ഗവര്‍ണ്ണര്‍ മുഖ്യന്‍ തമ്മിലടി തുടരുന്നു ; പരസ്പ്പരം വെല്ലുവിളിയും പഴിചാരലും ; കലുഷിതമായി കേരള ഭരണം
സംസ്ഥനത്ത് ഗവര്‍ണ്ണര്‍ മുഖ്യന്‍ പോര് തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഗൗരവമായ ആരോപണങ്ങള്‍ ആണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്...
പിണറായി സര്‍ക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ; നാളെ രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം
പിണറായി സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുള്ള പോര് പുതിയ തലങ്ങളിലേക്ക്. സര്‍ക്കാരിനെതിരെ അസാധാരണ നീക്കവുമായി...
കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും തള്ളി കര്‍ണാടക ; സില്‍വര്‍ ലൈന്‍ ചര്‍ച്ചയായില്ല
കേരളത്തിന്റെ മുന്നോട്ടു വെച്ച എല്ലാ ആവശ്യങ്ങളും തള്ളി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ....
തിരുവോണം ബമ്പര്‍ തിരുവനന്തപുരത്ത്
ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയുള്ള തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് അടിച്ചത്...
ഇന്ത്യയുടെ കളി നടക്കാനിരിക്കെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഫ്യൂസൂരി KSEB ; ലോബിയുടെ കളിയെന്നു സോഷ്യല്‍ മീഡിയ
ഇന്ത്യ ദക്ഷിണാഫ്രിക്ക കളി നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വൈദ്യുതി കുടിശിക...
ലോകത്തെ അതിസമ്പന്നരില്‍ രണ്ടാമനായി ഗൗതം അദാനി
ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നു ലോകത്തിലെ രണ്ടാമത്തെ വലിയ...
മഴ പെയ്താല്‍ വെള്ളപ്പൊക്കം , ഇല്ലെങ്കില്‍ പട്ടികടി; കൊച്ചിക്ക് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചിക്ക് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മഴ പെയ്താല്‍ വെള്ളം, ഇല്ലെങ്കില്‍ പട്ടികടി എന്നായിരുന്നു ഹൈക്കോടതിയുടെ...
ഓണഘോഷത്തിനു പിന്നാലെ കേരളത്തില്‍ പനി രോഗികളുടെ എണ്ണം ഉയരുന്നു ; കോവിഡ് കേസുകളും കൂടി
ഓണം മലയാളികള്‍ അടിച്ചു പൊളിച്ചതിനു പിന്നാലെ എല്ലാ ജില്ലകളിലും വൈറല്‍ പനിയും കോവിഡും...
അട്ടപ്പാടി മധു കൊലപാതകം ; ഇന്ന് വിസ്തരിച്ച നാല് സാക്ഷികളും കൂറുമാറി
അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസില്‍ ഇന്ന് നാല് സാക്ഷികള്‍ കൂടി...
നിയമസഭാ സംഘര്‍ഷം ; ശിവന്‍കുട്ടിയെ യു ഡി എഫുകാര്‍ അടിച്ചു ബോധം കെടുത്തി എന്ന പുതിയ വെളിപ്പെടുത്തലുമായി ഇ.പി ജയരാജന്‍
കേരള നിയമസഭാ ചരിത്രത്തിലെ എക്കാലത്തെയും കളങ്കമായ നിയമ സഭാ സംഘര്‍ഷത്തില്‍ പുത്തന്‍ വെളിപ്പെടുത്തലുമായി...
സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയില്ല ; വിഴിഞ്ഞം തുറമുഖ നിര്‍മാണം നിലച്ചു എന്ന് അദാനി ഗ്രൂപ്പ്
പിണറായി സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. തുറമുഖ നിര്‍മ്മാണത്തിന് ഹൈക്കോടതി അനുവദിച്ച പൊലീസ്...
ഓണാഘോഷ സമയത്ത് സംസ്ഥാനത്ത് റോഡില്‍ പൊലിഞ്ഞത് 29 ജീവന്‍
മലയാളികള്‍ ഓണം അടിച്ചു പൊളിച്ചതിന്റെ ഇടയില്‍ അഞ്ച് ദിവസങ്ങളില്‍ മാത്രം സംസ്ഥാനത്ത് വാഹനാപകടത്തില്‍...
ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്പര്‍ മാറി ; 1098 ഇനി പ്രവര്‍ത്തിക്കില്ല ; പകരം 112
കുട്ടികള്‍ക്കായുള്ള ചൈല്‍ഡ് ലൈന്‍ നമ്പറായ 1098 മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഈ...
കേരള നേതൃത്വമറിയാതെ കേരളത്തില്‍ പുതിയ തന്ത്രവുമായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍
സംസ്ഥാന നേതൃത്വമറിയാതെ കേരളത്തില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. മാധ്യമ പ്രവര്‍ത്തകരുമായും...
അട്ടപ്പാടി മധു കേസ് ; കൂറുമാറുന്നവര്‍ തുടര്‍കഥ ; കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി
അട്ടപ്പാടി മധുകൊലക്കേസില്‍ സാക്ഷികള്‍ കൂറ് മാറുന്നത് തുടര്‍കഥയാകുന്നു. ഇന്ന് കേസില്‍ ഒരാള്‍ കൂടി...
രാജ്യത്ത് കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്ക് വില കുറയും
അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച വില വിവര പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. 384 മരുന്നുകളുടെ...
അപകട പരമ്പര ; സംസ്ഥനത്ത് ഇന്ന് നിരത്തില്‍ പൊലിഞ്ഞത് 4 ജീവന്‍
സംസ്ഥാനത്ത് വീണ്ടും അപകട പരമ്പര. ഇന്നുണ്ടായ വിവിധ വാഹനാപകടങ്ങളില്‍ നാലു പേര്‍ മരിച്ചു....
ഖജനാവ് കാലി ആണെങ്കില്‍ എന്താണ്…? സാമ്പത്തിക മാന്ദ്യത്തിന്റെ ഇടയിലും പിണറായിയും മന്ത്രിമാരും വിദേശ സഞ്ചാരത്തിന്
നാട്ടുകാരോട് ചിലവ് ചുരുക്കണം എന്ന് പ്രസംഗിച്ചിട്ട് മുഖ്യമന്ത്രി തന്നെ വിദേശ സഞ്ചാരത്തിന്. മുഖ്യമന്ത്രി...
ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി ; മാറ്റി വെക്കുന്നത് 31 ആം തവണ
പ്രതീക്ഷിച്ച പോലെ തന്നെ എസ് എന്‍ സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍...
ലാവ്‌ലിന്‍ കേസ് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും
മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിന്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി നാളെ തന്നെ...



