്‍ഹി: ഏറെ വിവാദമായ ജുനൈദ് ഖാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഹരിയാന...
ദേശാടനക്കിളി പൊതുവേ കരയാറില്ല, പക്ഷേ ഹൈഫയില്‍ എത്തിയപ്പോ പാവം കരഞ്ഞൂപോയി; കരയും ഏത് ഇരട്ടചങ്കനും ന്യൂനപക്ഷത്തെക്കണ്ടാല്‍…
അനിഷ് ജോയ് പൊരുന്നോലില്‍ ദില്ലിയിലെ ‘തീന്‍ മൂര്‍ത്തി’ (മൂന്നു പ്രതിമകള്‍) 1914-1919 കാലഘട്ടത്തില്‍...
ബി നിലവറയുടെ പേരില്‍ രാജകുടുംബവും സര്‍ക്കാരും ഇടയുന്നു
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന പേരില്‍ സര്‍ക്കാരും രാജകുടുംബവും നേര്‍ക്ക് നേര്‍....
ജി എസ് ടി ; ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടും
തിരുവനന്തപുരം : ജി എസ് ടിയെ തുടര്‍ന്ന്‍ സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വില...
ജി എസ് ടി ; വിലമാറ്റം രേഖപ്പെടുത്താതിരുന്നാല്‍ തടവും ഒരു ലക്ഷം രൂപ പിഴയും ; കടുത്ത നടപടിയുമായി കേന്ദ്രം
ജി എസ് ടി നിലവില്‍ വന്നതിനുശേഷവും ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ വിലമാറ്റം രേഖപ്പെടുത്താത്ത വ്യാപാരികള്‍ക്ക്മേല്‍ കടുത്ത...
ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നോ ; സുനിയുടെ സഹതടവുകാരന്‍റെ മൊഴി ദിലീപിന് അനുകൂലം
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ സുനില്‍കുമാറിന്റെ സഹതടവുകാരുടെ പ്രതികരണങ്ങള്‍ പരസ്പരം വിരുദ്ധം. നടിയെ...
നടിയെ അക്രമിച്ച കേസില്‍ സെന്‍കുമാറും, ബഹ്റയും നേര്‍ക്കുനേര്‍
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ മുന്‍ ഡിജിപി ടിപി. സെന്‍കുമാറിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച്...
ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല എന്ന് സെന്‍കുമാര്‍ ; ആക്രമിച്ച കാര്യത്തില്‍ തെളിവില്ല
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് മുന്‍...
എല്ലാം ശരിയാക്കാന്‍ ആര് വരും ; പിണറായി സര്‍ക്കാരിനെ ട്രോളി ഹൈക്കോടതി
കൊച്ചി : എല്ലാം ശരിയാക്കാം എന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ വന്ന പിണറായി വിജയന്‍...
ജീവന് ഭീഷണി ; തന്‍റെ മരണമൊഴി എടുക്കണം എന്ന് പള്‍സര്‍ സുനി
കൊച്ചി : പോലീസില്‍ നിന്നും താന്‍ അനുഭവിക്കുന്നത് കൊടിയ പീഡനമാണെന്നും തന്റെ മരണമൊഴി...
പള്‍സര്‍ സുനിയെ അറിയില്ല; പലരും ചിത്രങ്ങള്‍ എടുക്കാറുണ്ടെന്നും ധര്‍മ്മജന്‍, ചോദ്യം ചെയ്യല്‍ അവസാനിച്ചു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ധര്‍മ്മജനെ പോലീസ് ചോദ്യം ചെയ്തു. ചില...



