എല്ലാത്തരം കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചു യു എ ഇ

കൊറോണ വ്യാപനത്തിന് ശേഷം ആദ്യമായി എല്ലാത്തരം കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് യുഎഇ. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം...

കൊച്ചിക്ക് വീണ്ടും നേട്ടം ; രാജ്യത്തു രാസലഹരി ഉപയോഗത്തില്‍ ഏറ്റവും മുന്നിലുള്ള മൂന്നാമത്തെ സിറ്റിയായി കൊച്ചി

കൊച്ചിയിലെ യുവാക്കളുടെ ലഹരി ഉപയോഗം കൈവിട്ട അവസ്ഥയില്‍ ആയിട്ട് ഏറെക്കാലമായി. പരസ്യമായ ലഹരി...

സംസ്ഥാനത്ത് ഇടിയോടു കൂടിയ കനത്ത മഴ ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥനത്ത് പല ഇടങ്ങളിലും കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

ഓണക്കിറ്റില്‍ ഉപ്പിലും അഴിമതി ; നിര്‍ദേശം കാറ്റില്‍ പറത്തി ബ്രാന്റ് മാറ്റി ലക്ഷങ്ങളുടെ കൊള്ള

സംസ്ഥാന സര്‍ക്കാര്‍ ഓണത്തിനു നല്‍കിയ സൗജന്യഭക്ഷ്യകിറ്റിലും അഴിമതി. ഇത്തവണ ഉപ്പിന്റെ പായ്ക്കറ്റിലാണ് ലക്ഷങ്ങളുടെ...

വീണ്ടും വിവാദങ്ങളില്‍ ചെന്ന് ചാടി തിരുവനന്തപുരം മേയര്‍ ; കോര്‍പ്പറേഷന്‍ ജോലിക്ക് CPM പ്രവര്‍ത്തകരുടെ പട്ടിക ആവശ്യപ്പെട്ട മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്ത്

തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണ പക്ഷത്തെ പാര്‍ട്ടിക്കാരെ തിരുകി കയറ്റാന്‍ ശ്രമം. പാര്‍ട്ടിക്കാരുടെ മുന്‍ഗണനാ...

സ്‌കൂള്‍ പ്രകടന നിലവാര സൂചിക ; കേരളം ഒന്നാമത് ; തൊട്ടുപിന്നില്‍ പഞ്ചാബും ചണ്ഡീഗഡും

2020-21 അധ്യയന വര്‍ഷത്തെ രാജ്യത്തെ സ്‌കൂളുകളുടെ ദേശിയ പ്രകടന നിലവാര സൂചികയില്‍ കേരളം...

കണ്ണൂരില്‍ ആറുവയസുകാരനെ മര്‍ദിച്ച സംഭവം ; ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെടല്‍

കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരിനിന്നു എന്ന പേരില്‍ ആറുവയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ ദേശീയ...

ഷാരോണ്‍ കൊലപാതകക്കേസ് ; കേരള പൊലീസ് തന്നെ കേസ് അന്വേഷിക്കും

ഷാരോണ്‍ വധക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കുമെന്നു റിപ്പോര്‍ട്ട്. കേസ് കേരളമോ തമിഴ്‌നാടോ...

ലഹരിയുടെ തലസ്ഥാനമായി കൊച്ചി ; ഏറ്റവും കൂടുതല്‍ ലഹരി കേസുകള്‍ കൊച്ചിയില്‍

ലഹരിയുടെ തലസ്ഥാനമായി എറണാകുളം. സംസ്ഥാനത്ത് ഈ വര്‍ഷം ഇത് വരെയുണ്ടായ ലഹരി കേസുകളുടെ...

ഡ്രൈവിംഗ് അറിയാത്ത യുവാവിന് സ്ത്രീധനമായി നല്‍കിയത് കാര്‍ ; വിവാഹ ദിവസം തന്നെ അമ്മായിയെ കാറിടിച്ചു കൊന്നു വരന്‍

വരന്‍ അറിയാത്ത പണി ചെയ്തതിലൂടെ നഷ്ടമായത് ഒരു മനുഷ്യ ജീവന്‍. ഉത്തര്‍പ്രദേശിലെ ഇറ്റാവ...

വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി ; കോട്ടയത്തു ഇന്ന് 181 പന്നികളെ കൊന്നു

കോട്ടയത്ത് വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിതീകരിച്ചു. തുടര്‍ന്ന് ഇന്ന് മാത്രം ജില്ലയില്‍ 181...

നടിയെ ആക്രമിക്കപ്പെട്ട കേസ് ; വിചാരണ നവംബര്‍ 10 ന് പുനരാരംഭിക്കും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നവംബര്‍ 10 ന് പുനരാരംഭിയ്ക്കും. വിസ്താരം...

ഷാരോണിന്റെ കൊലപാതകം നടന്നത് തമിഴ് നാട്ടില്‍ ; കേസ് തമിഴ്‌നാട് പൊലീസിന് കൈമാറാന്‍ നിയമോപദേശം

പാറശ്ശാല : ഷാരോണ്‍ വധക്കേസില്‍ അന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകവും...

വിഴിഞ്ഞം ; സമരത്തിനെതിരെ ഒറ്റക്കെട്ടായി സിപിഐഎമ്മും ബിജെപിയും ഒരേ വേദിയില്‍

മാസങ്ങളായി തുടരുന്ന വിഴിഞ്ഞം സമരത്തിന് എതിരെയുള്ള ജനകീയ കൂട്ടായ്മാ വേദിയില്‍ ഒറ്റക്കെട്ടായി സിപിഐഎമ്മും...

പ്രഥമ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; എംടിക്ക് കേരള ജ്യോതി, മമ്മൂട്ടിക്ക് കേരള പ്രഭ

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പരമോന്നത...

ഷാരോണ്‍ കൊലപാതകം ഗ്രീഷ്മ തനിച്ചല്ല ; തെളിവുകള്‍ നശിപ്പിക്കാന്‍ അമ്മയും അമ്മാവനും കൂട്ടുനിന്നു

കേരളം ഞെട്ടിയ കൊലപാതകത്തില്‍ തെളിവുകള്‍ നശിപ്പിച്ചത് പ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും എന്ന്...

തുലാവര്‍ഷം കനത്തു ; 8 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം , രാത്രി മഴ കൂടുതല്‍ ശക്തമാകും

സംസ്ഥാനത്ത് തുലാവര്‍ഷം കനത്തു. തലസ്ഥാനത്തു കഴിഞ്ഞ മണിക്കൂറുകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രാവിലെ...

പാറശാല ഷാരോണ്‍ കൊലക്കേസ് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഷാരോണ്‍ കൊലപാതകത്തില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളേജില്‍ എത്തി...

കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു ; ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്

കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ഇന്ന് വൈകീട്ടോടെയാണ്...

പാറശാലയില്‍ കാമുകി നല്കീയ പാനീയം കുടിച്ചു യുവാവ് മരിച്ച സംഭവം ; കൊലപാതകം എന്ന് ബന്ധുക്കള്‍

തിരുവനന്തപുരം പാറശ്ശാലയില്‍ കാമുകി നല്കീയ പാനീയം കുടിച്ചു യുവാവ് മരിച്ച സംഭവം കൊലപതകമാണെന്ന്...

Page 34 of 393 1 … 30 31 32 33 34 35 36 37 38 … 393