‘ഇന്ത്യ-യുകെ സ്വതന്ത്ര്യ വ്യാപാര കരാറിലൂടെ രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകും, ഉഭയകക്ഷി വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കും”: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യ-യുകെ സ്വതന്ത്ര്യ വ്യാപാര കരാര്‍ ചെറുകിട-ഇടത്തര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 2030 ഓടെ...
ഗാസ സമാധാനത്തിലേക്ക്; ഇസ്രായേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ധാരണയായെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: ഗാസ സമാധാനത്തിലേക്കെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക...
അമേരിക്ക ഇസ്രായേലിന് ഇതുവരെ നല്‍കിയത് 21.7 ബില്യണ്‍ ഡോളറിന്റെ ധനസഹായം
ന്യൂയോര്‍ക്ക്: ഗാസ യുദ്ധം ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്ക ഇതുവരെ ഇസ്രായേലിന്...
കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
തിരുവനന്തപുരം: ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ താല്‍ക്കാലിക വെട്ടിക്കുറവ് മാത്രമാണ്...
ഡാര്‍ജിലിംങ് പ്രളയം; മരണസംഖ്യ 20ആയി; 12 മണിക്കൂറില്‍ പെയ്തത് 300 മില്ലി മീറ്റര്‍ മഴ
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഡാര്‍ജിലിംങ്ങിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 20 ആയി....
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; ആക്ഷന്‍ പ്ലാനുമായി ഡല്‍ഹി പൊലീസ്; കര്‍ശന നിരീക്ഷണം
ഡല്‍ഹി: നേപ്പാളില്‍ അടുത്തിടെ നടന്ന ജെന്‍ സി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍, ആക്ഷന്‍ പ്ലാന്‍...
എന്താണ് ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ. വിശദാംശങ്ങള്‍ അറിയാം
ഒരൊറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കേല്ലാം യാത്ര ചെയ്യാന്‍ അവസരമൊരുങ്ങുന്നു. ഇതുവരെ ഗള്‍ഫ് കോര്‍പ്പറേഷന്‍...
സ്വന്തം ജനങ്ങള്‍ക്കുമേല്‍ ബോംബിടുന്നവരാണ് രാജ്യം; വിമര്‍ശിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി) പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. സ്വന്തം...
ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ അടക്കമുള്ളവര്‍ നേരിട്ട് ഹാജരാകണം; കൃത്യമായ രേഖകള്‍ ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് കസ്റ്റംസ്
കൊച്ചി: ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് രാജ്യത്തേക്ക് ആഡംബര വാഹനങ്ങള്‍ എത്തിക്കുന്നത് കണ്ടെത്താനായി...
50 വര്‍ഷത്തിനിടെ ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: കഴിഞ്ഞ 50 വര്‍ഷത്തിനിടെ ആദ്യമായി അമേരിക്കയിലെ...
മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കും. ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ സംസാരിക്കും....
നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കണ്ണൂരിലെ...
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ല: ആവര്‍ത്തിച്ച് തലാലിന്റെ സഹോദരന്‍
സനാ: യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന...
ഒന്‍പത് ദിവസത്തിനു ശേഷം കന്യാസ്ത്രീകള്‍ക്ക് ജാമ്യം
ഛത്തീസ്ഗഡിലെ ജയിലില്‍ കഴിയുകയായിരുന്നു മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുരിലെ എന്‍ഐഎ കോടതിയാണ് ജാമ്യം...
ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു: മികച്ച മലയാളം സിനിമയായി ഉള്ളൊഴുക്ക്
എഴുപത്തിഒന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ഷാറൂഖ് ഖാന്‍, വിക്രാന്ത്...
സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യുകെയും
ഡല്‍ഹി: ദീര്‍ഘകാലമായി കാത്തിരുന്ന ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ)...
ധീരസഖാക്കള്‍ക്കൊപ്പം അന്ത്യവിശ്രമം ജ്വലിക്കുന്ന ഓര്‍മയായി വി. എസ്
ആലപ്പുഴ: വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ സംസ്‌കരിച്ചു. പുന്നപ്രയിലെ...
വി.എസിന് തലസ്ഥാനം വിടനല്‍കി
തിരുവനന്തപുരം: തലസ്ഥാന നഗരത്തോട് വിടചൊല്ലി കേരളത്തിന്റെ സമരനായകന്‍. വി.എസ്. അച്യുതാനന്ദന്റെ ഭൗതീക ശരീരവും...
മുന്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ കൊല്ലം...
വിധി എഴുതാനോ കേസ് തീര്‍പ്പ് കല്പിക്കാനോ AI ഉപയോഗിക്കരുത്’; ജഡ്ജിമാര്‍ക്ക് നിര്‍ദേശവുമായി കേരള ഹൈക്കോടതി
കൊച്ചി: കേസുകളില്‍ വിധി എഴുതാനോ തീര്‍പ്പില്‍ എത്താനോ AI സാങ്കേതിക വിദ്യ ഉപയോഗിക്കരുതെന്ന്...



