ശ്രീറാമിന്റെ നിയമനം ; അതൃപ്തി അറിയിച്ച മന്ത്രി അനിലിനു പിണറായിയുടെ ശകാരം
മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രീറാം ഇഷ്ട്ടം മറനീക്കി പുറത്തു. ശ്രീറാമിന്റെ നിയമനത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച മന്ത്രിയെ പരസ്യമായി ശാസിച്ചിരിക്കുകയാണ് മുഖ്യമന്ത്രി....
കിഫ്ബി ഇടപാട് ; തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്
സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസകിന് വീണ്ടും എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്....
ആശ്വാസമായി മഴയ്ക്ക് നേരിയ ശമനം ; അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു
അതി തീവ്ര മഴ കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ടുകള്‍...
ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ശ്രീലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍ ; കേരളവും കപ്പലിന്റെ നിരീക്ഷണ വലയത്തില്‍
ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തി ശ്രീലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍....
മഴക്കെടുതിയില്‍ ഇന്ന് മാത്രം ആറു മരണം ; സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 12 പേര്‍
കനത്ത മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതിയല്‍ ഇന്ന് മാത്രം ആറു പേര്‍...
കനത്ത മഴ തുടരുന്നു ; മൂന്നു ജില്ലകളില്‍ നാളെയും സ്‌കൂള്‍ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും...
എതിര്‍പ്പുകള്‍ ശക്തം ; ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി
ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ...
സംസ്ഥാനത്ത് പ്രളയ സാധ്യത ; മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍ ; നാളെ സ്‌കൂളുകള്‍ക്ക് അവധി
കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്....
തൃശൂരിലെ യുവാവിന്റെ മരണകാരണം കുരങ്ങുവസൂരി തന്നെ ; സമ്പര്‍ക്കപട്ടികയില്‍ 15 പേര്‍
തൃശൂര്‍ പുന്നയൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നടത്തിയ...
കനത്ത മഴ തുടരുന്നു ; മൂന്നു മരണം ; മഴക്കെടുതി രൂക്ഷം
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഏഴു ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,...
മഴ ശക്തമായി ; കൊല്ലത്ത് മലവെള്ള പാച്ചലില്‍ ഒരു വിനോദസഞ്ചാരി മരിച്ചു
ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തു മഴ ശക്തമായി. കിഴക്കന്‍ മേഖലയിലാണ് കാര്യമായി മഴ...
തീവ്രമഴ വരുന്നു ; സംസ്ഥനത്ത് മിന്നല്‍ പ്രളയത്തിന് സാധ്യത , ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥനത്ത് മിന്നല്‍ പ്രളയത്തിന് സാധ്യത എന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. നാളെ ഏഴ് ജില്ലകളിലാണ്...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സിബിഐ അന്വേഷണത്തിലുറച്ച് പ്രതിപക്ഷം ; ഒറ്റപ്പെട്ട സംഭവം എന്ന് സര്‍ക്കാര്‍
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിച്ചു പ്രതിപക്ഷം....
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ മെഡല്‍ നേടി ഇന്ത്യ. ഭാരോദ്വഹനത്തില്‍ സങ്കേത് മഹാദേവ് സര്‍ഗറാണ്...
ഷോക്കിങ് ; തൃശൂരില്‍ യുവാവിന്റ മരണം മങ്കിപോക്‌സ് മൂലമെന്ന് സംശയം
രാജ്യത്തെ ആദ്യ മങ്കി പോക്സ് മരണം കേരളത്തിലോ…? തൃശൂരില്‍ യുവാവിന്റ മരണം മങ്കിപോക്‌സ്...
തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങള്‍ ; മംഗളൂരുവില്‍ അതീവ ജാഗ്രത ; നിരോധനാജ്ഞ നീട്ടി
തുടര്‍ച്ചയായ മൂന്ന് കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മംഗ്‌ളൂരില്‍ അരങ്ങേറിയത്. അതീവ ജാഗ്രത തുടരുന്ന...
മന്ത്രി ആന്റണി രാജു പ്രതിയായ മോഷണ കേസ് ; വിചാരണ വൈകുന്നതിനെ ന്യായീകരിച്ച് സര്‍ക്കാര്‍
മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ മോഷണ കേസില്‍ വിചാരണ വൈകുന്നതിനെ ന്യായീകരിച്ച്...
സാമ്പത്തിക ഞെരുക്കത്തിന് ഇടയിലും പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം കൂട്ടി മന്ത്രിമാര്‍
സംസ്ഥാനം കനത്ത സാമ്പത്തിക പ്രശ്‌നത്തില്‍ ഉലയുന്ന സമയത്തും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമനം...
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് മുന്നേ കേരളം നിത്യോപയോഗ സാധനങ്ങള്‍ക്ക് GST വര്‍ധന നടപ്പാക്കി
നിത്യോപയോഗ സാധനങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി (GST) വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം...
ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി
ആന്റണി രാജുവിന് എതിരായ തൊണ്ടിമുതല്‍ കേസ് നടപടികള്‍ വൈകുന്നത് എന്തെന്ന് ഹൈക്കോടതി ....



