പോലീസുകാരെ കൊലപ്പെടുത്തി ഒളിവിലായിരുന്ന ലഷ്‌കര്‍ നേതാവിനെ സൈന്യം വധിച്ചു; ഏറ്റുമുട്ടലിനിടെ രണ്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ലക്ഷറി ത്വയ്ബ നേതാവ് ബാഷീര്‍ ലഷ്‌കാരിയടക്കം രണ്ട് തീവ്രവാദികളെ...
നോട്ട് നിരോധന സമയത്ത് കേരളത്തില്‍ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിച്ചു; കൊല്ലത്തെ ആറു ബാങ്കുകള്‍ക്കെതിരെ കേസ്
നോട്ട് നിരോധനത്തിന്റെ മറവില്‍ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പു. സംഭവത്തില്‍ കൊല്ലം ജില്ലയിലെ...
മൂന്നാര്‍ സര്‍വ്വകക്ഷിയോഗം: ”ദാറ്റ് ഈസ് ദ ബേസിക് ക്വസ്റ്റ്യന്‍” എന്ന് കാനം രാജേന്ദ്രന്‍
മൂന്നാര്‍ വിഷയത്തില്‍ നടത്തുന്ന സര്‍വകക്ഷി യോഗത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം...
ഇനിയിവിടെ ഒറ്റ നികുതി ; ആശങ്കകള്‍ വോഗത്തില്‍ നീങ്ങുമെന്ന് പ്രധാന മന്ത്രി, ചടങ്ങില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടു നിന്നു
രാജ്യം ഇന്നു മുതല്‍ ഏകീകൃത ചരക്കു സേവന നികുതി സമ്പ്രദായത്തില്‍. പാര്‍ലമെന്റില്‍ അര്‍ധരാത്രി...
സെന്‍കുമാര്‍ ഒഴിഞ്ഞു ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവിയായി അധികാരമേറ്റു
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വീണ്ടും അധികാരമേറ്റു. ഡി.ജി.പി....
1962-ലെ ഇന്ത്യയല്ല 2017-ലെ ഇന്ത്യ ; ചൈനയ്ക്ക് മറുപടിയുമായി അരുണ്‍ ജെയ്റ്റലി
അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനത്തിന് ഇന്ത്യയുടെ തക്കതായ മറുപടി. കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റലിയാണ് 1962-ലെ...
പുരുഷ താരാധിപത്യത്തിനു മുന്നില്‍ നമോവാകം ; മലക്കം മറിഞ്ഞ് വനിതാ സംഘടന
പുരുഷ താരാധിപത്യത്തിനു മുന്നില്‍ പ്രമണിച്ച് വിമെണ്‍ ഇന്‍ കളക്ടീവ്. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട...
ആ മാഡം ആര് ?… നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പരാതിയില്‍ ഫെനി ബാലകൃഷണനെ ചോദ്യം ചെയ്യും
നടന്‍ ദിലീപിന്റെ പരാതിയില്‍ അഡ്വക്കറ്റ് ഫെനി ബാലകൃഷ്ണനെ പോലീസ് ചോദ്യം ചെയ്യും. ഗൂഢാലോചന...
സിപിഎമ്മിനു അതൃപ്തി; മുകേഷ് അമ്മ വാര്‍ത്താസമ്മേളനച്ചില്‍ സ്വീകരിച്ച നിലപാടില്‍ വിശദീകരണം തേടും
ഇന്നലെ നടന്ന അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ മുകേഷിന്റെ പരാമര്‍ശത്തില്‍ അതൃപ്തി രേഖപെടുത്തി സി.പി.എം....
രാജ്യത്ത് ഏകീകൃത നികുതി പരിഷ്‌ക്കരണം; ജി എസ് ടി പ്രഖ്യാപനം ഇന്ന് അര്‍ദ്ധരാത്രി
രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ജി.എസ്.ടി. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍...
അമ്മയിലെ അംഗങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുമെന്ന് താര സംഘടന; ഡയസില്‍ നിന്ന് മാധ്യമങ്ങള്‍ക്കെതിരെ കൂവിവിളിച്ച് താരങ്ങള്‍
എന്തു തന്നെ പറഞ്ഞാലും അമ്മയിലെ അംഗങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് താരസംഘടനയായ അമ്മ....
മനുഷ്യരെ കൊന്നിട്ടല്ല പശുക്കളെ സംരക്ഷിക്കാന്‍ എന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി : പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അരങ്ങേറുന്ന കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും അവസാനം...
തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പിസി ജോര്‍ജ്ജിന്റെ ഭീഷണി
തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടി പി.സി ജോര്‍ജ് എം.എല്‍.എയുടെ ഭീഷണി. ഇടുക്കി മുണ്ടക്കയം ഹാരിസണ്‍...
ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്
കൊച്ചി : നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടൻ ദിലീപിനേയും സംവിധായകനും നടനുമായ...
ആ ഘട്ടത്തില്‍ സൂചന ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്; കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുെട വാദത്തിന് കോടിയേരിയുടെ ന്യായീകരണം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രഥമവിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് സി.പി.എം....
നടിക്കെതിരെ ദിലീപ് മോശം പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ ഒരു ജേഷ്ഠന്റെ സ്ഥാനത്ത് നിന്നുകൊണ്ട് തിരുത്താന്‍ ആവശ്യപ്പെടുമെന്നു ഗണേഷ്‌കുമാര്‍
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശമായ രീതിയില്‍ ദിലീപ് പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ ഒരു ജേഷ്ഠന്റെ...
പള്‍സര്‍ സുനിയ്ക്ക് കത്തെഴുതാന്‍ കടലാസ് നല്‍കിയിട്ടില്ലെന്ന് പോലീസ്; കടലാസ് വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ നിന്ന് എടുത്തത്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയ്ക്ക് കത്തെഴുതാന്‍...
പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു ദിലീപ് പുറത്തേയ്ക്ക്: ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിക്കുമെന്ന് പോലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സത്യം പുറത്തുവരേണ്ടത് ഇപ്പോള്‍ തന്റെ ആവശ്യമെന്ന് നടന്‍...
പള്‍സര്‍ സുനിയ്ക്കു വേണ്ടി അഡ്വ. ആളൂരെത്തുന്നു; കേസില്‍ വീണ്ടും വഴിത്തിരിവ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കു വേണ്ടി അഡ്വക്കറ്റ് ബി.എ....
ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേയ്ക്ക്; നാദിര്‍ഷയുടേയും ദിലീപിന്റേയും മൊഴി രേഖപ്പെടുത്തുന്നത് വെവ്വേറെ മുറികളില്‍
നടന്‍ ദിലീപിനേയും നാദിര്‍ഷയേയും ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ ഉച്ചയ്ക്ക്...



