ബി നിലവറയുടെ പേരില്‍ രാജകുടുംബവും സര്‍ക്കാരും ഇടയുന്നു

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന പേരില്‍ സര്‍ക്കാരും രാജകുടുംബവും നേര്‍ക്ക് നേര്‍. നിലവറ തുറക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി...

ജി എസ് ടി ; ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടും

തിരുവനന്തപുരം : ജി എസ് ടിയെ തുടര്‍ന്ന്‍ സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വില...

ജി എസ് ടി ; വിലമാറ്റം രേഖപ്പെടുത്താതിരുന്നാല്‍ തടവും ഒരു ലക്ഷം രൂപ പിഴയും ; കടുത്ത നടപടിയുമായി കേന്ദ്രം

ജി എസ് ടി നിലവില്‍ വന്നതിനുശേഷവും ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ വിലമാറ്റം രേഖപ്പെടുത്താത്ത വ്യാപാരികള്‍ക്ക്മേല്‍ കടുത്ത...

ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നോ ; സുനിയുടെ സഹതടവുകാരന്‍റെ മൊഴി ദിലീപിന് അനുകൂലം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ സുനില്‍കുമാറിന്റെ സഹതടവുകാരുടെ പ്രതികരണങ്ങള്‍ പരസ്പരം വിരുദ്ധം. നടിയെ...

നടിയെ അക്രമിച്ച കേസില്‍ സെന്‍കുമാറും, ബഹ്റയും നേര്‍ക്കുനേര്‍

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ മുന്‍ ഡിജിപി ടിപി. സെന്‍കുമാറിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച്...

ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല എന്ന് സെന്‍കുമാര്‍ ; ആക്രമിച്ച കാര്യത്തില്‍ തെളിവില്ല

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് മുന്‍...

എല്ലാം ശരിയാക്കാന്‍ ആര് വരും ; പിണറായി സര്‍ക്കാരിനെ ട്രോളി ഹൈക്കോടതി

കൊച്ചി : എല്ലാം ശരിയാക്കാം എന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ വന്ന പിണറായി വിജയന്‍...

ജീവന് ഭീഷണി ; തന്‍റെ മരണമൊഴി എടുക്കണം എന്ന് പള്‍സര്‍ സുനി

കൊച്ചി : പോലീസില്‍ നിന്നും താന്‍ അനുഭവിക്കുന്നത് കൊടിയ പീഡനമാണെന്നും തന്റെ മരണമൊഴി...

പള്‍സര്‍ സുനിയെ അറിയില്ല; പലരും ചിത്രങ്ങള്‍ എടുക്കാറുണ്ടെന്നും ധര്‍മ്മജന്‍, ചോദ്യം ചെയ്യല്‍ അവസാനിച്ചു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ധര്‍മ്മജനെ പോലീസ് ചോദ്യം ചെയ്തു. ചില...

സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി; എംപ്ലോയിമെന്റ് ഡയറക്ടറായി പുതിയ ചുമതല

ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രി...

വിവാഹം കഴിയ്ക്കാനും ഇനി ആധാര്‍ നിര്‍ബന്ധം

രാജ്യത്ത് ഇനി നിയമ പരമായി വിവാഹിതരാകുവാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു. വിവാഹ രജിസ്‌ട്രേഷന്‍ ആധാറുമായി...

മാപ്പ് ചോദിക്കുന്നു എന്ന് ഇന്നസെന്റ് ; അമ്മ നടിക്കൊപ്പം, ജനങ്ങള്‍ക്കിടയില്‍ അമ്മ തെറ്റിദ്ധരിക്കപ്പെട്ടു

ജനങ്ങള്‍ അമ്മയെ തെറ്റിദ്ധരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ രണ്ട് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് സംസാരിച്ചത്...

കെ സുധാകരന്‍ പണം വാങ്ങി കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ജിഷ്ണുവിന്റെ കുടുംബം

പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ...

ചരിത്രമായി പ്രധാനമന്ത്രി മോ​ദി​യുടെ ഇ​സ്ര​യേ​ല്‍ സന്ദര്‍ശനം

ജ​റു​സ​ലം: മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​സ്ര​യേ​ല്‍ സന്ദര്‍ശനം തുടങ്ങി. ഇന്ത്യന്‍...

നിര്‍ണ്ണായക വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് ; സെല്ലില്‍ നിന്ന് സുനി ഫോണ്‍ ചെയ്യുന്നതും അരികില്‍ ജിന്‍സണ്‍ നില്‍ക്കുന്നതും വീഡിയോയില്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഫോണ്‍ചെയ്യുന്ന ദൃശ്യങ്ങള്‍ പോലീസിന്...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ‘ബി’ നിലവറ തുറക്കണമെന്ന് സുപ്രീം കോടതി: തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ല

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കണമെന്ന് സുപ്രീം കോടതി. ശ്രീപത്മനാഭ...

നടിയെ ആക്രമിച്ച കേസ്: ഉന്നത പോലീസുദ്യോഗസ്ഥര്‍ വൈകുന്നേരം കൊച്ചിയില്‍ യോഗം ചേരും, അറസ്റ്റില്‍ തീരുമാനം ഉണ്ടാകും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വൈകുന്നേരം ഐ.ജി. ദിനേന്ദ്രകശ്യപിന്റെ നേതൃത്വത്തില്‍ ഉന്നത...

മൂന്നാറില്‍ മുഖ്യന്റെ കാല്‍വഴുതി; റിസോര്‍ട്ട് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കയ്യേറ്റം ഒഴിപ്പിക്കേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയ മുന്നാറിലെ റിസോര്‍ട്ട്...

സുനിയുടെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ച്ചത്തേയ്ക്ക് നീട്ടി; കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ വാക് പോര്, ആളൂരിന് കോടതിയുടെ താക്കീത്

റിമാന്‍ഡ് കാലാവധി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയ പള്‍സര്‍ സുനിയെ 14 ദിവസത്തേക്ക് കൂടി...

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ 13 യുദ്ധക്കപ്പലുകള്‍ ; 1962 മുന്നില്‍ കാണേണ്ടതുണ്ടോ ?…

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ച നിലനില്‍ക്കെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ യുദ്ധക്കപ്പലുകള്‍....

Page 374 of 393 1 … 370 371 372 373 374 375 376 377 378 … 393