കാശ്മീരില്‍ ജനക്കൂട്ടം പോലീസുകാരനെ മര്‍ദ്ദിച്ചു കൊന്നു: മൂന്നു പേര്‍ക്ക് വെടിവെയ്പ്പില്‍ പരിക്ക്
ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ജാമിയ മസ്ജിദില്‍ സുരക്ഷ ചുമതലയുള്ള അയൂബ് പണ്ഡിത് എന്ന ഉദ്യോഗസ്ഥനാണ്...
വാര്‍ത്തകള്‍ നിഷേധിക്കുന്നില്ല: രാഷ്ട്രീയത്തിലേയ്ക്കു കടക്കുമെന്ന സൂചനകള്‍ ശക്തമാക്കി രജനികാന്ത്
തമിഴ് രാഷ്ട്രീയ പ്രവേശനം ഉടനെന്ന് ശക്തമായ സൂചന നല്‍കി സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്. രാഷ്ട്രീയ...
പോലീസിനെ ആര്‍ക്കും കെട്ടിയിട്ടടിക്കാനാകില്ല; ഫസല്‍ വധക്കേസിലെ കണ്ടെത്തല്‍ 12 വര്‍ഷത്തെ ഗവേഷണ ഫലം
പോലീസിനെ ആര്‍ക്കും കെട്ടിയിട്ട് അടിക്കാനാകില്ല. ഫസല്‍ വധക്കേസില്‍ പൊലീസ് നടത്തിയ പുതിയ കണ്ടെത്തലുകള്‍...
പോലീസുകാര്‍ ദാസ്യപ്പണി എടുക്കേണ്ടവരല്ലെന്ന് എഡിജിപി ടോമിന്‍ തച്ചങ്കരി
പോലീസുകാര്‍ ദാസ്യപ്പണി എടുക്കേണ്ടവരല്ലെന്ന് എ.ഡി.ജി.പി. ടോമിന്‍ തച്ചങ്കരി. ജഡ്ജിമാരും ജനപ്രതിനിധികളും അനാവശ്യമായി അകമ്പടിക്ക്...
പതഞ്ജലിക്ക് ഗുണനിലവാരമില്ല; നേപ്പാളില്‍ നിരോധനം, അറ് ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് ഉടന്‍ തിരിച്ചടുക്കണം
നേപ്പാളില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് നിരോധനം. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട ആറു പതഞ്ജലി ഉത്പന്നങ്ങളാണ്...
എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയേക്കും?
ന്യൂഡല്‍ഹി: പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനായി സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം...
സ്വകാര്യ ആശുപത്രി നേഴ്‌സുമാരുടെ സമരം അവസാനിച്ചു; 50% ഇടക്കാലാശ്വാസം നല്‍കാന്‍ മന്ത്രി തലചര്‍ച്ചയില്‍ ധാരണ
തൃശൂരില്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു....
കര്‍ണ്ണന്റെ ശിക്ഷ റദ്ദ് ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി;ആറുമാസം തടവ് കോടതിയലക്ഷ്യത്തിന്
കോടതിയലക്ഷ്യ കേസില്‍ ഇന്നലെ അറസ്റ്റിലായ ജസ്റ്റിസ് കര്‍ണന്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം...
ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി യുഡിഎഫിന്റെ മെട്രോ യാത്ര; ടിക്കറ്റെടുത്തത് 200 പേര്‍ക്ക് കയറിയത് ആയിരത്തിലധികം പേര്‍
മെട്രോ ഉദ്ഘാടന ചടങ്ങില്‍ നേതാക്കളെ അവഗണിച്ചെന്നു ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ...
നഴ്‌സുമാരുടെ സമരം ശക്തമായതോടെ ആശുപത്രികള്‍ക്ക് പൂട്ടുവീഴുന്നു ; 50 ശതമാനം തുക ഇടക്കാലാശ്വാസം നല്‍കി ദയ ആശുപത്രി കരാര്‍ ഒപ്പിട്ടു
തൃശൂര്‍: ജീവിതം നിലനിര്‍ത്താനുള്ള അവകാശത്തിനായി ഭൂമിയിലെ മാലാഖമാരുടെ പോരാട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ സ്തംഭനത്തിലേക്ക്....
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു
പോലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ തങ്ങള്‍ നിര്‍ത്തുമെന്നും ഗുണ്ടകളെ പോലും നാണിപ്പിക്കുന്നതാണ് യതീഷ്...
ഗ്യാസ് എല്ലാവര്‍ക്കും ആവശ്യമുളളത്;സമരം ജനകീയമാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന് ജി സുധാകന്‍
പുതുവൈപ്പിനില്‍ ഐ.ഒ.സിയുടെ പാചകവാതക സംഭരണിക്കെതിരെ നടക്കുന്ന സമരം ജനകീയമാണോ അല്ലയോ എന്ന് ജനങ്ങള്‍...
സ്ഥാനാര്‍ഥിയെ പിന്തുണക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍; നടപ്പിലാക്കിയത് ആര്‍എസ്എസ് അജണ്ടയെന്ന് യെച്ചൂരി
എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചതിനെ അനുകൂലിക്കാതെ പ്രതിപക്ഷ...
എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; ബീഹാര്‍ ഗവര്‍ണ്ണര്‍ രംനാഥ് കോവിന്ദാണ് സ്ഥാനാര്‍ഥി
എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് ആണ് എന്‍.ഡി.എ...
പുതുവൈപ്പിനിലെ ലാത്തിച്ചാര്‍ജിനെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ; പ്ലാന്റ് നിര്‍മ്മാണം നിര്‍ത്തിവെക്കുമെന്ന് ചര്‍ച്ചയില്‍ സമരസമിതി നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നില്ലെന്നും മന്ത്രി
പുതുവൈപ്പിനിലെ സമരത്തിലെ പോലീസ് ലാത്തിച്ചാര്‍ജിനെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. പുതുവൈപ്പിനിലെ പോലീസ് നടപടി തെറ്റാണ്....
ജേക്കബ് തോമസിനെ മൂലയ്ക്കിരുത്തി സര്‍ക്കാര്‍: ഐഎംജി ഡയറക്ടറായി പുതിയ ചുമതല
ഭരിക്കുന്ന കക്ഷിയില്‍ പെട്ടവരുടെ പൊള്ളത്തരങ്ങള്‍ പുറത്തു കൊണ്ടു വരുന്ന ഏതൊരു ഉദ്യോഗസ്ഥനും നേരിടേണ്ടി...
ഫെയ്‌സ്ബുക്കില്‍ തെറിപറയുന്നവര്‍ അത് നിര്‍ത്തിയിട്ടു നേരിട്ടു വാദപ്രതിവാദത്തിനു വരണമെന്ന വെല്ലുവിളിയുമായി മന്ത്രി ജി സുധാകരന്‍
വെല്ലുവിളിച്ച് മന്ത്രി ജി. സുധാകരന്‍. ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതിന്റെ പേരില്‍ തന്നെ...
ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം,മുഖ്യമന്ത്രിയും ടിടിവി ദിനകരനും ലിസ്റ്റില്‍
ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ആരോഗ്യമന്ത്രി...
പുതുവൈപ്പിന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വെയ്ക്കുന്നു മുഖ്യമന്ത്രി ഇടപെടും; നാളെ എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍
എറണാകുളം പുതുവൈപ്പിനില്‍ സമരക്കാരെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് പുതുവൈപ്പിനില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു....
വാക്ക് ലംഘിച്ച് സര്‍ക്കാര്‍; പുതുവൈപ്പിനിലെ ഐഒസി ഗ്യാസ് പ്ലാന്റ് പോലീസ് സംരക്ഷണയില്‍ നിര്‍മ്മാണ പ്രവര്‍ത്തി നടത്തുന്നു, പ്രതിഷേധവുമായി നാട്ടുകാര്‍
എറണാകുളത്തെ പുതുവൈപ്പിനില്‍ ഐ.ഒ.സിയുടെ ഗ്യാസ് പ്ലാന്റിനെതിരെ നടക്കുന്ന സമരം വീണ്ടും ശക്തമായി. മുഖ്യമന്ത്രിയുമായി...



