ഇസ്രയേലില്‍ വീണ്ടും ഇറാന്റെ മിസൈലാക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു
ടെല്‍അവീവ്: വെടിനിര്‍ത്തലിന് ധാരണയായിയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേലില്‍ വീണ്ടും മിസൈലാക്രമണം നടത്തി ഇറാന്‍ സായുധസേന....
ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ സെഡിഗി സാബര്‍ കൊല്ലപ്പെട്ടു
ടെഹ്റാന്‍: ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ മുഹമ്മദ് റെസ സെഡിഗി സാബര്‍...
ഇസ്ലാമിക ഭീകരര്‍ നൈജീരിയില്‍ നൂറോളം ക്രൈസ്തവരെ കൊലപ്പെടുത്തി; വീടുകള്‍ അഗ്‌നിക്കിരയാക്കി, നിരവധി പേരെ കാണാതായി
നൈജീരിയയില്‍ വീണ്ടും കൃസ്ത്യന്‍ വംശഹത്യ വ്യാപകമാകുന്നു. നൈജീരിയയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ബെനു...
242 യാത്രക്കാരുമായി പറന്നുയയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഗുജറാത്തില്‍ തകര്‍ന്നുവീണു
ഗാന്ധിനഗര്‍: ഗുജറാത്തില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു. ഇന്ന് ഉച്ചയ്ക്ക് 1.47-ന് അഹമ്മദാബാദിലെ...
മേല്‍വിലാസം കണ്ടെത്താന്‍ DIGIPIN സംവിധാനവുമായി തപാല്‍വകുപ്പ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പുകള്‍ക്ക് ഇത് സഹായകരം
പോസ്റ്റുമാന്‍മാര്‍ക്ക് കത്തുകള്‍ കൃത്യസ്ഥലത്ത് എത്തിക്കാന്‍ ഇനി പിന്‍കോഡുകളും വേണ്ട, നാട്ടുകാരോട് വഴി ചോദിച്ച്...
കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍
കൊച്ചി: വാളയാര്‍ കേസില്‍, സിബിഐ നടപടിക്കെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി...
രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. ഔദ്യോഗിക പ്രഖ്യാപനം...
ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്
വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു....
വീണ്ടും അഭിമാന നേട്ടം; പ്രണവ് ലോക ജൂനിയര്‍ ചെസ് ചാംപ്യന്‍
ലോക ചെസ് വേദിയില്‍ നിന്ന് ഇന്ത്യക്ക് വീണ്ടുമൊരു അഭിമാന നേട്ടം. പ്രണവ് വെങ്കടേഷ്...
എല്ലാ ബന്ദികളെയും വിട്ടയ്ക്കാന്‍ ഹമാസിന് അന്ത്യശാസനവുമായി ട്രംപ്
ന്യൂയോര്‍ക്ക്: ഹമാസിന് അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാ ഇസ്രയേലി ബന്ദികളെയും...
അതിര്‍ത്തി കടക്കുന്നതിനിടെ ഇസ്രായേലില്‍ മലയാളി വെടിയേറ്റ് മരിച്ചു; രണ്ട് പേരെ ജോര്‍ദാന്‍ സൈന്യം പിടികൂടി
ന്യൂഡല്‍ഹി: ഇസ്രായേലില്‍ മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ മേനംകുളം സ്വദേശി ഗബ്രിയേല്‍ പെരേരയാണ്...
കൊലപാതകങ്ങള്‍ ക്രൂര വിനോദമായി ആഘോഷിക്കപ്പെടുന്നു: പ്രേംകുമാര്‍
തിരുവനന്തപുരം: ടെലിവിഷന്‍ സീരിയലുകള്‍ക്ക് പിന്നാലെ സിനിമകളെയും രൂക്ഷമായി വിമര്‍ശിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാനും...
ജോര്‍ജിന് എതിരെ മുസ്ലിം ലീഗ് തിരിയന്‍ കാരണം വഖഫ് ബില്ലില്‍ ശക്തമായ നിലപാടെടുത്തത്; ഷോണ്‍ ജോര്‍ജ്
കോട്ടയം: ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരുമെന്നും ജോര്‍ജിന് എതിരെ മുസ്ലിം ലീഗ് തിരിയന്‍...
പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ വഖഫ്...
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാന്‍. ശ്വസനത്തില്‍ വലിയ...
ശശി തരൂരിന്റെ അതൃപ്തിക്ക് കാരണം അവഗണന
ശശി തരൂരിന്റെ വിവാദ നിലപാടുകള്‍ക്ക് കാരണം എഐസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ചെന്നതിന്റെ പേരില്‍...
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊല. ആറു പേരെ വെട്ടിക്കൊലപ്പെടുത്തിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍....
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അപകടനില തരണം...
കേരളത്തിലെ കോണ്‍ഗ്രസ്സിലെ പ്രശ്‌നം നേതൃത്വ പ്രതിസന്ധിയെന്ന് തരൂര്‍
ഫെബ്രുവരി 26 മുതല്‍ ഐഇ മലയാളം ആരംഭിക്കുന്ന പ്രതിവാര പോഡ്കാസ്റ്റ് പരിപാടി ‘വര്‍ത്തമാന’ത്തിലാണ്...
ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കങ്ങളില്‍ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെയും ഒടിടി പ്ലാറ്റ്‌ഫോമുകളിലെയും അശ്ലീല ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടികളുമായി കേന്ദ്ര...



