പാങ്ങപ്പാറ ഫ്ളാറ്റ് ദുരന്തം; സഹകരണ, മണ്ണ്, ഫ്ളാറ്റ് മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്ന് വി. മുരളീധരന്‍
തിരുവനന്തപുരം: പാങ്ങപ്പാറ ഫ്ളാറ്റ് ദുരന്തത്തിന് കാരണമായ സഹകരണ, മണ്ണ്, ഫ്ളാറ്റ് മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം...
ട്രംപ് വിളിച്ചു മോദി ഈ മാസംതന്നെ അമേരിക്ക സന്ദര്‍ശിക്കും
ന്യൂ ഡല്‍ഹി : ട്രംപിന്റെ ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...
മാണിക്കെതിരായ ബാര്‍ക്കോഴക്കേസ്: ആരോപണത്തിനു പിന്നില്‍ ചെന്നിത്തല, കേരളകോണ്‍ഗ്രസ് എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കെ.എം. മാണിക്കെതിരായ ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്ന് കേരള...
മഞ്ചേശ്വരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി ലീഗ്, അണിയറയില്‍ നീക്കങ്ങള്‍ ശക്തം
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ മുസ്ലീം ലീഗ് നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍....
ശ്രീവല്‍സം ഗ്രൂപ്പ് : മുന്‍മന്ത്രിയുടെ ഒത്താശ കിട്ടിയെന്ന് സിപിഐ
ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യു.ഡി.എഫ.് നേതാക്കളെന്ന ആരോപണവുമായി സി.പി.ഐ. രംഗത്ത. ഹരിപ്പാട്...
ടിപി കേസ് പ്രതിയുടെ സെല്ലില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണും സിം കാര്‍ഡുകളും പിടിച്ചെടുത്തു
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുറ്റവാളി അണ്ണന്‍...
അമിത്ഷാ അപമാനിച്ചത് രാഷ്ട്രത്തെ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലോകം ആദരിക്കുന്ന മഹാത്മജിയെ അധിക്ഷേപിച്ച ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ മാപ്പര്‍ഹിക്കാത്ത തെറ്റാണ്...
ചുറ്റും ഭീകരാന്തരീക്ഷം. പത്രം വായിക്കാനോ മൊബൈല്‍ ഉപയാഗിക്കാനോ അനുവാദമില്ല. ഹാദിയയുടെ വീട്ടു വിശേഷങ്ങള്‍ ഇങ്ങനെയൊക്കെയാണ്.
മാതാപിതാക്കളുടെ സമ്മതം കൂടാതെ മതം മാറി വിവാഹം കഴിച്ചതിന് കോടതി വിവാഹം അസാധുവാക്കിയ...
രണ്ടാം ഹര്‍ത്താല്‍: കോഴിക്കോട് ജില്ലയില്‍ അക്രമങ്ങള്‍ തുരുന്നു; സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് തീയിട്ടു, ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്
കോഴിക്കോട്: ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ഹര്‍ത്താലിനിടെയും പരക്കെ അക്രമങ്ങള്‍ തുടരുന്നു. ബി.ജെ.പി. സംസ്ഥാന...
അമിത് ഷാ കേരളത്തില്‍ വന്നത് കലാപങ്ങള്‍ ഉണ്ടാക്കുവാനോ ? അമിത് ഷാ വന്നുപോയതിന് ശേഷം കേരളത്തില്‍ വ്യാപകമായ അക്രമങ്ങള്‍
തിരുവനന്തപുരം : ബി ജെ പി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ...
തലശേരി ഫസല്‍ വധം: നിര്‍ണായക വെളിപ്പെടുത്തലുകള്‍ അടങ്ങിയ വീഡിയോ പുറത്ത് (വീഡിയോ)
തലശ്ശേരി ഫസല്‍ വധക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് ചെമ്പ്ര...
കോഴിക്കോട് നാളെയും ഹര്‍ത്താല്‍; ബിഎംഎസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു, പിന്തുണച്ച് ബിജെപി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ബി.എം.എസ്. ബി.ജെ.പി. ഹര്‍ത്താല്‍. ബി.എം.എസിന്റെ ഓഫിസ് സിപിഐഎം...
കെ സുരേന്ദ്രന്‍ നിയമസഭയിലേക്കെത്തുമോ?… മഞ്ചേശ്വരത്ത് മരിച്ചവരും വോട്ടുചെയ്‌തെന്ന് റിട്ടേണിങ് ഓഫിസറുടെ മൊഴി
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മരിച്ചവരും വോട്ടുചെയ്‌തെന്ന് റിട്ടേണിങ് ഓഫിസറുടെ മൊഴി. കൂടാതെ...
ബ്രിട്ടനില്‍ തൂക്കുസഭക്ക് സാധ്യത; കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി ആയേക്കും
ബ്രിട്ടനിലെ പൊതു തെരെഞ്ഞെടുപ്പില്‍ തൂക്കു സഭക്ക് സാധ്യത. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി...
സിപിഎം കോഴിക്കോട് ജില്ലാക്കമ്മിറ്റി ഓഫീസിലേക്ക് ബോംബേറ്; ജില്ലാ സെക്രട്ടറി രക്ഷപ്പെട്ടത് തലനാരിഴക്ക്, ജില്ലയില്‍ ഹര്‍ത്താല്‍
സി.പി.എം. കോഴിക്കോട് ജില്ലാക്കമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞു. ജില്ലാ സെക്രട്ടറി പി. മോഹന്‍ തലനാരിഴയ്ക്ക്...
സര്‍ക്കാര്‍ മദ്യ നയം പ്രഖ്യാപിച്ചു; ത്രീ സ്റ്റാറിനു മുകളിലുള്ള ബാറുകള്‍ തുറക്കും, മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 21ല്‍ നിന്ന് 23 ആക്കി ഉയര്‍ത്തി
തിരുവനന്തപുരം: എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ പുതിയ മദ്യ നയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ത്രീസ്റ്റാറിന്...
ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കും; സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍ഡിഎഫില്‍ അംഗീകാരം
സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍.ഡി.എഫ്. അംഗീകാരം നല്‍കിയതോടെ സംസ്ഥാനത്ത് യു.ഡി.എഫ്. സര്‍ക്കാര്‍ അടച്ചുപൂട്ടിയതില്‍...
യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം; എകെജി ഭവനില്‍ കയറിയാണ് യെച്ചുരിയെ ആക്രമിച്ചത്, പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം
സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം. ഡല്‍ഹി എ.കെ.ജി....
യെച്ചൂരിയുടെ സ്ഥാനര്‍ത്ഥിത്വത്തില്‍ പിബിയില്‍ തീരുമാനമായില്ല വിഷയം കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്യും
സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ സി.പി.എം. പോളിറ്റ് ബ്യൂറോയ്ക്ക് തീരുമാനമെടുക്കാനായില്ല. അഭിപ്രായ...
സ്ഥീരീകരണവുമായി കേരള കോണ്‍ഗ്രസ് എം ; മുഖ്യമന്ത്രിയാകാന്‍ മാണിയെ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രത്തിലൂടെ വെളിപ്പെടുത്തല്‍
കെ.എം. മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍.ഡി.എഫ്. ക്ഷണിച്ചിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ച് കേരള കോണ്‍ഗ്രസ് എമ്മിന്റെ...



